Kerala News
Latest updates and top stories from the Kerala category
ഇന്ദിര അയ്യപ്പനും വിജയാ കറുപ്പുസ്വാമിയും മൂന്നാറിലെ തേയിലത്തോട്ടത്തിൽ നിന്ന് വൈദിക കുപ്പായത്തിലേക്ക്
കഴിഞ്ഞ രണ്ടര വർഷമായി മൂന്നാറിലെ വിവിധ സി.എസ്.ഐ. പള്ളികളിൽ ഡീക്കന്മാരായി ഇരുവരും സേവനമനുഷ്ഠിച്ചിരുന്നു

'മര്യാദയ്ക്ക് സംസാരിക്കണം' മുഖ്യമന്ത്രിക്കെതിരെ സമസ്‌ത; കാന്തപുരത്തിനെതിരായ നിലപാട് കുരുടൻ ആനയെ തൊട്ടത് പോലെ
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത മുഖപത്രം 'സുപ്രഭാതം' എഡിറ്റോറിയൽ

പരാതികളുമായി PSC ഉദ്യോഗാർത്ഥികൾ; വാഹനം നിർത്തി വിവരങ്ങളന്വേഷിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
ഐഐഎമ്മിന്റെ കവാടത്തിന് മുന്നിലാണ് മുഖ്യമന്ത്രിയെ കാത്ത് പിഎസ് സി റാങ്ക് ഹോൾഡേഴ്സ് നിന്നിരുന്നത്

ജപ്പാനിൽ കാണാതായ കണ്ണൂർ സ്വദേശിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ
മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിലൂടെയാണ് അധികൃതർ ആളെ തിരിച്ചറിഞ്ഞത്

ശബരിമലയിൽ ഓണത്തിന് ഒരേ പന്തിയിൽ രണ്ട് വിളമ്പ് നടത്തി ; ദേവസ്വം ബോർഡിനെതിരെ ദേവസ്വം മന്ത്രി
ആറന്മുള വള്ളസദ്യയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പങ്കെടുക്കാത്തതിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനാണ് മന്ത്രിയുടെ പ്രതികരണം

സിപ്‌ലൈനിൽ കയറിയതിന് പിന്നാലെ യുവതി കയ്യിൽപിടിച്ചു ; താഴ്ചയിലേക്ക് വീണ് ഓപ്പറേറ്റർ മരിച്ചു
സിപ്‌ലൈനിലൂടെ സഞ്ചരിക്കാൻ സുരക്ഷാബെൽറ്റ് ധരിച്ച് പുറപ്പെടുന്നതിനിടെ യുവതി അബദ്ധത്തിൽ സനൂപിന്റെ കൈയിൽ പിടിക്കുകയായിരുന്നു

അൾത്താരയിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്! കത്തനാർ ക്രിക്കറ്റ് ലീഗിന് കളമൊരുങ്ങുന്നു
സീറോ മലബാർ, മലങ്കര, ലത്തീൻ, ഓർത്തഡോക്സ്, മാർത്തോമ്മാ സഭകളിലെ വൈദികർ ഉൾപ്പെട്ട 16 ടീമുകളാണു മത്സരരംഗത്തിറങ്ങുന്നത്

വായ്പയ്ക്ക് കാലാവധി ഉണ്ടായിട്ടും വീട് ജപ്തി ചെയ്തു; കൊല്ലത്ത് ഗൃഹനാഥൻ ജീവനൊടുക്കി
രവിയുടെ മകൻ രാഗേഷ് 2022-ൽ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു

തൃശൂരിൽ നിർത്തിയിട്ട ബൈക്കിൽ കാർ ഇടിച്ചുകയറി അച്ഛനും അമ്മയും കുഞ്ഞും മരിച്ചു
ഗുരുവായൂർ - കുന്നംകുളം പാതയിൽ ശനിയാഴ്ച അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം

