Kerala News
Latest updates and top stories from the Kerala category
മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയെന്ന് പിഎംഎ സലാം
മലപ്പുറം വലിയ വിവേചനം നേരിടുകയാണെന്നും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണെന്നും പിഎംഎ സലാം

മറ്റ് സ്കൂളുകളിലെ കുട്ടികളും ലിസ്റ്റിൽ; കണ്ണൂരിൽ വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് സ്കൂൾ തട്ടിപ്പ്
ഹാജർ രജിസ്റ്റർ, അഡ്മിഷൻ രജിസ്റ്റർ, ഉച്ചഭക്ഷണ രജിസ്റ്റർ തുടങ്ങിയ രേഖകളിൽ വ്യാജമായി പേരുകൾ ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

ഓണമെത്തും മുൻപേ റെക്കോർഡ് മദ്യവിൽപന; 6 ദിവസത്തെ വിറ്റുവരവ് 512. 11 കോടി; കഴിഞ്ഞ വർഷത്തേക്കാൾ 52 കോടി അധികം
ഇന്നും ഉത്രാട ദിനത്തിലും വില്‍പന ഇനിയും കൂടുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍

Kerala Weather|ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

'എനിക്കിത് അന്നേ മനസ്സിലായതാണ്' കോൺഗ്രസിനെതിരെ പി വി അൻവർ
'ഇത് കണ്ടപ്പോൾ "ബ്രൂട്ടസേ നീയും!" എന്നെനിക്ക് തോന്നിയില്ല. കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്. പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്

ഓണം: തൃക്കാക്കര ക്ഷേത്രത്തിലേക്ക് തിരുവോണദിനം വരെ മെട്രോ ഫീഡർ സർവീസ്
ഓഗസ്റ്റ് 24, 25 തീയതികളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ തിരക്കുള്ള സമയങ്ങളിൽ 6.45 മിനിട്ട് ഇടവേളയിൽ 4 അധിക സർവീസുകൾ നടത്തും

തിരുവനന്തപുരം കഠിനംകുളത്ത് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബൈക്കോടിച്ചിരുന്ന മരിയനാട് ആറാട്ടുമുക്ക് സ്വദേശി ഷോൺ (30) ആണ് മരിച്ചത്

ഇവിടെ രാഷ്ട്രീയം പാടില്ല! കോളജുകളിലെ അധ്യാപക -വിദ്യാർഥി വാട്‌സാപ് ഗ്രൂപ്പുകൾക്ക് പെരുമാറ്റച്ചട്ടം
ഗ്രൂപ്പുകളുടെ ദുരുപയോഗം തടയുന്നതിന് അഡ്മിൻമാരായ അധ്യാപകർ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം

എക്സാലോജിക്കൽ ഇടപെടില്ല; സിപിഎം നേതാക്കളെ കേസിന്റെ ഭാഗമാക്കാൻ ഇ.ഡി ശ്രമിച്ചാൽ നേരിടും'; എംവി ഗോവിന്ദൻ
പിണറായി വിജയനെ ഇ.ഡി കേസിൽ ബന്ധപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ ശക്തമായി എതിർക്കുമെന്നും എംവി ഗോവിന്ദൻ

മോഡിഫിക്കേഷൻ പറ്റില്ലെന്ന് ഹൈക്കോടതി; ഒരു വാഹനത്തിലെ ഓരോ മോഡിഫിക്കേഷനും 5,000 രൂപ വീതം പിഴ
ഒരു വാഹനത്തിൽ വരുത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും വെവ്വേറെ 5,000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം

ഇടിച്ച കാർ നിർത്താതെപോയി; 15 മിനിറ്റോളം റോഡിൽ കിടന്ന ബൈക്ക് യാത്രികൻ മരിച്ചു; സുഹൃത്തിനു ഗുരുതര പരിക്ക്
ചേർത്തല വാരനാട്–ചെങ്ങണ്ട റോഡിൽ ചെങ്ങണ്ട വളവിൽ വെച്ചായിരുന്നു അപകടം

കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു
മെക്കാനിക്കും ലോറി ഡ്രൈവറുമാണ് മരിച്ചത്

ഇ.ഡി ആക്രമണ കേസിലെ പ്രതികള്‍ പോലീസ് സ്റ്റേഷനിൽ ഊഞ്ഞാലാടിയ സംഭവത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
Read full article...

Kerala Weather Update : ഓണം ആഴ്ച മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
കാസർകോട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

'മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് എത്ര അനിവാര്യമാണോ, അതിനേക്കാൾ അനിവാര്യമാണ് മലപ്പുറത്തും പുതിയ ജില്ല'; താനൂർ എംഎൽഎ പി.കെ. നവാസ്
കണക്കുകളും ഭരണപരമായ ആവശ്യകതയും ഒരു പുതിയ ജില്ല അനിവാര്യമാക്കുന്നുവെങ്കിൽ, രണ്ട് ജില്ലകളും പിറക്കണമെന്നും പികെ നവാസ്

'ഞാന്‍ തന്നെ പണം നൽകണമെന്ന വാശിയൊന്നും എനിക്കില്ല': സുരേഷ്ഗോപി
ആലപ്പുഴയിലെ ടൂറിസം വകുപ്പിന് കീഴിലുള്ള കുടുംബശ്രീ ജീവനക്കാർക്ക് കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുടെ ഇടപെടലിൽ ശമ്പളമെത്തി

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ജയിൽ ജീവനക്കാരുടെ ഓണാഘോഷ പരിപാടികൾക്കിടെ ഉദ്യോഗസ്ഥർ തമ്മിലടിച്ചു
ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് കയ്യാങ്കളിയുണ്ടായത്

ഓണം പൂജകൾക്കായി ശബരിമല നട തിങ്കളാഴ്ച തുറക്കും
തിരുവോണ ദിവസം അയ്യപ്പഭക്തർക്കും ജീവനക്കാർക്കും സദ്യ ഉണ്ടായിരിക്കും

റെക്കോർഡ് തകർത്ത് ഗുരുവായൂരമ്പലനടയില്‍ കല്യാണം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച 444 വിവാഹങ്ങൾ
2024 സെപ്റ്റംബർ എട്ടിന് 334 വിവാഹങ്ങൾ നടന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്


