Kerala News
Latest updates and top stories from the Kerala category
ഗിഫ്റ്റ് കാർഡുകളുടെ മറവിൽ പഞ്ചസാര കൈമാറ്റം ചെയ്ത ഏഴു ജീവനക്കാർക്ക് സസ്പെൻഷൻ
ഭക്ഷ്യമന്ത്രി അനുപ് ജേക്കബിൻറെ നിര്‍ദ്ദേശപ്രകാരമാണു നടപടി

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റത്തിൽ ഡോക്ടർമാരുടെ എതിർപ്പ്; ചർച്ചയ്ക്ക് ഹൈക്കോടതി നിർദ്ദേശം
ഐഎംഎയും ഐപിഎസും നിർദേശങ്ങൾ രേഖാമൂലം സെപ്റ്റംബർ 14നകം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിക്കാനാണ് ഉത്തരവ്

നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു
അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്കായി തിരച്ചിൽ ആരംഭിച്ചു

'ED നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാൻ ശ്രമം' എം വി ഗോവിന്ദൻ
വിഷയത്തില്‍ കോണ്‍ഗ്രസ്-ബിജെപി ഡീലുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കേരളം ഉറ്റുനോക്കുകയാണ്. ഡയറിയില്‍ പേരുള്ള ആഭ്യന്തര മന്ത്രിയുടെ പോലീസിനാണ് അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇത് വിരോധാഭാസമാണെന്നും എം വി ഗോവിന്ദന്‍

തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കി പാലാ സീറ്റ് ഒഴിവുള്ളതായി പ്രഖ്യാപിക്കണമെന്ന് സ്പീക്കർക്ക് കത്ത്
മാണി സി കാപ്പനെ അയോഗ‍്യനാക്കണമെന്നും പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുമാണ് കത്തിലെ ആവശ‍്യം

'തീരദേശത്തെ കൊള്ളയടിക്കാൻ ഒത്താശചെയ്തതിന്റെ പ്രതിഫലം' പിണറായി വിജയൻ രാജിവെക്കണമെന്ന് ഷോൺ ജോർജ്
കേരളത്തിന്റെ തീരദേശത്തെ കൊള്ളയടിക്കാൻ ഒത്താശചെയ്തതിന്റെ പ്രതിഫലമായാണ് പിണറായി മകൾ വീണാ വിജയന്റെ കമ്പനി വഴി മാസപ്പടി കൈപ്പറ്റിയതെന്ന് ഷോൺ ജോർജ് ആരോപിച്ചു.


മാസപ്പടി കേസിൽ ഇഡി നിർദേശത്തിൽ ആലോചിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി
പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. പി എ മുഹമ്മദ് റിയാസിനെതിരെയും വീണക്കെതിരെയും കേസ് എടുക്കണമെന്നും കത്തിൽ പറയുന്നുണ്ട്

രമ്യാ ഹരിദാസിന്റെ കത്തിൽ വിമർശനവുമായി സ്പീക്കർ
പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാനാണ് ചിറയിൻകീഴ് എംഎൽഎയുടെ നീക്കം

'മകള്‍ വഴി പിണറായി വിജയന്‍ സിഎംആര്‍എലില്‍ നിന്ന് 3.28 കോടി കൈക്കൂലി വാങ്ങി': ഇഡി
സംഭവത്തിൽ പിണറായി വിജയനും മകൾക്കും മരുമകനുമുള്ള പങ്കിനെ കുറിച്ചും ഇ.ഡി.

സിഎംആർഎൽ എക്സാലോജിക് കേസ്; പിണറായി വിജയനെതിരെ കേസെടുക്കണം; സുപ്രധാന നീക്കവുമായി ED
Read full article...

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും; ശബരിമല വികസന അതോറിറ്റി യാഥാർത്ഥ്യമാകുന്നു
നിലവിൽ സ്വയംപര്യാപ്തമായ ഏക ദേവസ്വം ബോർഡാണ് തിരുവിതാംകൂർ. ശബരിമലയിലെ അധികാരം നഷ്ടമാകുന്നതോടെ സ്ഥിരത നഷ്ടമാകുമെന്ന ആശങ്കയിലാണ് ബോർഡ്

വാർത്ത ചോർച്ച തടയാൻ സിപിഎം; നേതാക്കളുടെ ഫോൺ കോൾ വിവരങ്ങൾ നേടാൻ സമ്മതപത്രം
പാർട്ടി നേതാക്കളിൽ നിന്ന് ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കാനായി സമ്മതപത്രം ഒപ്പിട്ടുവാങ്ങി

പോലീസ് ഒരാഴ്ച പിടിമുറുക്കി; മദ്യപിച്ച് വാഹനമോടിച്ച 884 പേരുടെ ലൈസന്‍സ് റദ്ദാക്കും
2026 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ നാല് വരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്

ഇനി 'മോഹൻലാലി'ന്റെ പേരു മാത്രം; വാഹന രേഖകളിൽ പദവികൾ ഒഴിവാക്കി
ആധാർ കാർഡിലെ അതേ പേരുതന്നെ ആർ.സി രേഖകളിലും വേണമെന്ന കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് ഈ തിരുത്തൽ

Kerala Weather: കേരളം പൊള്ളും! ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയർന്നേക്കാം; സൂക്ഷിക്കണം
10, 11 തീയതികളിൽ മഴ വ്യാപകമായേക്കും

തൃശൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
പോസ്റ്റിൽ കയറി ലൈനിലെ തകരാർ പരിഹരിച്ച് ഇറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നു

വിജയ്‌ക്ക് കേരളത്തിൽ മോഹൻലാലിനേക്കാൾ ഫാൻസ്; ടിവികെ ഉടൻ തുടങ്ങുമെന്ന് നടൻ ദേവൻ
കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ പാർട്ടിയുടെ പേര് മാറ്റില്ലെന്ന് ദേവൻ പറഞ്ഞു

വിസ്ഡം നേതാവിനെതിരായ കേസിൽ തുടർ നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തരമന്ത്രി നിർദേശിച്ചു
ബാസിൽ അബ്ദുള്ളയ്‌ക്കെതിരായ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികളും വിദ്യാർത്ഥി സംഘടനകളും കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു


