Newsonlive

Kerala News

Latest updates and top stories from the Kerala category

News 18News 18
16 Aug 2026

കാസർഗോട്ടെ ഈ വീട്ടിൽ ഒരു വർഷത്തിനുള്ളിൽ അച്ഛനും മക്കളുമായി ജീവനൊടുക്കിയത് നാലുപേർ

കിടപ്പുമുറിയിൽ ഒരേ ഹുക്കിലാണ് അച്ഛനേയും മകളെയും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്

കാസർഗോട്ടെ ഈ വീട്ടിൽ ഒരു വർഷത്തിനുള്ളിൽ അച്ഛനും മക്കളുമായി ജീവനൊടുക്കിയത് നാലുപേർ
News 18News 18
16 Aug 2026

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ മൂന്നാം വർഷ വിദ്യാർഥിനി മരിച്ചു

കോളേജ് അധികൃതരുടെയും അധ്യാപകരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ മൂന്നാം വർഷ വിദ്യാർഥിനി മരിച്ചു
News 18News 18
16 Aug 2026

നടൻ ദേവൻ ബിജെപി വിട്ടു; പൊതു വേദിയിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിൽ അല്പസമയം മുമ്പാണ് രാജി പ്രഖ്യാപനം

നടൻ ദേവൻ ബിജെപി വിട്ടു; പൊതു വേദിയിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
News 18News 18
16 Aug 2026

തൃപ്പൂണിത്തുറ അത്തച്ചമയം; വർണപ്പൊലിമയോടെ ഓണവിളംബരം

അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ മൈതാനിയിൽ രാവിലെ ഒമ്പതിന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷം ഉദ്ഘാടനം ചെയ്തു

തൃപ്പൂണിത്തുറ അത്തച്ചമയം; വർണപ്പൊലിമയോടെ ഓണവിളംബരം
News 18News 18
16 Aug 2026

'ചോദ്യപേപ്പർ തരാം'; ഓണപ്പരീക്ഷയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ; ഓൺലൈൻ ചാനലുകൾക്കെതിരെ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്

ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി അധ്യാപകരും വിദ്യാഭ്യാസ ചാനലുകളും വിദ്യാർത്ഥികൾക്ക് ക്ലാസുകളും നൽകുന്നുണ്ട്

'ചോദ്യപേപ്പർ തരാം'; ഓണപ്പരീക്ഷയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ; ഓൺലൈൻ ചാനലുകൾക്കെതിരെ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്
News 18News 18
16 Aug 2026

കണക്കു പിഴച്ചോ? അത്തം കഴിഞ്ഞ് എന്നാണ് ഓണം?

കർക്കിടകം 31-നാണു ഇത്തവണ അത്തം നാൾ വന്നത്

കണക്കു പിഴച്ചോ? അത്തം കഴിഞ്ഞ് എന്നാണ് ഓണം?
News 18News 18
16 Aug 2026

കേരളത്തിലെ വനിതാ പോലീസിന് പുതിയ ഗർഭകാല യൂണിഫോം

സ്വാതന്ത്രദിനമായ ഓഗസ്റ്റ് 15 മുതലാണ് നടപടി

കേരളത്തിലെ വനിതാ പോലീസിന് പുതിയ ഗർഭകാല യൂണിഫോം
News 18News 18
16 Aug 2026

ദേശീയ പതാക ഗ്രില്ലിൽ കെട്ടിയ കൂത്താട്ടുകുളം രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു

ദേശീയ പതാകയോട് അനാദരവ് കാണിച്ചതിനും ചട്ടം ലംഘിച്ചതിനുമാണ് കേസ്

ദേശീയ പതാക ഗ്രില്ലിൽ കെട്ടിയ കൂത്താട്ടുകുളം രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു
News 18News 18
16 Aug 2026

മൃതദേഹം മാറി നൽകി; സംസ്കാരം ചടങ്ങിന് മുമ്പ് ബന്ധുക്കൾ തിരിച്ചറിഞ്ഞു, ആശുപത്രിക്കെതിരെ പരാതി

വീട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ നോക്കിയതോടെയാണ് മറ്റൊരാളുടേതാണെന്ന് മനസിലായത്

മൃതദേഹം മാറി നൽകി; സംസ്കാരം ചടങ്ങിന് മുമ്പ് ബന്ധുക്കൾ തിരിച്ചറിഞ്ഞു, ആശുപത്രിക്കെതിരെ പരാതി
News 18News 18
15 Aug 2026

'ആരുടെയും ഇടപെടൽ ഉണ്ടായിട്ടില്ല'; മുഖ്യമന്ത്രി വിഡി സതീശനെതിരായ പോസ്റ്റുകള്‍ നീക്കിയത് സാങ്കേതിക പിഴവെന്ന് മെറ്റ

