Newsonlive

Kerala News

Latest updates and top stories from the Kerala category

യാത്രക്കാരൻ വായിൽവച്ച് കടിച്ച നോട്ട് നൽകി; തർക്കത്തിനിടെ വനിതാ കണ്ടക്ടർ‌ ബസിൽ നിന്ന് ഇറങ്ങിപോയി
News 18News 18
14 Aug 2026

യാത്രക്കാരൻ വായിൽവച്ച് കടിച്ച നോട്ട് നൽകി; തർക്കത്തിനിടെ വനിതാ കണ്ടക്ടർ‌ ബസിൽ നിന്ന് ഇറങ്ങിപോയി

ബസില്‍ നിന്നിറങ്ങിയ ശേഷം കണ്ടക്ടര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറോട് കാര്യങ്ങള്‍ വിശദീകരിച്ചു

News 18News 18
14 Aug 2026

തേനി – എരുമേലി ട്രെയിൻ ഓടുമോ? ബ്രോഡ്ഗേജ് പ്രാഥമിക സർവേ നടപടികൾക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി

നിലവിൽ ഇരു പട്ടണങ്ങളും തമ്മിൽ റോഡ് മാർഗം 135 കിലോമീറ്ററോളം അകലമുണ്ട്

തേനി – എരുമേലി ട്രെയിൻ ഓടുമോ? ബ്രോഡ്ഗേജ് പ്രാഥമിക സർവേ നടപടികൾക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി
News 18News 18
14 Aug 2026

റിസർവ് ബാങ്കിൽ പഴയ നോട്ട് നശിപ്പിക്കുന്ന യന്ത്രത്തിൽ കുടുങ്ങി എൻജിനീയർ മരിച്ചു

ബംഗളൂരു സ്വദേശിയായ അശോകാണ് മരിച്ചത്. ആർബിഐ കരാർ നൽകിയിരുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു

റിസർവ് ബാങ്കിൽ പഴയ നോട്ട് നശിപ്പിക്കുന്ന യന്ത്രത്തിൽ കുടുങ്ങി എൻജിനീയർ മരിച്ചു
News 18News 18
14 Aug 2026

കാലടി സർവകലാശാലയിൽ വനിതാ ചാൻസലർക്കെതിരെ എസ്എഫ്ഐയുടെ ശവസംസ്കാരസമരം; ആഭ്യന്തരമന്ത്രിക്ക് പരാതി

സിൻഡിക്കേറ്റ് യോഗം യോഗത്തിനിടെ ക്യാമ്പസിലെ ശങ്കരാചാര്യ പ്രതിമയ്ക്ക് മുന്നിൽ വെച്ചാണ് ശവസംസ്കാരസമരം നടത്തിയത്

കാലടി സർവകലാശാലയിൽ വനിതാ ചാൻസലർക്കെതിരെ എസ്എഫ്ഐയുടെ ശവസംസ്കാരസമരം; ആഭ്യന്തരമന്ത്രിക്ക് പരാതി
News 18News 18
14 Aug 2026

ഡൽഹിക്ക് പോകാൻ സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

സമരത്തിൽ പങ്കെടുക്കുന്ന പ്രവർത്തകർക്കായി 22 ബോഗികളുള്ള പ്രത്യേക ട്രെയിനാണ് സിപിഐ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത്

ഡൽഹിക്ക് പോകാൻ സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം
News 18News 18
14 Aug 2026

കാലടി സർവകലാശാലയിൽ വനിതാ വൈസ് ചാൻസലർക്ക് എസ്എഫ്ഐയുടെ പ്രതീകാത്മക ശവസംസ്കാരസമരം

പ്രതീകാത്മക ശവസംസ്കാരം നടത്തുന്നതിനിടെ ക്രൈസ്തവ ആചാരപ്രകാരമുള്ള ഒപ്പീസ് പ്രാർത്ഥനയുടെ പശ്ചാത്തല സംഗീതം ഉപയോഗിച്ചതായി ആരോപണമുണ്ട്

കാലടി സർവകലാശാലയിൽ വനിതാ വൈസ് ചാൻസലർക്ക് എസ്എഫ്ഐയുടെ പ്രതീകാത്മക ശവസംസ്കാരസമരം
News 18News 18
13 Aug 2026

'എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷപ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു' ശ്രീകുമാരൻ തമ്പി 

"കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം.. എന്ന ഗാനം പാർലമെന്റിൽ പാടി അഭിമാനപുളകിനാകുന്നതിനിടയിൽ പാട്ട് എഴുതിയ തന്റെ പേര് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പരാമർശിച്ചില്ലെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി

'എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷപ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു' ശ്രീകുമാരൻ തമ്പി 
News 18News 18
13 Aug 2026

സുകുമാരൻ നായർക്ക് എതിരെ പ്രസംഗിച്ചതിന് പ്രതികാര നടപടിയായി സഹോദരന്റെ ഭാര്യക്ക് ട്രാൻസ്ഫറെന്ന് നടൻ അനൂപ് ചന്ദ്രൻ

വിമർശിച്ചതിന്റെ പേരിൽ ഇങ്ങനെ പ്രതികാരം ചെയ്യുന്ന ജി സുകുമാരൻ നായരുടെ മാടമ്പിത്തരം ഇനി എത്രനാൾ വേണമെന്ന് എൻഎസ്എസ് സമുദായം തീരുമാനിക്കുമെന്നും അനൂപ് ചന്ദ്രൻ

സുകുമാരൻ നായർക്ക് എതിരെ പ്രസംഗിച്ചതിന് പ്രതികാര നടപടിയായി സഹോദരന്റെ ഭാര്യക്ക് ട്രാൻസ്ഫറെന്ന് നടൻ അനൂപ് ചന്ദ്രൻ
News 18News 18
13 Aug 2026

കേരള-തമിഴ്നാട് അതിർത്തിയിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

ജഡങ്ങൾ എഞ്ചിന് താഴെ കുടുങ്ങിക്കിടക്കുകയായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി

കേരള-തമിഴ്നാട് അതിർത്തിയിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു
News 18News 18
13 Aug 2026

യൂണിഫോം ‌പണം തട്ടിയെടുത്ത് ഓൺലൈൻ ചൂതാട്ടം; പിരിച്ചുവിട്ട പോലീസ് ട്രെയ്‌നി മലപ്പുറത്ത് നടത്തിയ തട്ടിപ്പിൽ കേസെടുത്തില്ലെന്ന് സൂചന

പണം തട്ടിയെടുത്ത പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നി കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ‌ കൃഷ്ണനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാൾ മുമ്പ് മലപ്പുറം പാണ്ടിക്കാട് ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ (ഐആർബി) ഉണ്ടായിരുന്നപ്പോൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന് വിവരം ലഭിച്ചത്

യൂണിഫോം ‌പണം തട്ടിയെടുത്ത് ഓൺലൈൻ ചൂതാട്ടം; പിരിച്ചുവിട്ട പോലീസ് ട്രെയ്‌നി മലപ്പുറത്ത് നടത്തിയ തട്ടിപ്പിൽ കേസെടുത്തില്ലെന്ന് സൂചന
News 18News 18
13 Aug 2026

Kerala weather| തീവ്ര ന്യൂനമർദ്ദം: കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala weather| തീവ്ര ന്യൂനമർദ്ദം: കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെലോ അലർട്ട്
News 18News 18
13 Aug 2026

എംഡിഎംഎ കേസിൽ അറസ്റ്റിലായവരെ അറിയാം; തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ലെന്ന് മുഖ്യമന്ത്രി

പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പരിഗണന നല്‍കിയിരുന്നു. മുഹമ്മദ് ഹുസൈന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ അറിയില്ലായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് താനും ഇക്കാര്യം അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

എംഡിഎംഎ കേസിൽ അറസ്റ്റിലായവരെ അറിയാം; തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ലെന്ന് മുഖ്യമന്ത്രി
News 18News 18
13 Aug 2026

മെസ്സിയുടെ കേരള സന്ദർശനം: ജിഎസ്ടി തട്ടിപ്പ് വ്യക്തം; സർക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുമെന്ന് മുഖ്യമന്ത്രി

'മുന്‍സര്‍ക്കാരിന് ആരോപണങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സ്‌പോണ്‍സറെ നിശ്ചയിച്ചതില്‍ ഒരുതരത്തിലുള്ള മാനദണ്ഡവും പാലിച്ചില്ല. കൈയില്‍ പരാതി കിട്ടിയപ്പോള്‍ തന്നെ സ്ഥാപനത്തെ പൂട്ടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണമാണ് ഉന്നയിക്കുന്നത്'

മെസ്സിയുടെ കേരള സന്ദർശനം: ജിഎസ്ടി തട്ടിപ്പ് വ്യക്തം; സർക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുമെന്ന് മുഖ്യമന്ത്രി

Latest in Kerala