Newsonlive

Kerala News

Latest updates and top stories from the Kerala category

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണനയിൽ: മുഖ്യമന്ത്രി വി.ഡി. സതീശൻ
News 18News 18
23 Aug 2026

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണനയിൽ: മുഖ്യമന്ത്രി വി.ഡി. സതീശൻ

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

News 18News 18
23 Aug 2026

കാബിനറ്റ് @ കോഴിക്കോട്: മന്ത്രിസഭാംഗങ്ങൾക്ക് രണ്ടുദിവസം പരിശീലനം

സെപ്റ്റംബർ നാലിനും അഞ്ചിനും മന്ത്രിമാർ കോഴിക്കോട്ട് നിർബന്ധമായും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്

കാബിനറ്റ് @ കോഴിക്കോട്: മന്ത്രിസഭാംഗങ്ങൾക്ക് രണ്ടുദിവസം പരിശീലനം
News 18News 18
23 Aug 2026

സംസ്ഥാനസർക്കാർ ഇടപെട്ടില്ല ; മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ

സർക്കാരിന്റെയോ കോടതിയുടെയോ പൊലീസിന്റെയോ ഇടപെടലുകൾ ഉണ്ടായില്ലെന്നും മെറ്റ അറിയിച്ചു

സംസ്ഥാനസർക്കാർ ഇടപെട്ടില്ല ; മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ
News 18News 18
23 Aug 2026

'മാനസികാരോഗ്യ കേന്ദ്രം' എന്ന പേര് മാറ്റണമെന്ന് ഹൈക്കോടതി

വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്ന വേളയിൽ അമിക്കസ് ക്യൂറി സത്യശ്രീ പ്രിയയാണ് സ്ഥാപനങ്ങളുടെ പേര് മാറ്റണമെന്ന ആശയം ഉന്നയിച്ചത്

'മാനസികാരോഗ്യ കേന്ദ്രം' എന്ന പേര് മാറ്റണമെന്ന് ഹൈക്കോടതി
News 18News 18
23 Aug 2026

പോലീസ് സ്റ്റേഷനിൽ ഊഞ്ഞാലാടിയ ഇഡി ആക്രമണ കേസ് പ്രതിക്ക് പോലീസുകാരുടെ അതേ ഡ്രസ്സ് കോഡ്; വാങ്ങി നൽകിയത് ആര്?

പൊലീസുകാരുടെ ഓണാഘോഷത്തിലാണ് ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികൾ പങ്കെടുത്തത്

പോലീസ് സ്റ്റേഷനിൽ ഊഞ്ഞാലാടിയ ഇഡി ആക്രമണ കേസ് പ്രതിക്ക് പോലീസുകാരുടെ അതേ ഡ്രസ്സ് കോഡ്; വാങ്ങി നൽകിയത് ആര്?
News 18News 18
23 Aug 2026

പൊലീസ് സ്റ്റേഷനിൽ ഇഡി ആക്രമണ കേസ് പ്രതികൾ ഊ‌ഞ്ഞാലാടി; റീൽസിൽ കുടുങ്ങി പൊലീസ് ഉദ്യോ​ഗസ്ഥരും

മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച സംഘടിപ്പിച്ച ഓണാഘോഷത്തിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ചില പ്രതികളും പങ്കെടുത്തത്

പൊലീസ് സ്റ്റേഷനിൽ ഇഡി ആക്രമണ കേസ് പ്രതികൾ ഊ‌ഞ്ഞാലാടി; റീൽസിൽ കുടുങ്ങി പൊലീസ് ഉദ്യോ​ഗസ്ഥരും
News 18News 18
23 Aug 2026

Kerala Weather|ന്യൂനമർദം : വടക്കൻ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather|ന്യൂനമർദം : വടക്കൻ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെലോ അലർട്ട്
News 18News 18
22 Aug 2026

'എ.എന്‍ ഷംസീറിന്‌ ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്‌താവന വര്‍ഗ്ഗീയതയ്ക്ക്‌ വളംവെക്കുന്നത്' ; സിപിഎം 

എസ്‌.എന്‍.ഡി.പിയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളില്‍ നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായതെന്നും സിപിഎം

'എ.എന്‍ ഷംസീറിന്‌ ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്‌താവന വര്‍ഗ്ഗീയതയ്ക്ക്‌ വളംവെക്കുന്നത്' ; സിപിഎം 
News 18News 18
22 Aug 2026

2026 നെഹ്റു ട്രോഫി; പുന്നമടക്കായലിലെ ജലരാജാവായി അരോമ ചുണ്ടന്‍

മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലിൽ എത്തിയത്.