മുഖ്യമന്ത്രിയുടെ പോസ്റ്റുകളും നീക്കി; മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്ത് നല്‍കി സിഎംഒ
നീക്കം ചെയ്ത പോസ്റ്റുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും എന്തുകൊണ്ടാണ് ഉള്ളടക്കം ഒഴിവാക്കിയതെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച യുവാവിനെതിരെ നടപടിയുമായി വനംവകുപ്പ്
നിയമപരമായി കർശന സംരക്ഷണമുള്ള സസ്യമാണ് നീലക്കുറിഞ്ഞി

ഏഴു ടിക്കറ്റിന് 6000 രൂപ; ചെന്നപ്പോൾ 230 രൂപയുടെ ടിക്കറ്റ്; തിയറ്ററുകളിൽ ടിക്കറ്റ് നിരക്കിലും കൊള്ളയെന്ന് മേയർ വിവി രാജേഷ്
250 രൂപയുടെ ടിക്കറ്റെടുത്ത് 500 രൂപ നൽകി പോപ്‌കോൺ വാങ്ങേണ്ട അവസ്ഥയ്ക്കും മാറ്റം വരേണ്ടതുണ്ടെന്ന് മേയർ

'എന്നെ കേറിപ്പിടിച്ചിട്ട് കൈവിടെടാ എന്ന് പറഞ്ഞ് MLA അഭിനയിച്ചു:' കയ്യാങ്കളിയിൽ സജിത്ത് മുട്ടപ്പാലം
എംഎൽഎയാണ് തന്നെ ആക്രമിക്കാൻ വന്നതെന്നും കയ്യിൽകയറിപിടിച്ച ശേഷം അഭിനയിച്ചുവെന്നും സജിത്ത് പ്രതികരിച്ചു

മലപ്പുറം ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു,
സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു

രമ്യാ ഹരിദാസിന്റെ പേഴ്സണൽ സ്റ്റാഫ് മകളെ ഭീഷണിപ്പെടുത്തി;എന്നെ പിടിച്ചുതള്ളി'; പ്രാദേശിക നേതാവിന്റെ ഭാര്യ
എംഎൽഎ ആയതുകൊണ്ടാണ് വീട്ടിൽ കയറ്റിയതെന്നും താനും മക്കളും മാത്രമുള്ളപ്പോഴാണ് ആളുകൾ കയറിവന്നതെന്നും സിനി പറഞ്ഞു

കെഎസ്ആർടിസി 379 കിലോമീറ്ററിൽ ഓടിയിട്ട് ആകെ 3 യാത്രക്കാർ; വരുമാനം 355 രൂപ!
ദീർഘദൂര സർവീസിനിടയിൽ ആകെ മൂന്ന് യാത്രക്കാർ മാത്രമാണ് ബസിൽ കയറിയത്

ട്രിപ്പ് പോയത് കോളജിൽ അറിഞ്ഞില്ല; തൃശ്ശൂർ അപകടവിവരം പൊലീസ് വിളിച്ചപ്പോഴാണ് അറിഞ്ഞതെന്ന് അധികൃതർ
ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്

മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ പേരു മാറ്റിയാൽ പ്രശ്നം മാറുമോ? ഡോ. സി.ജെ. ജോൺ
പേരുമാറ്റിയാൽ പ്രശ്നം മാറുമോയെന്നും നിലവിലെ പേരിൽ അശാസ്ത്രീയമായ എന്തെങ്കിലും ഉണ്ടോയെന്നും സി.ജെ. ജോൺ ചോദിച്ചു

നവജാതശിശുവിന്റെ ശരീരത്തിൽ ഒരിഞ്ച് നീളമുള്ള സൂചി ഒരു വർഷത്തോളം; ചികിത്സാപ്പിഴവെന്ന് പരാതി
കഴിഞ്ഞ വർഷം ജൂൺ 24-നായിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ജു പെൺകുഞ്ഞിന് ജന്മം നൽകിയത്


