Newsonlive

Kerala News

Latest updates and top stories from the Kerala category

Kerala Weather| സംസ്ഥാനത്ത് മഴ തുടരുന്നു; വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ യെല്ലോ അലർട്ട്
News 18News 18
18 Aug 2026

Kerala Weather| സംസ്ഥാനത്ത് മഴ തുടരുന്നു; വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്

News 18News 18
18 Aug 2026

ഡോക്ടർമാരുടെ പേരും ഒ.പി സമയവും ജനങ്ങൾ അറിയണം; സർക്കാർ ആശുപത്രികളിൽ ബോർഡ് പ്രദർശിപ്പിക്കാൻ നിർദേശം

രോഗികൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും നിലവിൽ ഇക്കാര്യത്തിൽ വീഴ്ചകളുണ്ടാകുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രി മുരളീധരൻ

ഡോക്ടർമാരുടെ പേരും ഒ.പി സമയവും ജനങ്ങൾ അറിയണം; സർക്കാർ ആശുപത്രികളിൽ ബോർഡ് പ്രദർശിപ്പിക്കാൻ നിർദേശം
News 18News 18
18 Aug 2026

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു. അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു

ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം  സജീവമായി സേവനമനുഷ്ഠിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനും മികച്ചൊരു സംഘാടകനുമായിരുന്നു

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു. അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു
News 18News 18
18 Aug 2026

മാസപ്പടി കേസിൽ വീണ്ടും പിടിമുറുക്കി ED ; 8 ഇടങ്ങളിൽ റെയ്ഡ്

കോഴിക്കോട് കേന്ദ്രീകരിച്ചാണ് കൂടുതൽ പരിശോധന നടക്കുന്നത്

മാസപ്പടി കേസിൽ വീണ്ടും പിടിമുറുക്കി ED ; 8 ഇടങ്ങളിൽ റെയ്ഡ്
News 18News 18
18 Aug 2026

ഭർത്താവിന് അന്ത്യചുംബനം നൽകിയ ഭാര്യ കുഴഞ്ഞുവീണു മരിച്ചു

കഴിഞ്ഞ 15-ന് ഉച്ചയോടെയാണ് ഭർത്താവ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചത്

ഭർത്താവിന് അന്ത്യചുംബനം നൽകിയ ഭാര്യ കുഴഞ്ഞുവീണു മരിച്ചു
News 18News 18
17 Aug 2026

ഏതു തൂഫാൻ വന്നാൽ വീട്ടിനുള്ളിൽ ചോരക്കറ വീഴാതിരിക്കും?

ലഹരിക്ക് അടിമപ്പെട്ട മക്കളുടെ കൂടെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ കഴിയേണ്ടി വരുന്ന മാതാപിതാക്കളുടെ ജീവിതം വലിയ ഭീതിയിലാണ്. ഏത് നിമിഷവും സ്വന്തം മക്കളിൽ നിന്ന് ആക്രമണം നേരിടേണ്ടി വരുമോ എന്ന ഭയത്തിലാണ് പല കുടുംബങ്ങളും കഴിയുന്നത്

ഏതു തൂഫാൻ വന്നാൽ വീട്ടിനുള്ളിൽ ചോരക്കറ വീഴാതിരിക്കും?
News 18News 18
17 Aug 2026

ബന്ധുവിന്റെ പുതിയ വീട് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണു യുവാവ് മരിച്ചു

ബെംഗളൂരുവിൽ പിതൃസഹോദര പുത്രന്റെ പുതുതായി നിർമിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങിന് മുന്നോടിയായി വീട് വൃത്തിയാക്കുന്നതിനിടയായിരുന്നു അപകടം

ബന്ധുവിന്റെ പുതിയ വീട് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണു യുവാവ് മരിച്ചു
News 18News 18
17 Aug 2026

'നമ്മള്‍ തിരിച്ചുവരും.. ലാല്‍ സലാം' കുട്ടിസഖാക്കളെ വീഡിയോ കോള്‍ ചെയ്ത് പിണറായി വിജയന്‍

ലാൽസലാം വിളികളോടെ പരസ്പരം അഭിവാദ്യം ചെയ്ത സംഭാഷണത്തിൽ കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടെങ്കിലും പുതിയ അക്കൗണ്ട് തരംഗമാക്കി ഇൻസ്റ്റഗ്രാമിൽ വീണ്ടും സജീവമായിരിക്കുകയാണ് ഈ കൊച്ചു കൂട്ടുകാർ

'നമ്മള്‍ തിരിച്ചുവരും.. ലാല്‍ സലാം' കുട്ടിസഖാക്കളെ വീഡിയോ കോള്‍ ചെയ്ത് പിണറായി വിജയന്‍
News 18News 18
17 Aug 2026

വാഗ്ദാനം 100 വിവാഹാലോചനകൾ, നൽകിയത് 51 മാത്രം; മാട്രിമോണിയൽ സൈറ്റ് ഉപഭോക്താവിന് 15,000 രൂപ നൽകണമെന്ന് ഉത്തരവ്

