Kerala News
Latest updates and top stories from the Kerala category
രമ്യാ ഹരിദാസ് എംഎൽഎയ്ക്കെതിരായ കയ്യേറ്റശ്രമം; SC/ST പീഡന നിരോധന നിയമത്തിൽ കേസ്
ജാമ്യമില്ലാ വകുപ്പുകളാണ് പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്

ചിറയിൻകീഴ് എംഎൽഎയും നേതാക്കളും തമ്മിൽ കയ്യാങ്കളി ; പ്രാദേശിക നേതാവിന്റെ മുഖത്തടിച്ച് രമ്യ ഹരിദാസ്
യോഗവുമായി നേരിട്ട് ബന്ധമില്ലാത്ത പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്

തൃശ്ശൂരിൽ എട്ട് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായത് ലോറിയുടെ അനധികൃത പാർക്കിങ്ങിൽ
സൂചനാ ബോർഡുകളോ വെളിച്ചമോ ഇല്ലാത്തതിനാൽ ഈ ഭിത്തിയിൽ ഇടിച്ചുകയറി രണ്ടാഴ്ച മുൻപും ഇവിടെ അപകടമുണ്ടായിരുന്നു

തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് എന്‍ജിനീയറിങ് വിദ്യാർഥികൾ മരിച്ചു
കാറിലുണ്ടായിരുന്ന ഏഴുപേർ അപകടസ്ഥലത്തു വച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്


'ഇസ്ലാമിൽ ലിംഗവിവേചനമില്ല; സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ല';കാന്തപുരത്തെ തള്ളി പാളയം ഇമാം
സ്വന്തം ആവശ്യങ്ങൾക്കായി സ്ത്രീകൾക്ക് പുറത്തിറങ്ങാമെന്നും യാഥാസ്ഥിതിക വിഭാഗങ്ങൾ കരുതുന്നതുപോലെ അവരുടെ സാമൂഹിക ഇടപെടലുകൾ പരിമിതപ്പെടുത്തപ്പെട്ടതല്ലെന്നും പാളയം ഇമാം

മന്ത്രിമാർ കോഴിക്കോട് ഐ ഐ എമ്മിൽ എന്താണ് പഠിക്കുന്നത് ? ആരൊക്കെയാണ് പഠിപ്പിക്കുന്നത് ?
കോഴിക്കോട് (IIMK) സംഘടിപ്പിക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശിപ്പശാല ‘റീഇമാജിനിങ് കേരളം’ ഐ.ഐ.എം.കെ ക്യാമ്പസിൽ ആരംഭിച്ചു

യുകെയിൽ ഉപരിപഠനത്തിനുള്ള വിസ വൈകിയ 25 കാരി ജീവനൊടുക്കി
വിസ വൈകുന്നതുമായി ബന്ധപ്പെട്ട് അഞ്ജന മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു

മന്ത്രിമാർ കോഴിക്കോട് ഐ ഐ എമ്മിൽ എന്താണ് പഠിക്കുന്നത് ? ആരൊക്കെയാണ് പഠിപ്പിക്കുന്നത് ?
കോഴിക്കോട് (IIMK) സംഘടിപ്പിക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശിപ്പശാല ‘റീഇമാജിനിങ് കേരളം’ ഐ.ഐ.എം.കെ ക്യാമ്പസിൽ ആരംഭിച്ചു

സ്റ്റീൽ ബോംബുകളെന്ന് ഫോൺസന്ദേശം; പോലീസിനെ വട്ടംകറക്കി വ്യാജബോംബ്
മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും കോഴിക്കോട്ട് എത്തുന്നതിന്റെ തലേദിവസമായിരുന്നു സംഭവം

പൂട്ടാൻ മറന്നുപോയി ; മോഷണക്കേസ് പ്രതി ലോക്കപ്പ് തുറന്ന് ഇറങ്ങിയോടി
ഒരു വീട്ടിൽനിന്ന് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിലാണ് കുണ്ടറ പൊലീസ് വൈജേഷിനെ കസ്റ്റഡിയിലെടുത്തത്

'ശ്രീകൃഷ്ണ സങ്കല്‍പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതം' ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് പിണറായി വിജയൻ
'മനുഷ്യർക്കിടയിലെ സ്‌നേഹവും സാഹോദര്യവും കൂടുതൽ ദൃഢമാക്കാൻ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് സാധിക്കട്ടെ'

വീണ്ടും ക്ലാസ് മുറിയിലേക്ക്! മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാര്‍ക്ക് കോഴിക്കോട് IIMൽ രണ്ടുദിവസത്തെ ക്ലാസ്
ഐഐഎമ്മിൽ താമസിച്ചാകും പഠനം. കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സംവാദ വേദിയായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്

പശുവിന് തീറ്റപ്പുല്ല് വെട്ടി മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം; 15കാരനുൾപ്പെടെ പരിക്ക്
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ അഗസ്ത്യൻമുഴി പാലത്തിന് സമീപമാണ് സംഭവം

സാമ്പത്തിക ബാധ്യതയിൽ മനംനൊന്ത് റെയിൽവേ ട്രാക്കിലെത്തിയ ബിഎസ്എഫ് ജവാനെ പോലീസ് കണ്ടെത്തി മടക്കി അയച്ചു
കഴിഞ്ഞ ഓഗസ്റ്റ് 31 മുതൽ ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിളിനെ കാണാനില്ലായിരുന്നു

സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ ശ്രീഹരി വിറ്റത് പണം വാങ്ങി; ചാറ്റ് രേഖകൾ പോലീസിന്
ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ചിത്രങ്ങൾ വിറ്റതിന്റെ ചാറ്റ് രേഖകൾ പോലീസിന് ലഭിച്ചു. പെൺകുട്ടികളുടെ ഹോസ്റ്റലിലെ ദൃശ്യങ്ങളും ശ്രീഹരി പകർത്തിയിരുന്നുവെന്നാണ് സൂചന

'കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി' തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ
തന്ന വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില മാധ്യമങ്ങളും വ്യക്തികളും അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു

'സ്ത്രീകൾക്ക് രണ്ടാംസ്ഥാനം നൽകിയെന്നുപറയുന്നത് ശരിയല്ല; കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരുമല്ല' കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
'സ്ത്രീകൾക്ക് രണ്ടാംസ്ഥാനം കൊടുത്തു എന്ന് പറയുന്നത് ശരിയല്ല. കാരന്തൂർ മർകസിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന അവിടെ പഠിപ്പിക്കുന്നതും സ്ത്രീകളാണ്. അവർക്ക് ഭക്ഷണവും വസ്ത്രവും താമസവുമെല്ലാം ഞാൻ വെറുതേ കൊടുക്കുന്നു'

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യുഡിഎഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്


