Kerala News
Latest updates and top stories from the Kerala category
സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണം: ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ
പലഹാരം ഉണ്ടാക്കി ഉപജീവനം നടത്തുന്നവര്‍ക്ക് എണ്ണ ഉപയോഗിക്കാതെ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി

Kerala weather: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; 4 ജില്ലകളിൽ യെലോ അലർട്ട്; കടലാക്രമണത്തിന് സാധ്യത
വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

'എല്ലാ മതങ്ങളോടും ഒരേ സമീപനം; മുസ്ലിം സമുദായത്തോട് കുറച്ചു കൂടുതൽ ഇഷ്ടം:' ജി.സുകുമാരൻ നായർ
നാടിന്റെ പൊതുവായ സൗഹൃദ അന്തരീക്ഷം നിലനിർത്താൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി ഷംസുദ്ദീൻ പ്രതികരിച്ചു

കെസി നരേന്ദ്രൻ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ്; അനിൽ വിളയിൽ ജനറൽ സെക്രട്ടറി
ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ജി. സ്ഥാണുമാലയൻ, ആർഎസ്എസ് ഉത്തര കേരളം പ്രാന്ത പ്രചാരക് എ. വിനോദ് എന്നിവർ പങ്കെടുത്തു

വിവാഹം കഴിഞ്ഞ് ഉണ്ണാൻ എത്തിയപ്പോൾ ഭക്ഷണമില്ല; കോട്ടയത്ത് കേറ്ററിംഗുകാർ പണം വാങ്ങി പറ്റിച്ചത് രണ്ട് കുടുംബക്കാരെ
സംഭവത്തിൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിംഗ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്

'ആ ഉന്നമാണ് രാഷ്ട്രീയത്തിൽ പിടിച്ചുനിർത്തുന്നത്' മാങ്കുലകൾ എറിഞ്ഞു വീഴ്ത്തിയ കുട്ടിക്കാലം ഓർത്തു മുഖ്യമന്ത്രി വിഡി സതീശൻ
പണ്ട് മാവിലെ മാങ്ങയിൽ കല്ലെറിയാൻ നല്ല ഉന്നമായിരുന്നുവെന്നും ആ ഉന്നമാണ് തന്നെ ഇപ്പോഴും രാഷ്ട്രീയത്തിൽ പിടിച്ചുനിർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

താലികെട്ട് കഴിഞ്ഞിട്ടും സദ്യ വന്നില്ല; ഭക്ഷണം എത്തിക്കാമെന്നേറ്റ് പണം വാങ്ങിയ കേറ്ററിംഗ് സംഘം മുങ്ങി
ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം അതിഥികൾക്ക് ഭക്ഷണം നൽകാനാവാതെ വധുവിന്റെ വീട്ടുകാർ വലഞ്ഞു

നാട്ടിൽ കള്ളുകുടിച്ചു കിടന്ന മരപ്പട്ടികളെ കാടുകയറ്റി; ആകെ പിടികൂടിയത് 5115 വന്യജീവികളെ
കള്ള് ചെത്തുന്ന പനകളും തെങ്ങുകളുമുള്ള സ്ഥലത്ത് നിന്നാണ് മരപ്പട്ടികളെ കൂടുതലും പിടികൂടിയത്

ജയിൽ മെനുവിൽ നിന്ന് മട്ടനും മീനും ഒഴിവാക്കും; ലാഭം കോടികൾ
ഉയർന്ന ചെലവ്, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് മട്ടനും മീനും ഒഴിവാക്കണമെന്ന് ശുപാർശ നൽകിയിരിക്കുന്നത്

പാണക്കാട് സാദിഖലി തങ്ങൾ മർക്കസ് ആസ്ഥാനത്ത്; എ.പി. വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച
കാന്തപുരം എ.പി. അബുബക്കർ മുസ്ലിയാർക്കൊപ്പം പ്രാർത്ഥനയിലും ചായസൽക്കാരത്തിലും തങ്ങളും കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു

ശബരിമല മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551.50 കോടി; കഴിഞ്ഞവർഷത്തേക്കാൾ 173 കോടി അധികം
ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രെപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു

കേരളം മറക്കാനാവാത്ത അനുഭവമെന്ന് പവൻ കല്യാൺ; ആയുർവേദ ചികിത്സയും ക്ഷേത്രദർശനങ്ങളും
കേരളീയരുടെ സ്നേഹവും അതിഥിസത്കാരവും മനസ്സമാധാനവും ആത്മീയ സംതൃപ്തിയും നൽകിയ ഒന്നായിരുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കോഴിക്കോട് കാരന്തൂർ മർകസിൽ ഉജ്ജ്വല വരവേൽപ്പ്
അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോടെത്തിയത്

മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയിരുന്നു

പഴനിയാത്ര ഇനി ഗുരുവായൂരിൽ നിന്ന് ; നേരിട്ടുള്ള KSRTC ബസ് സർവീസ് 202 രൂപയ്ക്ക്
രാവിലെ ആറ് മണിക്കാണ് ഗുരുവായൂരിൽ നിന്ന് ആദ്യ സർവീസ് പുറപ്പെടുന്നത്

കണ്ണൂരിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ 60-കാരന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്

'മതനിയമങ്ങൾ ആർക്കുവേണ്ടിയും തിരുത്തിപ്പറയില്ല': കാന്തപുരം
മതനിയമങ്ങൾ ആരുടെയെങ്കിലും ഇഷ്ടമോ തൃപ്തിയോ നോക്കിയല്ല പറയുന്നതെന്നും ഏതെങ്കിലും വ്യക്തിക്കോ പാർട്ടിക്കോ വേണ്ടി തിരുത്തിപ്പറയില്ലെന്നും കാന്തപുരം പറഞ്ഞു

ഭർത്താവിനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത സ്ത്രീയോട് മദ്യലഹരിയിൽ ലൈംഗികാതിക്രമം നടത്തിയ ടിടിഇ അറസ്റ്റിൽ
പ്രതിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു

'പിന്തുടർന്നു ദ്രോഹിക്കുന്ന ക്രൂരതകൾ സഹിച്ച് ഇനിയും തുടരാനാകില്ല';സിപിഎം ബന്ധം ഉപേക്ഷിച്ച് അനിൽ വി.നാഗേന്ദ്രൻ
ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിൻ്റെ പടികളിറങ്ങുകയാണെന്നും അനിൽ വി നാഗേന്ദ്രൻ