പരാതിക്കാരന് നൽകിയ രസീതിൽ 100 കോൺടാക്റ്റുകൾ നൽകുമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ 51 കോൺടാക്റ്റുകൾ മാത്രമാണ് കമ്പനി നൽകിയതെന്ന് കമ്മീഷൻ വ്യക്തമാക്കി

വാഗ്ദാനം 100 വിവാഹാലോചനകൾ, നൽകിയത് 51 മാത്രം; മാട്രിമോണിയൽ സൈറ്റ് ഉപഭോക്താവിന് 15,000 രൂപ നൽകണമെന്ന് ഉത്തരവ്
News 18News 18
17 Aug 2026

ആലപ്പുഴയിൽ വീടിനുള്ളിൽ കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട നിലയിൽ വയോധികന്റെ മൃതദേഹം

വിവരമറിഞ്ഞ് ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

ആലപ്പുഴയിൽ വീടിനുള്ളിൽ കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട നിലയിൽ വയോധികന്റെ മൃതദേഹം
News 18News 18
17 Aug 2026

ബൈക്കിൽ പോകുന്നതിനിടെ സുഹൃത്തിന് കൈകാണിച്ച യുവാവ് ടിപ്പറിനടിയിൽപെട്ട് മരിച്ചു

റോഡിൽ തെന്നിമാറിയ ബൈക്ക് ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു

ബൈക്കിൽ പോകുന്നതിനിടെ സുഹൃത്തിന് കൈകാണിച്ച യുവാവ് ടിപ്പറിനടിയിൽപെട്ട്  മരിച്ചു
News 18News 18
17 Aug 2026

വന്ദേമാതരത്തോടുള്ള അവഹേളനത്തിനെതിരെ യുവമോർച്ച; ജിന്നയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു

മുഹമ്മദലി ജിന്നയുടെ അതേ നിലപാടാണ് കേരളത്തിൽ മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മർദ്ദത്തിന് വഴങ്ങി വി.ഡി. സതീശൻ പിന്തുടരുന്നതെന്ന് എസ്. സുരേഷ് പറഞ്ഞു

വന്ദേമാതരത്തോടുള്ള അവഹേളനത്തിനെതിരെ യുവമോർച്ച; ജിന്നയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിച്ചു
News 18News 18
17 Aug 2026

ചിങ്ങം 1| പ്രതീക്ഷയുടെ കർഷക ദിനം; പുതുവർഷത്തെ വരവേറ്റ് മലയാളികൾ

പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്

ചിങ്ങം 1| പ്രതീക്ഷയുടെ കർഷക ദിനം; പുതുവർഷത്തെ വരവേറ്റ് മലയാളികൾ
News 18News 18
17 Aug 2026

ന്യൂനപക്ഷ സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് കെ-ടെറ്റ് വേണ്ട; സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

ഇതാദ്യമായാണ് ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ടെറ്റ് ഇളവ് അനുവദിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നേരിട്ട് പൊതു ഉത്തരവിറക്കുന്നത്

ന്യൂനപക്ഷ സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് കെ-ടെറ്റ് വേണ്ട; സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി
News 18News 18
16 Aug 2026

വൈസ് ചാൻസലർ സിസ തോമസിന്റെ പരാതിയിൽ 4 എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ 

ഔദ്യോഗിക വാഹനം ആക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന സിസ തോമസിന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.

വൈസ് ചാൻസലർ സിസ തോമസിന്റെ പരാതിയിൽ 4 എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ 
News 18News 18
16 Aug 2026

പി.എസ്.സി നിയമനത്തട്ടിപ്പിൽ അതൃപ്തി പരസ്യമാക്കി ഗവർണർ; ചെയർമാനും അംഗങ്ങൾക്കും ചായ സൽക്കാരത്തിൽ ക്ഷണമില്ല 

രാജ്ഭവനിൽ നടന്ന സ്വാതന്ത്ര്യദിന ചായസൽക്കാരത്തിൽ നിന്നാണ് പി.എസ്‌.സി ചെയർമാനെയും അംഗങ്ങളെയും ഒഴിവാക്കിയത്

പി.എസ്.സി നിയമനത്തട്ടിപ്പിൽ അതൃപ്തി പരസ്യമാക്കി ഗവർണർ; ചെയർമാനും അംഗങ്ങൾക്കും ചായ സൽക്കാരത്തിൽ ക്ഷണമില്ല 
News 18News 18
16 Aug 2026

കാസർഗോട്ടെ ഈ വീട്ടിൽ ഒരു വർഷത്തിനുള്ളിൽ അച്ഛനും മക്കളുമായി ജീവനൊടുക്കിയത് നാലുപേർ

കിടപ്പുമുറിയിൽ ഒരേ ഹുക്കിലാണ് അച്ഛനേയും മകളെയും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്

കാസർഗോട്ടെ ഈ വീട്ടിൽ ഒരു വർഷത്തിനുള്ളിൽ അച്ഛനും മക്കളുമായി ജീവനൊടുക്കിയത് നാലുപേർ

Latest in Kerala