Newsonlive

Kerala News

Latest updates and top stories from the Kerala category

മീനിന് 300 രൂപ ഈടാക്കിയതിൽ തർക്കം; മലപ്പുറത്ത് റെസ്റ്ററന്റില്‍‌ കൂട്ടയടി; മേശകളും കസേരകളും തല്ലിത്തകർത്തു
News 18News 18
11 Aug 2026

മീനിന് 300 രൂപ ഈടാക്കിയതിൽ തർക്കം; മലപ്പുറത്ത് റെസ്റ്ററന്റില്‍‌ കൂട്ടയടി; മേശകളും കസേരകളും തല്ലിത്തകർത്തു

മീൻ വിളമ്പുമ്പോൾ 200 രൂപയെന്ന് പറഞ്ഞശേഷം, ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ ബില്ലിൽ 300 രൂപ ഈടാക്കിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് വിവരം

News 18News 18
11 Aug 2026

'മെസ്സിയുടെ കേരള സന്ദർശനം' എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് വി അബ്ദുറഹിമാന്‍

ഒരു ചില്ലിക്കാശ് പോലും സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും മത്സരം നടത്താൻ അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്പോൺസറും തമ്മിലാണ് കരാറൊപ്പിട്ടതന്നും മുൻ കായികമന്ത്രി

'മെസ്സിയുടെ കേരള സന്ദർശനം' എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് വി അബ്ദുറഹിമാന്‍
News 18News 18
11 Aug 2026

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

എല്ലാ ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്. ഓഗസ്റ്റ് 9ന് അറസ്റ്റ് ചെയ്ത ദിവസം തന്നെ നടപടി സ്വീകരിച്ചതായും സിജോ ജോസഫ് വ്യക്തമാക്കി

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി
News 18News 18
11 Aug 2026

'ജി സുകുമാരൻ നായർ‌ ചട്ടമ്പി സ്വാമിയെ അറിയാത്തയാൾ‌; എൻഎസ്എസിൽ കൊടിയ സ്വജനപക്ഷപാതം' കെ ബി ഗണേഷ് കുമാർ

'മന്നം സമാധി തുറന്ന് നൽകിയില്ലെങ്കിൽ സമരം തുടങ്ങണം. നൂറാം ജന്മദിനത്തിൽ പോലും ഒരു പ്രസിഡന്റിനെയോ നേതാവിനെയൊ കൊണ്ടുവരാൻ സാധിച്ചില്ല'

'ജി സുകുമാരൻ നായർ‌ ചട്ടമ്പി സ്വാമിയെ അറിയാത്തയാൾ‌; എൻഎസ്എസിൽ കൊടിയ സ്വജനപക്ഷപാതം' കെ ബി ഗണേഷ് കുമാർ
News 18News 18
11 Aug 2026

അൻസിബയ്ക്ക് തിരിച്ചടി; ശ്വേത നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷ കോടതി തള്ളി

കേസിൽ അൻസിബയെ കക്ഷി ചേർക്കുന്നതിൽ ശ്വേത ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. ശ്വേതയുടെ വാദങ്ങൾ മുഖവിലയ്‌ക്കെടുത്താണ് കോടതി അൻസിബയുടെ ഹർജി തള്ളിയത്

അൻസിബയ്ക്ക് തിരിച്ചടി; ശ്വേത നൽകിയ ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷ കോടതി തള്ളി
News 18News 18
11 Aug 2026

'ബിജെപി സംസ്ഥാന കോർ കമ്മിറ്റിക്ക് സുരേഷിൽ പൂർണ വിശ്വാസം; വാർത്തകൾ വ്യാജം' രാജീവ് ചന്ദ്രശേഖർ

'ബിജെപിയുടെ ദേശീയ - സംസ്ഥാന നേതൃത്വങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് സുരേഷിന് മേൽ പൂർണവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. കോർ കമ്മിറ്റിയിൽ അഡ്വ.എസ് സുരേഷിനെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകൾ പൂർണമായും തെറ്റാണ്'

'ബിജെപി സംസ്ഥാന കോർ കമ്മിറ്റിക്ക് സുരേഷിൽ പൂർണ വിശ്വാസം; വാർത്തകൾ വ്യാജം' രാജീവ് ചന്ദ്രശേഖർ
News 18News 18
11 Aug 2026

ചരിത്രം കുറിച്ച് കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം

കെഎസ്ആർടിസിക്ക് സഹായം നല്‍കാൻ സഹകരണ സംഘങ്ങൾക്ക് പൊതുനന്മ ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകുന്ന തീരുമാനം ഉടൻ വരാനിരിക്കെയാണ് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘത്തിന്റെ മാതൃക

ചരിത്രം കുറിച്ച് കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം
News 18News 18
11 Aug 2026

ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെ കിട്ടിയതായി പരാതി

ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ബ്രഡിൽ നിന്ന് രണ്ട് ചത്ത പല്ലികളെ ലഭിച്ചത്.

ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെ കിട്ടിയതായി പരാതി
News 18News 18
11 Aug 2026

ശാസ്ത്രപ്രചാരകന്‍ എം പി പരമേശ്വരൻ അന്തരിച്ചു

പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017ൽ അദ്ദേഹത്തിന് ലഭിച്ചു

ശാസ്ത്രപ്രചാരകന്‍ എം പി പരമേശ്വരൻ അന്തരിച്ചു
News 18News 18
11 Aug 2026

സ്ത്രീകളുടെ സൗജന്യയാത്ര അട്ടിമറിക്കാൻ ശ്രമം: 7 KSRTC ജീവനക്കാർക്ക് എതിരേ വകുപ്പുതല നടപടി

ഡിപ്പോയ്ക്കുള്ളിൽ പ്രിയദർശിനി പദ്ധതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സിഐടിയു പ്രവർത്തകരായ ഇവർ ബാനറുകൾ സ്ഥാപിക്കുകയും, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നുള്ള പരാതിയെ തുടർന്നാണ് നടപടി

സ്ത്രീകളുടെ സൗജന്യയാത്ര അട്ടിമറിക്കാൻ ശ്രമം: 7 KSRTC ജീവനക്കാർക്ക് എതിരേ വകുപ്പുതല നടപടി
News 18News 18
11 Aug 2026

തൃശൂരിൽ വീട്ടിലെ കിണറ്റിൽ 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം

വീട്ടുമുറ്റത്തെ കിണറ്റിലെ വല നീങ്ങിക്കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

തൃശൂരിൽ വീട്ടിലെ കിണറ്റിൽ 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം
News 18News 18
11 Aug 2026

ഗുരുവായൂരിൽ വിവാഹപ്പൂരം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോർഡ് ബുക്കിംഗ്

2024 സെപ്റ്റംബർ 8ന് നടന്ന 334 വിവാഹങ്ങളാണ് നിലവിൽ ഗുരുവായൂരിലെ ഏറ്റവും ഉയർന്ന റെക്കോർഡ്. എന്നാൽ ഇത്തവണത്തെ ബുക്കിംഗ് ഈ സംഖ്യയെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്

ഗുരുവായൂരിൽ വിവാഹപ്പൂരം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോർഡ് ബുക്കിംഗ്
News 18News 18
11 Aug 2026

ഗർഭിണിയായ ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വന്ന യുവാവ് മെഡിക്കൽ കോളേജിന് സമീപം ജീപ്പിൽ മരിച്ച നിലയിൽ

ചൊവ്വാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജ് പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിനകത്ത് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്

ഗർഭിണിയായ ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വന്ന യുവാവ് മെഡിക്കൽ കോളേജിന് സമീപം ജീപ്പിൽ മരിച്ച നിലയിൽ
News 18News 18
11 Aug 2026

കോടതി ഉത്തരവ് ലംഘിച്ച് തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്ത രണ്ട് പേർക്കെതിരെ കേസ്

പൊതുസ്ഥലം മലിനമാക്കൽ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്

കോടതി ഉത്തരവ് ലംഘിച്ച് തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്ത രണ്ട് പേർക്കെതിരെ കേസ്
News 18News 18
11 Aug 2026

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബർ തൊപ്പിക്ക് വീണ്ടും പൊലീസ് നോട്ടീസ്

തൊപ്പിയും സുഹൃത്തുക്കളും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സുഹൃത്തുക്കളുടെ അശ്ലീല വീഡിയോകൾ തൊപ്പി പുറത്തുവിട്ടത്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബർ തൊപ്പിക്ക് വീണ്ടും പൊലീസ് നോട്ടീസ്
News 18News 18
11 Aug 2026

മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം ഇന്നലെ രാത്രിയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു

മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
News 18News 18
11 Aug 2026

'ഞാൻ കാശിക്ക് പോകുന്നു'; മൊബൈൽ ഗെയിം വിലക്കിയതിന് പതിനേഴുകാരൻ കത്തെഴുതിവച്ച് നാടുവിട്ടു

ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട ശിവസൂര്യയ്ക്ക് ഇതിലൂടെ പണം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു

'ഞാൻ കാശിക്ക് പോകുന്നു'; മൊബൈൽ ഗെയിം വിലക്കിയതിന് പതിനേഴുകാരൻ കത്തെഴുതിവച്ച് നാടുവിട്ടു
News 18News 18
11 Aug 2026

പ്രളയ ദുരിതാശ്വാസത്തിനെത്തിയ ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു

അടൂർ ജോയിന്റ് ആർടി ഓഫീസിലെ എഎംവിഐമാരായ ബി.എസ്. ലൈജു, എം. ഷമീർ എന്നിവരെയാണ് ഗതാഗത കമ്മിഷണറുടെ ഉത്തരവുപ്രകാരം സ്ഥലംമാറ്റി തിരിച്ചെടുത്തത്

പ്രളയ ദുരിതാശ്വാസത്തിനെത്തിയ ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു
News 18News 18
11 Aug 2026

പ്രിയദർശിനി സൗജന്യയാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് മുസ്ലിം ലീ​ഗ് ഭരിക്കുന്ന പഞ്ചായത്ത്

സാമ്പത്തികഭദ്രതയുള്ള സ്ത്രീകൾക്കല്ല, ഏറെ പ്രയാസം അനുഭവിക്കുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കേണ്ടതെന്ന് പ്രമേയത്തിൽ വ്യക്തമാക്കി

പ്രിയദർശിനി സൗജന്യയാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് മുസ്ലിം ലീ​ഗ് ഭരിക്കുന്ന പഞ്ചായത്ത്
News 18News 18
11 Aug 2026

മെസ്സിയുടെ കേരള സന്ദർശനത്തിൽ അടിമുടി ഫൗൾ; രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിൽ കരാർ ഒപ്പുവച്ചതിന്റെയും സ്പോൺസറും സർക്കാരും തമ്മിലുള്ള കരാറിന്റെയും രേഖകൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല

മെസ്സിയുടെ കേരള സന്ദർശനത്തിൽ അടിമുടി ഫൗൾ; രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Latest in Kerala