Kerala News
Latest updates and top stories from the Kerala category
'ആയുസും ആരോഗ്യവും കൊടുത്താൽ ഒരു വട്ടം കൂടി പിണറായി വിജയൻ കേരളത്തെ നയിക്കും' സജി ചെറിയാൻ
'മകൾ വഴി മൂന്ന് കോടി രൂപ വാങ്ങിയെന്ന് പറയുന്നത് അങ്ങേയറ്റം മ്ലേച്ഛമായ കാര്യമാണ്. ഇവിടെയിരുന്ന് വിളിച്ചുപറഞ്ഞാൽ ഗൾഫിൽനിന്ന് ആ തുകയൊക്കെ ആരും കൊടുക്കില്ലേ'

നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു
ആലുവയ്ക്കടുത്ത് ഇടയാറിൽ ആരംഭിച്ച പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ആദ്യദിന ചിത്രീകരണമായിരുന്നു ഇന്ന്

വൈദ്യുതി മുടങ്ങിയപ്പോൾ കെഎസ്ഇബിയിലേക്ക് വിളിച്ചയാൾക്ക് മന്ത്രിയുടെ നമ്പർ നൽകി ഉദ്യോഗസ്ഥൻ; ബോർഡ് അന്വേഷിക്കും
മന്ത്രിയെ വിളിച്ചാൽ കറണ്ട് എപ്പോൾ വരുമെന്ന് അറിയാൻ കഴിയുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി മന്ത്രി തന്നെ വെളിപ്പെടുത്തി

'പണം വാങ്ങി അർജന്റീന ചൈനയെയും പറ്റിച്ചു' കായിക സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെതിരെ മുൻമന്ത്രി വി അബ്ദുറഹിമാൻ
'കായികമന്ത്രി കളവ് പറയുന്നു. മന്ത്രി വിചാരിച്ചാല്‍ 10 മിനുട്ട് കൊണ്ട് രേഖകള്‍ ലഭ്യമാകും. മന്ത്രിയും സെക്രട്ടറിയും തെറ്റിദ്ധരിപ്പിക്കുന്നു. കായിക സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ സത്യത്തിന്റെ കണിക പോലും ഇല്ല'

'റിയാസ് അന്ന് വീണയുടെ ഭർത്താവല്ല, വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായി' ഇഡിയുടെ കത്തിൽ പിണറായി വിജയന്റെ ആദ്യ പ്രതികരണം
'നിങ്ങൾ വലിയ അച്ചിൽ നിരത്തിയതു കൊണ്ട് ജനങ്ങൾക്കു മുന്നിൽ ഞാൻ അഴിമതിക്കാരനാകില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. രാഷ്ട്രീയമായതിനെ രാഷ്ട്രീയമായും നിയമപരമായതിനെ നിയമപരമായും നേരിടും'

അദ്‌ഭുതം കാണാൻ ജിന്ന് മന്ത്രിച്ചൂതിയ പഴത്തിന് 2500 രൂപ! മലപ്പുറത്ത് തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു
ജിന്ന് മന്ത്രിച്ചൂതിയ പഴം എന്നും കഴിച്ചാൽ അദ്ഭുതങ്ങൾ കാണാൻ സാധിക്കും എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്

'പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ല' വൈദ്യുതി മുടങ്ങുന്ന ഏകദേശ സമയം അറിയിക്കാനുള്ള സംവിധാനം ഉടനെന്ന് മന്ത്രി സണ്ണി ജോസഫ്
'ആരുടെയും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല ഇത് സംഭവിച്ചത്. പ്രതികൂല കാലാവസ്ഥയും പ്രത്യേക സാഹചര്യങ്ങളുമാണ് നിലവിലെ സ്ഥിതിക്ക് കാരണം. സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇത്'

ഈ സര്‍ക്കാര്‍ നിയമിച്ചത് 476 പേരെ; പിണറായി സര്‍ക്കാര്‍ നിയമിച്ചത് 787 പേരെ: സ്റ്റാഫ് നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ
Read full article...

തിരുവനന്തപുരത്ത് ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഉൾപ്പെടെ 63 ഹോട്ടലുകളിൽ റെയ്ഡ്; പഴകിയ ഭക്ഷണം പിടിച്ചു
ആരോഗ്യ വിഭാഗത്തിലെ നൂറില്‍പരം ഉദ്യോഗസ്ഥര്‍ 14 സ്‌ക്വാഡുകളായാണ് ഇന്നു രാവിലെ മുതല്‍ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്

ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കിൽ പോകുന്നതിനിടെ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു
ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ കൈചൂണ്ടി ജംഗ്ഷന് സമീപം കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 3.20നായിരുന്നു അപകടം.

കാന്തപുരത്തിന്റെ പ്രസ്താവനയില്‍ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
Read full article...

'ഇ.ഡി അയച്ചു തന്നതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞു തിരിച്ചയയ്ക്കാന്‍ ഗവണ്മെന്റിന് പറ്റുമോ?' ഡിജിപി ക്കുള്ള കത്തിൽ മുഖ്യമന്ത്രി
Read full article...

Kerala weather update : സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു ; ആറ് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിയേറ്റർ ഉടമകൾക്ക് തിരുത്താൻ 15 ദിവസം സമയം നൽകുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്
'കുട്ടികളുടെ ഭക്ഷണം കയറ്റണം, ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണം' തിയേറ്റർ ഉടമകൾക്ക് 15 ദിവസം സമയം നൽകുമെന്ന് മേയർ വി വി രാജേഷ്

വഞ്ചിനാട് എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യം; ഷൂട്ടിംഗിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി
അതിരമ്പുഴ പള്ളിയിൽ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എത്തിയപ്പോഴാണ് ക്ഷേത്ര സമിതി ഭാരവാഹികൾ അദ്ദേഹത്തെ കണ്ടത്

'പുറത്ത് നിക്കെടോ, നിങ്ങളെന്താ ബാത്റൂമിലേക്ക് വരുവാ...' ക്ഷുഭിതനായി പിണറായി വിജയൻ
തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാൻ കയറിയതായിരുന്നു പ്രതിപക്ഷ നേതാവ്. അവിടെ കാത്തുനിന്ന മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് പ്രതികരണം ആരായുകയായിരുന്നു

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതിക്ക് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ സ്വീകരണം
വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു
ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തകൻ

മാസപ്പടി കേസ്: പിണറായി വിജയനെ വേട്ടയാടാൻ ശ്രമിച്ചാൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം.വി. ജയരാജൻ
സി.എം.ആർ.എല്ലിൽ നിന്ന് പണം വാങ്ങിയ രമേശ് ചെന്നിത്തലയെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും ചോദ്യം ചെയ്യാൻ ഇഡി തയ്യാറാകുന്നില്ലെന്നും ജയരാജൻ വിമർശിച്ചു


