Newsonlive

Kerala News

Latest updates and top stories from the Kerala category

News 18News 18
20 Aug 2026

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

പ്രതിഷേധം ശക്തമായിട്ടും താൻ ഉന്നയിച്ച നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി ശ്രീരാമൻ വ്യക്തമാക്കി

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ
News 18News 18
20 Aug 2026

ടി. വീണയുടെ ഹവാല ഇടപാടിലും വ്യാജ സിമ്മിലും കൂടുതൽ അന്വേഷണം; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരില്‍

വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നും എന്താവശ്യത്തിനാണെന്ന് സിം എടുത്തതെന്നു തനിക്കറിയില്ലെന്നും നന്ദുലാൽ മൊഴി നൽകി

ടി. വീണയുടെ ഹവാല ഇടപാടിലും വ്യാജ സിമ്മിലും കൂടുതൽ അന്വേഷണം; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരില്‍
News 18News 18
20 Aug 2026

ഇടമലയാർ ആനവേട്ട കസ്റ്റഡി മർദനം: IFS ദമ്പതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഐഎഫ്എസ് ഉദ്യോഗസ്ഥരായ ടി ഉമ, ഭർത്താവ് ആർ കമലഹാർ, വിജയാനന്ദ് ഉൾപ്പെടെ എട്ടു പേരെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയത്

ഇടമലയാർ ആനവേട്ട കസ്റ്റഡി മർദനം: IFS ദമ്പതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
News 18News 18
19 Aug 2026

തലയ്ക്കു പിടിക്കുമോ! ഓണത്തിന് ബെവ്കോ ജീവനക്കാർക്ക് റെക്കോർഡ് ബോണസ്; പരമാവധി തുക ലക്ഷത്തിന് മുകളിൽ

സ്ഥിരം ജീവനക്കാർക്ക് പുറമെ മറ്റ് വിഭാഗങ്ങളിൽപെട്ട ജീവനക്കാർക്കും ബോണസ് ഉറപ്പാക്കിയിട്ടുണ്ട്

തലയ്ക്കു പിടിക്കുമോ! ഓണത്തിന് ബെവ്കോ ജീവനക്കാർക്ക് റെക്കോർഡ് ബോണസ്; പരമാവധി തുക ലക്ഷത്തിന് മുകളിൽ
News 18News 18
19 Aug 2026

ഷോൺ ജോർജും അനൂപ് ആന്റണിയുമടക്കം 6 മേഖലാ പ്രഭാരിമാരെ ബിജെപി നിയമിച്ചു

2025 മുതൽ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായും പാർട്ടിയുടെ കോർ കമ്മിറ്റി അംഗമായും പ്രവർത്തിച്ചുവരികയാണ് അഡ്വ. ഷോൺ ജോർജ്

ഷോൺ ജോർജും അനൂപ് ആന്റണിയുമടക്കം 6 മേഖലാ പ്രഭാരിമാരെ ബിജെപി നിയമിച്ചു
News 18News 18
19 Aug 2026

പാലക്കാട് ഊരി വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനി മരിച്ചു

രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ് മരണപ്പെട്ട ​ഗൗരി

പാലക്കാട് ഊരി വീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനി മരിച്ചു
News 18News 18
19 Aug 2026

ഗുരുവായൂരിൽ ചിങ്ങമാസത്തിലെ 3 ദിവസങ്ങളിലായി 1080 വിവാഹം

തലേദിവസം വരെ ബുക്ക് ചെയ്യാൻ സൗകര്യമുള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും ഉയർന്നേക്കും

ഗുരുവായൂരിൽ ചിങ്ങമാസത്തിലെ 3 ദിവസങ്ങളിലായി 1080 വിവാഹം
News 18News 18
19 Aug 2026

കോൺഗ്രസ്‌ വിമതയായ മായാ രാഹുൽ എൽഡിഎഫ് പിന്തുണയിൽ പാലാ നഗരസഭ ചെയർ പേഴ്സൺ

26 അംഗ കൗൺസിലിൽ 16 പേരുടെ വോട്ട് നേടിയാണ് മായാ രാഹുൽ വിജയിച്ചത്.

കോൺഗ്രസ്‌ വിമതയായ മായാ രാഹുൽ എൽഡിഎഫ് പിന്തുണയിൽ പാലാ നഗരസഭ ചെയർ പേഴ്സൺ
News 18News 18
19 Aug 2026

ഇടുക്കിയിൽ ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ച 16കാരന്റെ ജനനേന്ദ്രിയം സഹപാഠികൾ അടിച്ചു തകർത്തു

അധ്യാപകന്റെ നിർദേശപ്രകാരം ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും വിദ്യാർഥി മൊബൈൽ ഫോണിൽ പകർത്തി നൽകി

ഇടുക്കിയിൽ ലഹരി ഉപയോഗം അധ്യാപകനെ അറിയിച്ച 16കാരന്റെ ജനനേന്ദ്രിയം സഹപാഠികൾ അടിച്ചു തകർത്തു
News 18News 18
19 Aug 2026

'മുഖ്യമന്ത്രി ഇപ്പോഴും പിണറായി തന്നെ' രണ്ട് പിആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

'മുഖ്യമന്ത്രി ഇപ്പോഴും പിണറായി തന്നെ' രണ്ട് പിആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

Latest in Kerala