Newsonlive

Kerala News

Latest updates and top stories from the Kerala category

കോഴിക്കോട് പള്ളി തർക്കം; ചോമ്പാല സ്റ്റേഷനിലെ SHO ഷമീൽ ഉൾപ്പെടെ 5 പൊലീസുകാർക്ക് സ്ഥലംമാറ്റം
News 18News 18
28 Aug 2026

കോഴിക്കോട് പള്ളി തർക്കം; ചോമ്പാല സ്റ്റേഷനിലെ SHO ഷമീൽ ഉൾപ്പെടെ 5 പൊലീസുകാർക്ക് സ്ഥലംമാറ്റം

മാടാക്കര പള്ളി തർക്കത്തിൽ പോലിസുകാരുടെ ഇടപെടലിൽ ജാഗ്രത കുറവുണ്ടായ പോലീസുകാർക്കെതിരാണ് നടപടി

News 18News 18
28 Aug 2026

വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ടാങ്കർ ലോറി KSRTC ഫാസ്റ്റ് ബസിലേക്ക് ഇടിച്ചുകയറി; 25 പേർക്ക് പരിക്ക്

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി എതിർദിശയിൽ നിന്നുവന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു

വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട ടാങ്കർ ലോറി KSRTC ഫാസ്റ്റ് ബസിലേക്ക് ഇടിച്ചുകയറി; 25 പേർക്ക് പരിക്ക്
News 18News 18
28 Aug 2026

172-ാം ​ഗുരുദേവ ജയന്തി; ശിവ​ഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

വിവിധ പുസ്തകങ്ങളുടെ പ്രകാശനം, വിപുലമായ ഘോഷയാത്ര തുടങ്ങിയ പരിപാടികളും ചതയദിനാഘോഷത്തിന്റെ ഭാഗമായി നടക്കും

172-ാം ​ഗുരുദേവ ജയന്തി; ശിവ​ഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ
News 18News 18
27 Aug 2026

അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു; തിരുവോണദിനത്തിൽ മുൻ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു

പത്തനംതിട്ട അഗ്നിരക്ഷാസേനയിൽ 20 വർഷത്തോളം ഡ്രൈവറായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് മരിച്ച അബൂബക്കർ

അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു; തിരുവോണദിനത്തിൽ മുൻ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു
News 18News 18
27 Aug 2026

കഴക്കൂട്ടത്ത് മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് വിദ്യാർഥികളെ മർദിച്ചു

പണം നൽകി വാങ്ങാമെന്ന് കുട്ടികൾ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ ജീവനക്കാർ അധിക്ഷേപിക്കുകയും കടയിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി

കഴക്കൂട്ടത്ത് മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് വിദ്യാർഥികളെ മർദിച്ചു
News 18News 18
27 Aug 2026

കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻ അന്തരിച്ചു

വ്യോമസേനയിലെ ജോലി ഉപേക്ഷിച്ച്  ഏകനാഥ് റാനഡെജിയുടെ ആഹ്വാനം സ്വീകരിച്ചാണ് അദ്ദേഹം വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് എത്തിയത്

കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻ അന്തരിച്ചു
News 18News 18
27 Aug 2026

യുവതിയെ രാത്രി ഹൈവേയിൽ ഇറക്കിവിട്ട സംഭവം: സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശിപാർശ

സ്വകാര്യ ബസുകൾക്ക് ദേശീയപാതയിലൂടെ കടന്നുപോകാൻ അനുമതിയില്ലെന്ന നിയമവും ഇവർ ലംഘിച്ചു

യുവതിയെ രാത്രി ഹൈവേയിൽ ഇറക്കിവിട്ട സംഭവം: സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശിപാർശ
News 18News 18
27 Aug 2026

മലപ്പുറത്ത് വാഹനത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്

മലപ്പുറത്ത് വാഹനത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
News 18News 18
27 Aug 2026

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർ മരിച്ചു

വളർത്തുമൃഗങ്ങൾക്കുള്ള അറക്കപ്പൊടി കയറ്റിവന്ന ലോറിയും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർ മരിച്ചു
News 18News 18
27 Aug 2026

സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് 35 പേർക്ക് പരിക്ക് ;നാലുപേരുടെ നില ഗുരുതരം

പെട്രോൾ പമ്പിലേക്ക് തിരിയാൻ ശ്രമിച്ച ഇരുചക്രവാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ വലത്തേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണം

സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് 35 പേർക്ക് പരിക്ക് ;നാലുപേരുടെ നില ഗുരുതരം
News 18News 18
27 Aug 2026

