Newsonlive
KeralaML

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് വാക്കേറ്റം നടത്തിയ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു

പ്രതിയുടെ പ്രകോപനം മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ടിൽ‌ പറയുന്നു. കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പോലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി

News 18News 18
Published: 29 August 2026
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് വാക്കേറ്റം നടത്തിയ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു
പ്രതിയുടെ പ്രകോപനം മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ലക്ഷ്യത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ടിൽ‌ പറയുന്നു. കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പോലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