Kerala News
Latest updates and top stories from the Kerala category
പൊള്ളലേറ്റതിന് പിന്നാലെ കിണറ്റിൽ ചാടിയ യുവതി മരിച്ചു; ഭർത്താവ് ചികിത്സയിൽ
സംഭവസ്ഥലത്തുനിന്ന് ടർപ്പന്റെ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്

നടൻ മധുവിനും ശ്രുകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല
കെ രാധാകൃഷ്ണന് ഓണററി ഡിഎസ്സി ബിരുദവും മറ്റു മൂന്നു പേർക്കും ഓണററി ഡിലീറ്റ് ബിരുദവുമാണ്നൽകുന്നത്

പാലക്കാട് കുളിക്കാൻ കയറിയ പത്താംക്ലാസ് വിദ്യാർഥിനി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല

നെയ്യാറ്റിൻകരയിൽ പള്ളിയിലേക്ക് പോകുന്നതിനിടെ അജ്‌ഞാത വാഹനമിടിച്ച് സ്ത്രീ മരിച്ചു
അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശബരിമലയിൽ വീണ്ടും സിനിമാ ഷൂട്ടിങിന് അനുമതി; കർശന ഉപാധികളോടെ മോഹൻലാൽ ചിത്രം
കഴിഞ്ഞ മകരവിളക്ക് കാലത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ടിംഗിന് ശ്രമിച്ചതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു

അർജുൻ ആയങ്കി ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് പോസ്റ്റ് ചെയ്ത ഫോൺ അഭിഭാഷകയുടെ വീട്ടിലെ ഷൂ റാക്കിൽ കണ്ടെത്തി
പ്രത്യേക അന്വേഷണ സംഘവും സിറ്റി സൈബർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഫോൺ പിടിച്ചെടുത്തത്

പ്രിയദർശിനിയിൽ പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ
പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലാണ് സംഭവം

ബെംഗളൂരുവിൽ ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതി മരിച്ചു
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയായ മേഥ ജോലിക്ക് പോകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലായിരുന്നു അപകടം

ഡിസംബറിൽ വിവാഹം തീരുമാനിച്ചിരുന്ന പ്രതിശ്രുത വധുവിന് പിന്നാലെ വരനും ജീവനൊടുക്കി
വീഡിയോ കോൾ വിളിച്ചായിരുന്നു അനുശ്രീ ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് പ്രതിശ്രുത വരനും ജീവനൊടുക്കിയത്

ഓപ്പറേഷൻ സൗന്ദര്യ;ആരോഗ്യത്തിനു ഹാനികരമായ പാകിസ്ഥാൻ നിർമിത ഫേസ്ക്രീമുകൾ;10 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ പിടിച്ചു
“ഓപ്പറേഷൻ സൗന്ദര്യ” യുടെ വിവിധ ഘട്ടങ്ങളിലായി ആകെ 9.64ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളാണ് പിടികൂടിയത്

സ്കൂട്ടർ വാങ്ങാൻ ബന്ധുവിനൊപ്പം ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
സ്കൂട്ടർ വാങ്ങുന്നതിനായി ബന്ധുവിനൊപ്പം ബസിൽ പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മാധ്യമങ്ങളെ ക്രിമിനലുകൾ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി:രാജീവ് ചന്ദ്രശേഖർ
Read full article...

പൊലീസ് സ്റ്റേഷൻ ജനങ്ങൾക്കു സ്വന്തം: ‘മൈ പൊലീസ് സ്റ്റേഷൻ’ തുടക്കം ആഗസ്ത് 14 ന്
Read full article...

64 വർഷമായി ഇതിനകത്ത് കയറിയിട്ട്; ഒരുത്തൻ വിചാരിച്ചാലും ഗൂഢാലോചനക്ക് പറ്റിയ തെറ്റൊന്നും ഉണ്ടായിട്ടില്ല; ജി. സുകുമാരൻ നായർ
Read full article...

Kerala weather: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്
നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണം; കോംപറ്റീഷൻ കമ്മീഷനിൽ പരാതി
പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു

മെസിയുടെ പേരിൽ നടത്തിയത് രാജ്യദ്രോഹ പ്രവർത്തനം; സമഗ്ര അന്വേഷണം വേണം: മുഹമ്മദ് ഷിയാസ്
മെസിയും അർജൻ്റീനയും അറിയാതെ കള്ളക്കഥയുണ്ടാക്കിയാണ് വൻ കൊള്ളക്ക് ആസൂത്രണം നടത്തിയതെന്നും ഷിയാസ് ആരോപിച്ചു

കാസർഗോഡ് വീടിൻ്റെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു
അപകടസമയത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാല് പേർ വീട്ടിലുണ്ടായിരുന്നു

72-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു; 22 ചുണ്ടന് വള്ളങ്ങളടക്കം 71 വള്ളങ്ങള് മത്സരത്തിന്
Read full article...