'പിഎം ശ്രീയുടെ പേരിൽ എൽഡിഎഫിനെ നാണംകെടുത്തിയ സിപിഐക്ക് 5000 വോട്ടെങ്കിലുമുണ്ടോ?' സിപിഎം നേതാവ്

സി.പി.ഐയുടെ ജനസമ്മതിയെയും പാർട്ടി വലുപ്പത്തെയും ചോദ്യംചെയ്ത് സി.പി.എം നേതാക്കൾ രംഗത്തെത്തി

'പിഎം ശ്രീയുടെ പേരിൽ എൽഡിഎഫിനെ നാണംകെടുത്തിയ സിപിഐക്ക് 5000 വോട്ടെങ്കിലുമുണ്ടോ?' സിപിഎം നേതാവ്
News 18News 18
26 Aug 2026

നേപ്പാള്‍ പ്രളയം; അടിയന്തിര സഹായത്തിന് നോർക്ക ഹെൽപ്പ് ഡെസ്ക്ക്

അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി

നേപ്പാള്‍ പ്രളയം; അടിയന്തിര സഹായത്തിന് നോർക്ക ഹെൽപ്പ് ഡെസ്ക്ക്
News 18News 18
26 Aug 2026

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഐ.എ.എസ്. അന്തരിച്ചു

കേരളത്തിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഐ.എ.എസ്. അന്തരിച്ചു
News 18News 18
26 Aug 2026

ഓണത്തലേന്ന് നെന്മാറയിൽ പിറന്ന കുതിരക്കുട്ടി 'ടോർച്ച്' ആയതെങ്ങനെ?

ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി നിലച്ചതിനെ തുടർന്ന് ടോർച്ച് ലൈറ്റും ഇരുചക്രവാഹനങ്ങളുടെ ഹെഡ്ലൈറ്റുമൊക്കെ ഓണാക്കിയാണ് ഡോക്ടർമാർ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്

ഓണത്തലേന്ന് നെന്മാറയിൽ പിറന്ന കുതിരക്കുട്ടി 'ടോർച്ച്' ആയതെങ്ങനെ?
News 18News 18
26 Aug 2026

മലപ്പുറത്ത് ഷോക്കേറ്റ് രണ്ടു സഹോദരങ്ങൾ മരിച്ചു

കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്

മലപ്പുറത്ത് ഷോക്കേറ്റ് രണ്ടു സഹോദരങ്ങൾ മരിച്ചു
News 18News 18
26 Aug 2026

ട്രെയിനിൽ ഉറങ്ങിപ്പോയി സ്റ്റേഷൻ മാറിയിറങ്ങി; നാട്ടിലേക്ക് മടങ്ങാൻ വാഹനം തിരയുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു

പെരുമ്പയിലെ പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം

ട്രെയിനിൽ ഉറങ്ങിപ്പോയി സ്റ്റേഷൻ മാറിയിറങ്ങി; നാട്ടിലേക്ക് മടങ്ങാൻ വാഹനം തിരയുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു
News 18News 18
26 Aug 2026

'കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് നൽകിയത് 1,759 കോടി'; കേന്ദ്രഫണ്ടിന്റെ വിവരങ്ങൾ അക്കമിട്ട് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ 14 ജില്ലകൾക്കായി കേന്ദ്രസർക്കാർ 1,200.92 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി

'കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് നൽകിയത് 1,759 കോടി'; കേന്ദ്രഫണ്ടിന്റെ വിവരങ്ങൾ അക്കമിട്ട് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
News 18News 18
26 Aug 2026

കൊല്ലത്ത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു

ചൊവ്വാഴ്ച വെളുപ്പിന് മൂന്നോടെയായിരുന്നു സംഭവം

കൊല്ലത്ത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു
News 18News 18
26 Aug 2026

ശബരിമലയിൽ ട്രാൻസ്ജെൻഡർക്ക് ദർശനവിലക്ക് ; വിശദീകരണംതേടി ഹൈക്കോടതി

താൻ വ്രതം അനുഷ്ഠിച്ച് പമ്പയിലെത്തിയെങ്കിലും ട്രാൻസ്‌ജെൻഡർ ആണെന്ന കാരണത്താൽ പൊലീസ് ശബരിമല ദർശനം തടഞ്ഞുവെന്നാണ് പരാതിക്കാരിയുടെ ആരോപണം

ശബരിമലയിൽ ട്രാൻസ്ജെൻഡർക്ക് ദർശനവിലക്ക് ; വിശദീകരണംതേടി ഹൈക്കോടതി

Latest in Kerala