Kerala News
Latest updates and top stories from the Kerala category
കോന്നി ആനത്താവളത്തിൽ മുറിവിൽ മരുന്നുവച്ചു കെട്ടുന്നതിനിടെ ആന പാപ്പാനെ ചവിട്ടിക്കൊന്നു
പ്രിയദർശിനിയുടെ സ്വന്തം പാപ്പാൻ സ്ഥലത്തില്ലാതിരുന്നതിനെത്തുടർന്നാണ് മറ്റൊരു ആനയുടെ പാപ്പൻ അരികിലേക്ക് ചെന്ന് മരുന്നുവെക്കാൻ തയ്യാറായത്

ശബരിമല നെയ്യ് ക്രമക്കേട്;പിഎസ് പ്രശാന്തും അജികുമാറും ബോധപൂര്‍വം അഴിമതി നടത്തിയെന്ന് എഫ്ഐആര്‍
മിൽമയെ കരുതിക്കൂട്ടി തന്നെയാണ് തിരഞ്ഞെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു

മുഖ്യമന്ത്രി വിഡി സതീശനും ഇന്ത്യയിലെ യു.എസ് അംബാസഡറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി
ഉന്നത വിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്

രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാരെ സസ്പെൻഡ് ചെയ്യും
ജില്ലാ കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി

ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ; നെഹ്റു ട്രോഫി കാണാൻ എത്തിയത് എട്ടംഗ സംഘത്തോടൊപ്പം
ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും ഉൾപ്പെടുന്ന എട്ടംഗ സംഘമാണ് പുന്നമട കായലിൽ ബോട്ട് യാത്രയ്ക്കായി എത്തിയത്

പാലക്കാട് വിദ്യാർഥിയുടെ മുഖത്തടിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്‌തു
സ്കൂളിൽ വെച്ചുണ്ടായ ഈ സംഭവത്തിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്

സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം പൂർണമായി ആലപിക്കണം; സംസ്ഥാന സർക്കാർ ഉത്തരവിറക്കി
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു

ബെംഗളൂരു KSRTC ബസ് അപകടം ക്ഷണിച്ചുവരുത്തിയതെന്ന് സൂചന; ഡ്രൈവർ മിഥിലേഷിന്റേത് വിശ്രമമില്ലാത്ത ഓട്ടം
തലേദിവസം രാത്രി മൈസൂരു കോഴിക്കോട് ബസ് ഓടിച്ച് മിഥിലേഷ് രാവിലെ ഡിപ്പോയിലെത്തിയ ശേഷം വീണ്ടും ബെംഗളൂരുവിലേക്ക് തിരിച്ചു

ബെംഗളൂരു KSRTC അപകടം : വാഹനമോടിച്ച മിഥിലേഷ് താൽക്കാലിക ഡ്രൈവർ; നിയന്ത്രണംവിട്ട ബസ് സൈൻ ബോർഡിൽ ഇടിച്ചുമറിഞ്ഞു
സ്ഥിരം ജീവനക്കാരിൽ സീനിയോരിറ്റി ഉള്ളവർ ഇല്ലെങ്കിൽ എം പാനലിനെ പരിചയസമ്പന്നരെ ഉപയോഗിക്കണമെന്ന ഉത്തരവും നടപ്പിലായില്ല

സ്കൂൾ ഓണപ്പരീക്ഷകൾക്ക് മാറ്റമില്ല; ഹൈസ്കൂൾ ടൈംടേബിൾ പുതുക്കി പ്രസിദ്ധീകരിച്ചു
ആഗസ്റ്റ് 31 വരെ തീർക്കേണ്ടിയിരുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാൻ ക്ലാസുകൾ മുടങ്ങിയതിനാൽ സാധിച്ചിരുന്നില്ല

'മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല: സിസ്റ്റമാണ് എന്നെ ഇങ്ങനെ ആക്കിയത്': ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി
കള്ളക്കേസെടുത്ത് ജീവിതം താറുമാറാക്കി. തന്നെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും കുറിപ്പില്‍ പറയുന്നു

മദ്യപിച്ച് വാഹനം ഓടിച്ച യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട'യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കഴിഞ്ഞ മാസമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യയ്ക്കെതിരെ പൊലീസ് കേസെടുത്തത്

കനത്ത മഴ തുടരുന്നു ; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് കർശന വിലക്ക്
അപകടസാധ്യത മുൻനിർത്തി കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്

അമ്മയുടെ 11 ലക്ഷത്തിൻ്റെ സ്വർണം സൂക്ഷിച്ച പെട്ടി മകൾ വിറ്റു; മലപ്പുറത്തെ ആക്രിക്കാരൻ്റെ സത്യസന്ധതയിൽ തിരികെയെത്തി
പെട്ടി വാങ്ങിയ ആക്രി വ്യാപാരിയുടെ സത്യസന്ധതയും പൊലീസിന്റെ സമയബന്ധിതമായ ഇടപെടലും കാരണം നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണം കുടുംബത്തിന് തിരികെ ലഭിച്ചു

ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ-ദുരന്തനിവാരണ പ്രവർത്തനങ്ങളിലുള്ള എല്ലാ ജീവനക്കാരും ഓഗസ്റ്റ് 8, 9 ജോലിക്ക് ഹാജരാകണം
Read full article...

കണ്ണൂരിലെ രക്ഷാപ്രവര്ത്തകന് രാജേഷിന്റെ ധീരതയ്ക്ക് ഹൈക്കോടതിയുടെ സല്യൂട്ട്
Read full article...


ആരോഗ്യവകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അധികാരപരിധി ലംഘിച്ചുള്ള ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ
Read full article...

ബെവ്കോ പ്ലാസ്റ്റിക് കുപ്പി ശേഖരണ പദ്ധതി നിർത്തുന്നത് അറിഞ്ഞില്ല; എക്സൈസ് മന്ത്രിക്ക് അതൃപ്തി; പദ്ധതി പുനരാരംഭിക്കും
മന്ത്രിയോട് ആലോചിക്കാതെ ഏകപക്ഷീയമായി പദ്ധതി പിൻവലിച്ചതാണ് അതൃപ്തിക്ക് കാരണം. വിഷയത്തിൽ വിശദീകരണം നൽകുന്നതിനായി ബെവ്കോ എംഡിയോട് നേരിട്ട് ഹാജരാകാൻ മന്ത്രി നിർദേശിച്ചു


