Newsonlive

Kerala News

Latest updates and top stories from the Kerala category

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരും ഇനി പ്രതികൾ: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി
News 18News 18
1 Sept 2026

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരും ഇനി പ്രതികൾ: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്

News 18News 18
1 Sept 2026

ചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ; മുംബൈ കോടതിയുടെ ഉത്തരവ് പ്രവാസി മലയാളിയുടെ പരാതിയില്‍

ഒരു മാസത്തിനകം 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. പണം നൽകിയില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം

ചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ; മുംബൈ കോടതിയുടെ ഉത്തരവ് പ്രവാസി മലയാളിയുടെ പരാതിയില്‍
News 18News 18
1 Sept 2026

തിങ്കളാഴ്ചത്തെ ടിക്കറ്റ് വരുമാനം 10.82 കോടി; റെക്കോർഡിട്ട് കെഎസ്ആർടിസി

ഒരാഴ്ചത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ടിക്കറ്റ് വിൽപ്പനയിൽ 22.7 ശതമാനത്തിന്റെ വമ്പൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

തിങ്കളാഴ്ചത്തെ ടിക്കറ്റ് വരുമാനം 10.82 കോടി; റെക്കോർഡിട്ട് കെഎസ്ആർടിസി
News 18News 18
1 Sept 2026

കാട്ടാക്കടയിൽ സ്കൂൾ പരിസരത്ത് കുരങ്ങന് വൈദ്യുതാഘാതമേറ്റു

ഇലക്ട്രിക് പോസ്റ്റിൽ കയറി ലൈനിൽ പിടിച്ചതോടെ ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു

കാട്ടാക്കടയിൽ സ്കൂൾ പരിസരത്ത് കുരങ്ങന് വൈദ്യുതാഘാതമേറ്റു
News 18News 18
1 Sept 2026

'സ്വന്തം ആളുകൾ കുടുങ്ങിയപ്പോൾ അന്വേഷണം അട്ടിമറിച്ചു; ഓപ്പറേഷൻ തൂഫാന്റെ പേരിൽ പി ആർ മഹാമഹം' പിണറായി വിജയൻ

ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്നുവേട്ടയെ പ്രതിപക്ഷം ഒരിക്കലും എതിർത്തിട്ടില്ലെന്നും പൂർണ പിന്തുണയാണ് നൽകിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ പ്രതിയായ അന്താരാഷ്ട്ര എംഡിഎംഎ കേസ് അട്ടിമറിക്കാനുള്ള ഉന്നതതല ശ്രമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി

'സ്വന്തം ആളുകൾ കുടുങ്ങിയപ്പോൾ അന്വേഷണം അട്ടിമറിച്ചു; ഓപ്പറേഷൻ തൂഫാന്റെ പേരിൽ പി ആർ മഹാമഹം' പിണറായി വിജയൻ
News 18News 18
1 Sept 2026

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം സമാധിയോ കൊലപാതകമോ അല്ല;അന്വേഷണം അവസാനിപ്പിച്ച് പോലീസ്

കേസിന്റെ അന്വേഷണം പൂർത്തിയാക്കി പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം സമാധിയോ കൊലപാതകമോ അല്ല;അന്വേഷണം അവസാനിപ്പിച്ച് പോലീസ്
News 18News 18
1 Sept 2026

'തിയേറ്ററിൽ കയറി ചായ കുടിക്കാൻ ലോൺ എടുക്കേണ്ട അവസ്ഥ': തിരുവനന്തപുരം മേയർ വി.വി രാജേഷ്

പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെന്നും മേയർ പറഞ്ഞു

'തിയേറ്ററിൽ കയറി ചായ കുടിക്കാൻ ലോൺ എടുക്കേണ്ട അവസ്ഥ': തിരുവനന്തപുരം മേയർ വി.വി രാജേഷ്
News 18News 18
1 Sept 2026

തുടർച്ചയായ ചുമ അലോസരപ്പെടുത്തിയതിന് അയൽവാസി വീട്ടിൽ കയറി മർദിച്ചതായി പരാതി

അസൈനാറുടെ ഭാര്യ അസുഖബാധിതയായി കിടപ്പിലായതിനാൽ വീട്ടുജോലികളും പാചകവുമെല്ലാം അദ്ദേഹം തന്നെയാണ് ചെയ്തുവരുന്നത്

തുടർച്ചയായ ചുമ അലോസരപ്പെടുത്തിയതിന് അയൽവാസി വീട്ടിൽ കയറി മർദിച്ചതായി പരാതി
News 18News 18
1 Sept 2026

