Kerala News
Latest updates and top stories from the Kerala category
28കാരനെ പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയയ്ക്കാൻ 15കാരിയുടെ പരാക്രമം
സ്റ്റേഷനിലേക്ക് ഓടി എത്തിയ പെൺകുട്ടി തന്റെ സുഹൃത്തിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു

സ്വിച്ചിട്ട് നിർത്താനാവില്ല വൈദ്യുതി പ്രതിസന്ധി; ദിവസം ഒന്നിലേറെ തവണ നിയന്ത്രണം അനിവാര്യമെന്ന് മന്ത്രി സണ്ണി ജോസഫ്
കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ ഏകദേശം 25 ശതമാനം മാത്രമാണ് സംസ്ഥാനത്ത് നിലവിൽ ഉൽപ്പാദിപ്പിക്കുന്നത്

മകളുടെ വിവാഹ ദിവസം കെഎസ്ആർടിസി സ്ക്വാഡ് ഇൻസ്പെക്ടർ മരിച്ചു
നെടുമങ്ങാട് ഡിപ്പോയിൽ സ്ക്വാഡ് ഇൻ സ്പെക്ടർ ആണ് അൻവർ. കണ്ണൂരിൽ നിന്ന് 3 ആഴ്ച്‌ച മുൻപാണ് സ്ഥലം മാറി എത്തിയത്

PSC ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട്: ചെയർമാനെയും അംഗങ്ങളെയും എസ്ഐടി ചോദ്യം ചെയ്യും
വ്യാഴാഴ്ച പോലീസ് ഉദ്യോഗസ്ഥൻ വഴിയാണ് അംഗങ്ങളുടെയും ചെയർമാന്റെയും ഓഫീസുകളിൽ നോട്ടീസ് എത്തിച്ചത്

മള്‍ട്ടിപ്ലക്‌സുകളിലെ ഐസ്‌ക്രീമില്‍ മുടിയും പ്രാണിയും; 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ഇതുവരെ നടത്തിയ 35 പരിശോധനകളിലായി 25 കേസുകളാണ് അധികൃതർ രജിസ്റ്റർ ചെയ്തത്.

'മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയേണ്ട': പവർ കട്ടിനെതിരെ ഭാഗ്യലക്ഷ്മി
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ വൈദ്യുതി തടസം മൂലം ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾ വ്യക്തമാക്കുന്ന വിഡിയോകൾ പങ്കുവച്ചു

ഹസൻ വാരിസിന്റെ സത്യവാങ്മൂലം മുഖവിലയ്‌ക്കെടുക്കില്ല; കേസിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന് ഇ ഡി
മുൻപും പല കേസുകളിലും ആളുകൾ രക്ഷപ്പെടുന്നതിനായി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, അതിനാൽ ഹസൻ വാരിസിന്റെ പുതിയ സത്യവാങ്മൂലം ഇ ഡി കാര്യമായി എടുക്കുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്

പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
ആംബുലൻസ് പുറപ്പെട്ടതിന് പിന്നാലെ അജീഷ് കുഴഞ്ഞുവീഴുകയായിരുന്നു

യുഡിഎഫ് പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചു; തൃശൂർ പാറളം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി
എൽഡിഎഫും യുഡിഎഫും ഒന്നാണെന്നും ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ട് ഇതിലൂടെ മറനീക്കി പുറത്തുവന്നെന്നും ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി

ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍; പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍
ക്ഷേത്രം കിഴക്കേ നട പൂര്‍ണമായും വണ്‍വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും

ഇതര മതചിഹ്നങ്ങൾ ധരിച്ച് ക്ഷേത്രത്തിൽ കടന്നാൽ പിഴ: ഗുരുവായൂർ ദേവസ്വം
ക്ഷേത്രത്തില്‍ ആചാരലംഘനം നടത്തിയ 2 ഓതിക്കന്‍മാരെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

റിയാസിനെതിരെ മൊഴി നൽകാൻ ഇ ഡി ഭീഷണിപ്പെടുത്തിയെന്ന് സുഹൃത്ത് ഹസ്സൻ വാരിസ്; മൊഴി പിൻവലിക്കാൻ അപേക്ഷ നൽകി
'സ്വന്തം മകളെ രക്ഷിക്കണോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും മകളെ സംരക്ഷിക്കണോയെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ചു'

'പച്ചയിറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ' വീണ ഇ ഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്
'ഇ ഡി ചോര്‍ത്തി കൊടുത്ത റിപ്പോര്‍ട്ടില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ , അത് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണ്'

യാത്രക്കാരി പാസ്‌പോർട്ടുമായി സൗദിയിലെത്തി; കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസിയുടെ യാത്ര മുടങ്ങി
വിമാനത്തിൽ വെച്ച് ഈ യാത്രക്കാരി വിഷയം ശ്രദ്ധയിൽപ്പെടുകയും എയർ ഹോസ്റ്റസിനെ പാസ്‌പോർട്ട് ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ജീവനക്കാർ അത് സ്വീകരിക്കാൻ തയ്യാറായില്ല

മെസ്സിയെ എത്തിക്കാമെന്ന പേരിൽ തട്ടിപ്പ്: 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി എസ്ഐടി റിപ്പോർട്ട്
കമ്പനിയുടെ അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം വേണമെന്ന് എസ്ഐടി ശുപാർശ ചെയ്തു

മരുമകൾ 'മക്കളിൽ' ഉൾപ്പെടില്ല; മരുമകളും പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി
മരിച്ച മകന്റെ ഭാര്യയിൽനിന്നും മകളിൽനിന്നും പ്രതിമാസം 15,000 രൂപ വീതം ജീവനാംശം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്

'പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ പ്രാപ്തിയുള്ള പ്രവർത്തകരുണ്ട്' സിപിഎം നേതാവിന്റെ ഭീഷണി
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവും പോലീസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. പോലീസിന് ജനനേന്ദ്രിയത്തിനോട് എന്താണിത്ര താൽപര്യം. അവരുടെ വീട്ടിലില്ലേ, അവർ അത് പിടിച്ചു നോക്കണമെന്നുമാണ് കെ പി ഉദയഭാനു പറഞ്ഞത്

പിണറായി വിജയന്റെ വില 3 കോടി ഉലുവയോ? നാണമുണ്ടോ ഇങ്ങനെ പറയാൻ?' സജി ചെറിയാൻ
കേരളം കണ്ട ഏറ്റവും സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹമെന്നും സജി ചെറിയാന് വിശേഷിപ്പിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
യുവമോർച്ചയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്നു