2026 നെഹ്റു ട്രോഫി; പുന്നമടക്കായലിലെ ജലരാജാവായി  അരോമ ചുണ്ടന്‍
News 18News 18
22 Aug 2026

ചിന്ത ജെറോം ഡിവൈഎഫ്ഐ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റ്; എം.വിജിൻ സെക്രട്ടറി

ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നത്തിനിടെയാണ് ചിന്ത സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.

ചിന്ത ജെറോം ഡിവൈഎഫ്ഐ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റ്; എം.വിജിൻ സെക്രട്ടറി
News 18News 18
22 Aug 2026

'എൻ്റെ കൈകൾ ശുദ്ധം; ഇ.ഡിയുടെ വിചിത്ര നടപടികൾ വീണ എന്റെ മകൾ ആയതിനാൽ': പിണറായി വിജയൻ

താനോ മകളോ കുടുംബാംഗങ്ങളോ യാതൊരുവിധ ഹവാല ഇടപാടും നടത്തിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു

'എൻ്റെ കൈകൾ ശുദ്ധം; ഇ.ഡിയുടെ വിചിത്ര നടപടികൾ വീണ എന്റെ മകൾ ആയതിനാൽ': പിണറായി വിജയൻ
News 18News 18
22 Aug 2026

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: സെക്രട്ടറി സാജു ജോർജിനെ ഗവർണർ വിളിച്ചുവരുത്തി വിശദീകരണം തേടി

പരാതികളിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചും നിലവിലെ അന്വേഷണ പുരോഗതിയെക്കുറിച്ചും ഗവർണർ ആരാഞ്ഞു

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: സെക്രട്ടറി സാജു ജോർജിനെ ഗവർണർ വിളിച്ചുവരുത്തി വിശദീകരണം തേടി
News 18News 18
22 Aug 2026

കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു; മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം പരിശോധിക്കണം: മുഖ്യമന്ത്രി

'സംസ്ഥാനത്തെ അറിയിക്കുകയോ ഏതങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്'

കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു; മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം  പരിശോധിക്കണം: മുഖ്യമന്ത്രി
News 18News 18
22 Aug 2026

ഓണം ഡ്രസ് കോഡിനെ ചൊല്ലി തർക്കം; നടുറോഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

ഓണാഘോഷത്തിന് അനുവദിച്ച ഡ്രസ് കോഡുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് നീങ്ങിയത്

ഓണം ഡ്രസ് കോഡിനെ ചൊല്ലി തർക്കം; നടുറോഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്
News 18News 18
22 Aug 2026

ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളമില്ല ; 32 ലക്ഷം സ്വന്തം നിലയിൽ നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി

32 ലക്ഷം രൂപ കേന്ദ്രമന്ത്രി സ്വന്തം അക്കൗണ്ടിൽ നിന്ന് കൊടുക്കുകയും ഈ കാശം കടമാണെന്നും സുരേഷ് ​ഗോപി ഉദ്യോ​ഗസ്ഥരോട് പറഞ്ഞു

ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളമില്ല ; 32 ലക്ഷം സ്വന്തം നിലയിൽ നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി
News 18News 18
21 Aug 2026

'കാണണോ ? ഇന്ന് ഞാൻ പൂട്ടിക്കും' എക്സൈസ് ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി CPM പഞ്ചായത്ത് മെമ്പർ

എക്സൈസ് ഉദ്യോ​ഗസ്ഥർ ഇത് ചോദ്യം ചെയ്തതോടെയാണ് ഇയാൾ പ്രകോപിതനായത്

'കാണണോ ? ഇന്ന് ഞാൻ പൂട്ടിക്കും' എക്സൈസ് ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി CPM പഞ്ചായത്ത് മെമ്പർ
News 18News 18
21 Aug 2026

'മതമാണ്, മതമാണെന്ന് പറഞ്ഞവർ മന്ത്രിയായില്ലേ?‍ മതേതരത്വം പറഞ്ഞ നമ്മൾ ആരാണ്? തെണ്ടിയായില്ലേ?': വെള്ളാപ്പള്ളി

എസ്എൻഡിപിക്കെതിരായ സമരങ്ങൾക്ക് മുസ്‌ലിം ലീഗ് സാമ്പത്തിക പിന്തുണ നൽകുന്നുണ്ടെന്നും ലീഗിനെ ഭയന്ന് പല കാര്യങ്ങളിലും പ്രതികരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു

'മതമാണ്, മതമാണെന്ന് പറഞ്ഞവർ മന്ത്രിയായില്ലേ?‍ മതേതരത്വം പറഞ്ഞ നമ്മൾ ആരാണ്? തെണ്ടിയായില്ലേ?': വെള്ളാപ്പള്ളി

Latest in Kerala