Newsonlive

Kerala News

Latest updates and top stories from the Kerala category

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
News 18News 18
10 Aug 2026

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൈകൾക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

News 18News 18
10 Aug 2026

തന്നെ ഒറ്റപ്പെടുത്താനായി ചില പോലീസുകാർ ചേർന്ന് തന്നെ ചികിത്സിച്ച ഡോക്ടറെയും ബലിയാടാക്കിയെന്ന് ന‍ടൻ ദിലീപ്

'എന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം'

തന്നെ ഒറ്റപ്പെടുത്താനായി ചില പോലീസുകാർ ചേർന്ന് തന്നെ ചികിത്സിച്ച ഡോക്ടറെയും ബലിയാടാക്കിയെന്ന് ന‍ടൻ ദിലീപ്
News 18News 18
10 Aug 2026

കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; ദുരൂഹതയെന്ന് പോലീസ്

പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ മുൻപും വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകി

കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; ദുരൂഹതയെന്ന് പോലീസ്
News 18News 18
10 Aug 2026

'അവരുടെ വികാരം ഉൾക്കൊള്ളുന്നു, വിമര്‍ശിച്ചതില്‍ തെറ്റില്ല; ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാൻ സാധിക്കൂ'; മുഖ്യമന്ത്രി വി ഡി സതീശന്‍

നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

'അവരുടെ വികാരം ഉൾക്കൊള്ളുന്നു, വിമര്‍ശിച്ചതില്‍ തെറ്റില്ല; ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാൻ സാധിക്കൂ'; മുഖ്യമന്ത്രി വി ഡി സതീശന്‍
News 18News 18
10 Aug 2026

Kerala weather: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല

Kerala weather: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യത
News 18News 18
10 Aug 2026

എയ്ഡഡ് സ്കൂൾ നിയമനം: 2 വർഷം കഴിഞ്ഞിട്ടും ഭിന്നശേഷിക്കാരില്ലെങ്കിൽ പൊതുവിഭാഗത്തിൽ നിന്ന് നിയമിക്കാം;സർക്കാർ

സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അതിവേഗം അംഗീകാരം നൽകുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം

എയ്ഡഡ് സ്കൂൾ നിയമനം: 2 വർഷം കഴിഞ്ഞിട്ടും ഭിന്നശേഷിക്കാരില്ലെങ്കിൽ പൊതുവിഭാഗത്തിൽ നിന്ന് നിയമിക്കാം;സർക്കാർ
News 18News 18
10 Aug 2026

കേരളത്തിൽ ഒരു ദിവസം 4 മുങ്ങിമരണം; ഒരുവർഷം മരിക്കുന്നത് 1364 പേർ

കഴിഞ്ഞ 4 വർഷത്തിനിടെ 5,455 പേർക്ക് മുങ്ങിമരണത്തിലൂടെ ജീവൻ നഷ്ടമായി

കേരളത്തിൽ ഒരു ദിവസം 4 മുങ്ങിമരണം; ഒരുവർഷം മരിക്കുന്നത് 1364 പേർ
News 18News 18
10 Aug 2026

ക്യൂബയിലേക്ക് ജീവൻരക്ഷാ മരുന്നുകളുമായി സിപിഎം പ്രതിനിധി സംഘം

കാൻസർ, ഹൃദ്രോഗങ്ങൾ, ജീവൻ അപായപ്പെടുത്തുന്ന മറ്റ് ഗുരുതര രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുമായാണ് നേതാക്കൾ യാത്ര തിരിച്ചിരിക്കുന്നത്

ക്യൂബയിലേക്ക് ജീവൻരക്ഷാ മരുന്നുകളുമായി സിപിഎം പ്രതിനിധി സംഘം
News 18News 18
10 Aug 2026

എറണാകുളത്ത് പള്ളിയുടെ മദ്ബഹയിലുണ്ടായ സംഘർഷത്തിൽ 2 വൈദികരടക്കം നാലുപേർക്ക് പരിക്ക്

ഓർത്തഡോക്സ് വൈദികർ ഞാറയാഴ്ച പ്രാർഥനയ്ക്കായി എത്തിയപ്പോഴാണ് തർക്കമുണ്ടായത്

എറണാകുളത്ത് പള്ളിയുടെ  മദ്ബഹയിലുണ്ടായ സംഘർഷത്തിൽ 2 വൈദികരടക്കം നാലുപേർക്ക് പരിക്ക്
News 18News 18
10 Aug 2026

Kasargod: വിഷം ഉള്ളിൽച്ചെന്നതിന് പിന്നാലെ കാറോടിച്ച് ആശുപത്രിയിലെത്തിയ കലക്ട്രേറ്റ് ജീവനക്കാരി മരിച്ചു

കലക്ട്രേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ ജീവനക്കാരിയായിരുന്നു ആശാലത

Kasargod: വിഷം ഉള്ളിൽച്ചെന്നതിന് പിന്നാലെ കാറോടിച്ച് ആശുപത്രിയിലെത്തിയ കലക്ട്രേറ്റ് ജീവനക്കാരി മരിച്ചു

Latest in Kerala