Kerala News
Latest updates and top stories from the Kerala category
സിപിഐ അടിയന്തരാവസ്ഥയെ പിന്തുണക്കേണ്ടിവന്ന രാജ്യത്തെ ഏകകമ്മ്യൂണിസ്റ്റ് പാർട്ടി; ചരിത്രം ഓർമിപ്പിച്ച് സിപിഎം
ദേശാഭിമാനിയുടെ എഡിറ്റ് പേജിൽ ഉപനേതൃപദവിയും സിപിഐയും എന്ന തലക്കെട്ടിൽ നിലപാട് എന്ന നിലയിൽ എഴുതിയ ലേഖനത്തിലാണ് സി എൻ മോഹൻ സിപിഐക്കെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്

'ബേപ്പൂരിൽ യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർച്ചയുണ്ടായി' വിശദമായ കണക്ക് പുറത്തുവിടുമെന്ന് പി വി അൻവർ
ബേപ്പൂരിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാതെ പോയത് യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ട് ചോർച്ച മൂലമാണെന്നാണ് അൻവറിന്റെ ആരോപണം. യുഡിഎഫ് ഭരണത്തിലുള്ള ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലും ചെറുവണ്ണൂർ-നല്ലളം മേഖലകളിലും പ്രതീക്ഷിച്ച ലീഡ് ലഭിച്ചില്ല

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് വാക്കേറ്റം നടത്തിയ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു
പ്രതിയുടെ പ്രകോപനം മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പോലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി

ഓട്ടോക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിന് ജീവനൊടുക്കിയ ഷൗക്കത്തിനെതിരായ വ്യക്തിഹത്യ: യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി കെ ഷാക്കിറിനെ നീക്കി
യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഷാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മെസ്സിയെ കേരളത്തിലെത്തിക്കാൻ പണമിടപാട്: 'ഫെമ' കേസെടുത്ത് ഇ ഡി
വിദേശ അക്കൗണ്ടിൽ 126 കോടി രൂപ അടച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

ആറുപേരെ കൊലപ്പെടുത്തിയ കൊലകൊമ്പനെപ്പോലും അനുസരണയോടെ നിർത്തി; ആനപ്പാപ്പാൻ സുലൈഖ ബീവി ഇനി ഓർമ
കൊലകൊമ്പനായ അശോകനെ അഴിച്ച് തീറ്റയെടുക്കാൻ കൊണ്ടുപോകുന്ന സുലൈഖയെയാണ് ഒരുദിവസം ഇസ്മായിൽ കാണുന്നത്. പിന്നീട് 14 വർഷത്തോളം സുലൈഖ അശോകനൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ കൊമ്പൻ അശോകനുമായി എത്തിയ സുലൈഖ കേരളത്തിലെ ആദ്യത്തെ വനിതാ പാപ്പാന്മാരിൽ ഒരാളായി മാറി

ഓണപ്പൂക്കളം നശിപ്പിക്കുന്ന വീഡിയോക്കൊപ്പം വിദ്വേഷ പരാമർശം; തൊടുപുഴ എസ് ഐക്ക് സസ്പെൻഷൻ
നടവഴിയിലെ പൂക്കളം ഒരു സ്ത്രീ തട്ടിക്കളയുന്ന സിസിടിവി ദൃശ്യം പങ്കുവെച്ചുകൊണ്ടാണ് വിജേഷ് വർഗീയച്ചുവയുള്ളതും അവഹേളനപരവുമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്

ഗൗരി വാരസ്യാർ അന്തരിച്ചു
സംസ്കാരം ഓഗസ്റ്റ് 29 പകൽ 2 മണിക്ക് കോഴിക്കോട് നരിക്കുനിയിലെ വീട്ടുവളപ്പിൽ

ചതയദിന പരിപാടിയിൽ പങ്കെടുത്തില്ല; തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ ഡിസിസി അംഗത്തിനെതിരെ കേസ്
കോൺഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് വാഹനം കൈകാണിച്ച് നിർത്തിയത്. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തു

കേരളം നിലനിൽക്കുന്നത് സനാതന ധർമ്മത്തിലാണ്; ആർ.വി. ബാബു
മത വർഗീയ സംഘടനകൾ ഇന്ന് സ്വന്തം അജണ്ടകൾക്ക് അനുസരിച്ചാണ് കേരളത്തെ ചലിപ്പിക്കുന്നതെന്ന് ആർ.വി. ബാബു കുറ്റപ്പെടുത്തി

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ
Read full article...

'സുകുമാരക്കുറുപ്പാ'ക്കിയത് വാടക നൽകാൻ പണമില്ലാത്ത ദാമോദര മേനോനെ; നാട്ടിലെത്തിച്ച് ചികിത്സിക്കാൻ ഇടപെട്ടത് നോർക്ക
സ്ഥിരമായി താമസിക്കാൻ ഇടമില്ലാത്തതിനാൽ ഹൈക്കമ്മിഷൻ ഒരുക്കിയ താൽക്കാലിക സംരക്ഷണത്തിലാണ് അദ്ദേഹം കഴിയുന്നത്

'വാക്ക് മാറി'; ശബരിമല അയ്യപ്പനെക്കുറിച്ചുള്ള പരാമർശത്തിൽ സണ്ണി കപിക്കാടിൻ്റെ ഖേദം
സണ്ണി കപിക്കാട് പരസ്യമായി മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിരുന്നു

'അത് കുറുപ്പ് അല്ല ദാമോദരമേനോൻ'; പൊലീസ് കണ്ടെത്തിയ പാസ്‌പോർട്ട് സുകുമാരക്കുറുപ്പിന്റേതല്ലെന്ന് സ്ഥിരീകരണം
സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ ദാമോദര മേനോന്റെ ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു

ഇസ്ലാമിക ആഘോഷങ്ങള് അതിരുകടക്കരുത്; മതേതരത്വം ജാഗ്രത പാലിക്കണം: സമസ്ത
Read full article...

സ്വാമി അയ്യപ്പനെ അപമാനിക്കുന്ന പരാമർശം നടത്തിയ സണ്ണി എം. കപിക്കാടിനെതിരെ നിയമനടപടി സ്വീകരിക്കണം; ശബരിമല കർമസമിതി
Read full article...

സിപിഐയുടെ വോട്ടിന്റെ എണ്ണം ഗണിച്ചു നടത്തിയ ആക്ഷേപം മുന്നണി മര്യാദയുടെ അതിരുകൾ ലംഘിക്കുന്നത്: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി
Read full article...

വടംവലി മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെ 27 കാരൻ കുഴഞ്ഞുവീണ് മരിച്ചു
വടംവലി മത്സരത്തിൽ പങ്കെടുക്കുന്നതിന് ശേഷം പ്രവീൺകുമാറിന് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു

കോഴിക്കോട് പള്ളി തർക്കം; ചോമ്പാല സ്റ്റേഷനിലെ SHO ഷമീൽ ഉൾപ്പെടെ 5 പൊലീസുകാർക്ക് സ്ഥലംമാറ്റം
മാടാക്കര പള്ളി തർക്കത്തിൽ പോലിസുകാരുടെ ഇടപെടലിൽ ജാഗ്രത കുറവുണ്ടായ പോലീസുകാർക്കെതിരാണ് നടപടി

