Kerala News
Latest updates and top stories from the Kerala category
അധ്യാപകരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്
കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിലാണ് സംഭവം. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിക്കെതിരെയാണ് കേസെടുത്തത്

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കൊരുങ്ങി ഗുരുവായൂർ; സ്പെഷ്യൽ ദർശനത്തിന് നാളെ നിയന്ത്രണം
സീനിയർ സിറ്റിസൺ ദർശനം രാവിലെ 4.30 മുതൽ 5.30 വരെയും വൈകിട്ട് 5 മുതൽ 6 വരെയും അനുവദിക്കും

‘സവാള വിലക്കയറ്റം തടയാൻ ഇടപെടും; 100 ടൺ സംഭരിക്കും, കിലോ 35 രൂപ നിരക്കിൽ വിൽക്കും’ മന്ത്രി ടി സിദ്ദിഖ്
സപ്ലൈകോ , ഹോർട്ടികോർപ്പ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് സവാള വിറ്റഴിക്കുക

അങ്കമാലിയിലെ വാടക വീട്ടിൽ തിരുവന്തപുരം സ്വദേശിനി മരിച്ച നിലയിൽ; മൃതദേഹം വിവസ്ത്രമായ നിലയിൽ; നാലുദിവസം പഴക്കം
മൃതദേഹം കണ്ടെത്തുമ്പോൾ വീടിന്റെ പിന്നിലെ വാതിൽ തുറന്ന നിലയിലായിരുന്നു. അതിനാൽ കൊലപാതക സാധ്യതയും പോലീസ് അന്വേഷിക്കുന്നതായാണ് വിവരം


'വിവാഹത്തിന് മുമ്പ് എച്ച്‌ഐവി ടെസ്റ്റ് വേണം; മകളുടെ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം' മാര്‍ത്തോമാ സഭ വൈദിക ട്രസ്റ്റി
ഒരു പെൺകുട്ടിയെ മണവാട്ടിയാക്കി ദേവാലയത്തിൽ കൊണ്ടുവരുമ്പോൾ ആ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാൻ പറ്റുന്നതാണ് ഈ കുടുംബ സംഗമത്തിന്റെ അർത്ഥമെന്നും റവ. ഡോ. കെ തോമസ് വീഡിയോയിൽ പറയുന്നു

ചാലക്കുടിയിൽ മീറ്റർ ഇടാനാവശ്യപ്പെട്ട ഡോക്ടറെ മർദ്ദിച്ച മൂന്ന് ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
മൂന്ന് പേരും നിർബന്ധമായും റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്

'കാന്തപുരം പറഞ്ഞത് ആർഎസ്എസ് തലവന്റെ അഭിപ്രായം; ഭരണഘടനാ മൂല്യങ്ങൾക്ക് എതിര്' എം എ ബേബി
ആർഎസ്എസ് തലവൻ മോഹന്‍ ഭാഗവതിന്റെ സ്വരത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി

ദുരിതാശ്വാസത്തിന് പോയ വാഹനത്തിന് 50,000 രൂപ പിഴ ; ഓരോ മോഡിഫിക്കേഷനും 5000 വീതം ചുമത്താൻ നിർദേശം
ഓരോ നിയമലംഘനത്തിനും പ്രത്യേകം പിഴ അടയ്ക്കാൻ പത്തനംതിട്ട ആർടിഒ വാഹനയുടമയോട് നിർദേശിച്ചു

സിപിഎം സംസ്ഥാന സമിതി അംഗം വി പി സാനു വിവാഹിതനായി; വധു ഷെറിൻ
പെരിന്തൽമണ്ണ സബ് രജിസ്റ്റർ ഓഫീസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്

ശബരിമല സ്വർണക്കവർച്ചാ കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം
ആദ്യത്തെ ജാമ്യേപക്ഷ തള്ളിയതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയവെ പ്രശാന്തിന് തലയില്‍ രക്തസ്രാവം ഉണ്ടാവുകയും, തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു

രാഗേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്താക്കിയ കഥ നാട്ടിൽ പാട്ടാണ്: ടി കെ ഗോവിന്ദൻ
ബ്രാഞ്ച് സെക്രട്ടറിയോ ലോക്കൽ സെക്രട്ടറിയോ ആവാത്ത രാഗേഷിനെ മുകളിൽ നിന്ന് കെട്ടിയിറക്കിയതാണെന്നും അദ്ദേഹം 'മൂക്കാതെ പഴുത്തയാളാണെന്നും' ഗോവിന്ദൻ പറഞ്ഞു

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ചു
അക്രമത്തിന് നേതൃത്വം നൽകിയ രണ്ടുപേരെ തനിക്കറിയാമെന്നും ഇവർ തൻ്റെ പ്രദേശവാസികൾ ആണെന്നും പറയുന്നു. ഇരുമ്പുവടി അടക്കം ഉപയോഗിച്ചാണ് ആക്രമിച്ചത്

‘പറയേണ്ടതെല്ലാം വൃത്തിയായി പറഞ്ഞു; എല്ലാം പാർട്ടി രേഖയിലുള്ളത്’ നിലപാടിൽ ഉറച്ച് തോമസ് ഐസക്
തിരഞ്ഞെടുപ്പിനുശേഷം പാർട്ടി തയാറാക്കിയ രേഖകളിൽ പറയാത്ത കാര്യമൊന്നും താൻ പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി

മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
ബൈക്ക് മോഷ്ടിച്ചത് ഇവരാണോ?, അല്ലെങ്കിൽ മോഷ്ടിച്ച ബൈക്ക് ഇവരുടെ കൈയിൽ എങ്ങനെ എത്തി? എന്നത് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്

അർദ്ധരാത്രി ട്രെയിനിൽ നിന്നും ടിടിഇ ഇറക്കിവിട്ട യാത്രക്കാരിക്ക് ജോലി പോയി; റെയിൽവേ 2 ലക്ഷം നഷ്ടപരിഹാരം നൽകണം
2023 ജൂലൈ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്

'കാന്തപുരത്തേക്കാള്‍ ഇസ്ലാമിക കാര്യങ്ങളിൽ അറിവുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ ലീഗ് 'ഖാളി'യാക്കുമോ എന്ന് ശങ്ക' കെ ടി ജലീൽ
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ കൂടെ നിന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ആ അഭിപ്രായം പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ടതാണെന്ന് തോന്നാതിരുന്നത് എന്തുകൊണ്ടാണ്?

സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി
മദ്രാസ്, തിരുവനന്തപുരം, കോഴിക്കോട്, കൊയിലാണ്ടി, ഹരിപ്പാട് എന്നിവിടങ്ങളിലെ ശ്രീരാമകൃഷ്ണ മഠങ്ങളുടെയും ആശ്രമങ്ങളുടെയും പ്രവർത്തനങ്ങളിൽ സ്വാമി ഗോലോകാനന്ദജി സജീവ സാന്നിധ്യമായിരുന്നു

കാന്തപുരത്തിനെതിരായ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി എ.പി സമസ്ത വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ച
പ്രവാചക പത്നിമാരെക്കുറിച്ചുള്ള പരാമർശത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഇസ്ലാമിക ചരിത്രത്തെ വികലമായി വ്യാഖ്യാനിച്ചെന്നും നേതാക്കൾ അറിയിച്ചു