ഭാര്യ ആയാലും 18 വയസ്സിനു താഴെയെങ്കിൽ ലൈംഗിക ബന്ധം കുറ്റകരം: കേരള ഹൈക്കോടതി

15നും 18നും ഇടയിൽ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഇളവ് ചൂണ്ടിക്കാട്ടിയ വാദവും കോടതി തള്ളി

ഭാര്യ ആയാലും 18 വയസ്സിനു താഴെയെങ്കിൽ ലൈംഗിക ബന്ധം കുറ്റകരം: കേരള ഹൈക്കോടതി
News 18News 18
1 Sept 2026

കാന്തപുരത്തെ വിമർശിക്കാൻ ആർജ്ജവമില്ല; ആർഎസ്എസിനെ ചാരി രക്ഷപ്പെടാൻ ശ്രമം: ശ്രീമതി ടീച്ചർക്കെതിരെ ശോഭ സുരേന്ദ്രൻ

ആർഎസ്എസിനെക്കുറിച്ച് സംസാരിക്കും മുൻപ് അതിന്റെ ചരിത്രവും നിലപാടുകളും പഠിക്കുന്നത് നന്നായിരിക്കുമെന്ന് ശോഭ സുരേന്ദ്രൻ

കാന്തപുരത്തെ വിമർശിക്കാൻ ആർജ്ജവമില്ല; ആർഎസ്എസിനെ ചാരി രക്ഷപ്പെടാൻ ശ്രമം: ശ്രീമതി ടീച്ചർക്കെതിരെ ശോഭ സുരേന്ദ്രൻ
News 18News 18
31 Aug 2026

ഫുട്ബോൾ മിശിഹയുടെ പടിയിറക്കം ; വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ബാഴ്സലോണയ്ക്കായി വർഷങ്ങളോളം കളിച്ച മെസി ക്ലബ്ബിനൊപ്പം നിരവധി കിരീടങ്ങളും വ്യക്തിഗത പുരസ്കാരങ്ങളും സ്വന്തമാക്കി

ഫുട്ബോൾ മിശിഹയുടെ പടിയിറക്കം ; വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
News 18News 18
31 Aug 2026

'കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് പകരം പിണറായി സഖാവിനെ തിരുത്തണം': പി വി അൻവർ

ഈ വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാൻ ചർച്ചയാക്കി ഉയർത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്നും പി.വി. അൻവർ പറഞ്ഞു

'കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് പകരം പിണറായി സഖാവിനെ തിരുത്തണം': പി വി അൻവർ
News 18News 18
31 Aug 2026

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്ര അന്വേഷണം; എസ്ഐടി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ശുപാർശ 

തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണ ചുമതല ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും നൽകുക.

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്ര അന്വേഷണം; എസ്ഐടി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ശുപാർശ 
News 18News 18
31 Aug 2026

'കാന്തപുര'ത്തിൽ മന്ത്രിമാർ: മിണ്ടാനില്ലെന്ന് ഷാജി; യോജിക്കാനാകില്ലെന്ന് ചെന്നിത്തല; തുല്യതയുടെ കാലമെന്ന് വിഷ്ണുനാഥ്

സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങരുതെന്നും വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്നുമായിരുന്നു കാന്തപുരത്തിന്റെ വിവാദ പരാമർശം.

'കാന്തപുര'ത്തിൽ മന്ത്രിമാർ: മിണ്ടാനില്ലെന്ന് ഷാജി; യോജിക്കാനാകില്ലെന്ന് ചെന്നിത്തല; തുല്യതയുടെ കാലമെന്ന് വിഷ്ണുനാഥ്
News 18News 18
31 Aug 2026

കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയ നേതാവിനെ പുറത്താക്കിയെന്ന് എസ്എഫ്ഐ

സംഭവം ഒറ്റപ്പെട്ടതാണെന്നും ഇതിന്റെ പേരിൽ സിപിഎമ്മിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു

കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയ നേതാവിനെ പുറത്താക്കിയെന്ന് എസ്എഫ്ഐ
News 18News 18
31 Aug 2026

വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് കോട്ടയത്ത് വീട് കുത്തിത്തുറന്ന് 24 പവൻ സ്വർണം കവർന്നു

കുറച്ച് സ്വർണം വീടിന് സമീപത്തുനിന്ന് തന്നെ കണ്ടെടുത്തു

വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് കോട്ടയത്ത് വീട് കുത്തിത്തുറന്ന് 24 പവൻ സ്വർണം കവർന്നു

Latest in Kerala