പോസ്റ്റുകൾ നീക്കം ചെയ്യപ്പെടാനിടയായ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് മെറ്റയോട് ഔദ്യോഗികമായി വിശദീകരണം തേടിയിരുന്നു

'ആരുടെയും ഇടപെടൽ ഉണ്ടായിട്ടില്ല'; മുഖ്യമന്ത്രി വിഡി സതീശനെതിരായ പോസ്റ്റുകള്‍ നീക്കിയത് സാങ്കേതിക പിഴവെന്ന് മെറ്റ
News 18News 18
15 Aug 2026

16 കോച്ചുകളുമായി വന്ദേഭാരത് ഓഗസ്റ്റ് 17 മുതല്‍; സുരേഷ് ഗോപിയുടെ ഇടപെടലിൽ

ഉത്സവകാലത്തെ തിരക്കിനിടെ സീറ്റുകളുടെ ലഭ്യതക്കുറവ് നേരിടുന്ന യാത്രക്കാർക്ക് റെയിൽവേയുടെ പുതിയ തീരുമാനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ

16 കോച്ചുകളുമായി വന്ദേഭാരത് ഓഗസ്റ്റ് 17 മുതല്‍; സുരേഷ് ഗോപിയുടെ ഇടപെടലിൽ
News 18News 18
15 Aug 2026

'അമ്മച്ചിയെവിടെ? 'തെളിവെടുപ്പിനിടെ പൊലീസിനോട് അമ്മയെ ചോദിച്ച് മാതാപിതാക്കളെ കൊലപ്പെടുത്തിയ പ്രതി

കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തിരുന്നു

'അമ്മച്ചിയെവിടെ? 'തെളിവെടുപ്പിനിടെ പൊലീസിനോട് അമ്മയെ ചോദിച്ച് മാതാപിതാക്കളെ കൊലപ്പെടുത്തിയ പ്രതി
News 18News 18
14 Aug 2026

'എനിക്ക് എന്തെങ്കിലും പറ്റിയാൽ ഉത്തരവാദി അനൂപ് ആയിരിക്കും'; സുകുമാരൻ നായരെ വിമർശിച്ച അനൂപ് ചന്ദ്രനെ തള്ളി സഹോദരന്റെ കുടുംബം

അനൂപ് പറഞ്ഞത് അയാളുടെ സ്വന്തം അഭിപ്രായമാണെന്നും വലിയ ആളാണെന്ന് നടിക്കാനാണ് എൻഎസ്എസിനെതിരെ ആരോപണങ്ങൾ ഉയർത്തിയതെന്നും കുടുംബം പറഞ്ഞു

'എനിക്ക് എന്തെങ്കിലും പറ്റിയാൽ ഉത്തരവാദി അനൂപ് ആയിരിക്കും'; സുകുമാരൻ നായരെ വിമർശിച്ച അനൂപ് ചന്ദ്രനെ തള്ളി സഹോദരന്റെ കുടുംബം
News 18News 18
14 Aug 2026

മൊബൈൽ ഫോൺ ഉപയോ​ഗിച്ചതിന് അച്ഛൻ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് 13 കാരി ജീവനൊടുക്കി

എറണാകുളം നെടുമ്പാശേരി സ്വദേശിയായ ഒമ്പതാം ക്ലാസു വിദ്യാർത്ഥിനിയാണ് മരിച്ചത്

മൊബൈൽ ഫോൺ ഉപയോ​ഗിച്ചതിന് അച്ഛൻ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് 13 കാരി ജീവനൊടുക്കി
News 18News 18
14 Aug 2026

സീറ്റ് ബെൽറ്റിടാതെ യാത്ര, ഒപ്പം റീൽസ് ചിത്രീകരണവും; വിവാദമായതോടെ ഖേദപ്രകടനവുമായി കരുനാ​ഗപ്പള്ളി MLA

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുതുപ്പള്ളിയിലേക്കുള്ള യാത്രയിലാണ് നിയമലംഘനം നടന്നത്

സീറ്റ് ബെൽറ്റിടാതെ യാത്ര, ഒപ്പം റീൽസ് ചിത്രീകരണവും; വിവാദമായതോടെ ഖേദപ്രകടനവുമായി കരുനാ​ഗപ്പള്ളി MLA
News 18News 18
14 Aug 2026

Kerala weather| തീവ്ര ന്യൂനമർദ്ദം: കേരളത്തിൽ അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala weather| തീവ്ര ന്യൂനമർദ്ദം: കേരളത്തിൽ അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെലോ അലർട്ട്

Latest in Kerala