Kerala News
Latest updates and top stories from the Kerala category
കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകൾ; അമേരിക്കൻ ഡോളർ; റിപ്പോർട്ടർ ടിവി 20 മണിക്കൂർ നീണ്ട എസ്ഐടി റെയ്ഡ്
തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ ആറുമണിക്കാണ് ചാനൽ ഓഫീസിൽ പരിശോധന ആരംഭിച്ചത്

മാനസികാരോഗ്യ കൗൺസിലിംഗ് നിയന്ത്രണം: എൻസിഎഎച്ച്പി നിയമത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് കേരള ഹൈക്കോടതി
വയനാട് ലേഡി ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അറസ്റ്റിൽ
മുക്കം സ്വദേശി സിറാജുദ്ദീനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്

കേരളത്തിൽ ഒരാള്‍ക്ക് എത്ര ലിറ്റര്‍ മദ്യം കൈവശം വയ്ക്കാം? ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 65 ലിറ്റർ
Read full article...

കെഎസ്ഇബിയുടെ ജീപ്പിൽ നിന്ന് തോട്ടിയിലെ കൊടുവാൾ വീണ് കാൽനടയാത്രികയുടെ വയർ പിളർന്നു
ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ പോകുമ്പോഴായിരുന്നു സംഭവം

'മുഖ്യമന്ത്രി വി ഡി സതീശന്റെ രണ്ടാം കല്യാണം' ആരോപണത്തിൽ കേസെടുത്തു
റിപ്പോർട്ടർ ചാനലിന്റെ ഉടമയായ ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം

അടൂരിലും അജ്ഞാതർ ഫ്യൂസ് ഊരി മാറ്റി: വൈദ്യുതി തടസ്സപ്പെട്ടത് ഒരു മണിക്കൂർ; കെഎസ്ഇബി പൊലീസിൽ പരാതി നൽകി
ചില വ്യക്തികൾ മനഃപൂർവം വൈദ്യുതി മുടക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തേ വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ല; കാടിനോട് ചേർന്ന സ്ഥലത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
മൃഗശാലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു

‘ശിവസേന ഉജ്ജ്വല പ്രസ്ഥാനം; ആവേശവും ഭക്തിയും കണ്ടപ്പോൾ ഭാരതം എത്ര ധന്യമെന്ന് തോന്നി': സി. ദിവാകരൻ
ശിവസേന മുംബൈയിലെ വലിയ പ്രസ്ഥാനമായി ഇപ്പോഴും തുടരുകയാണെന്നും സി. ദിവാകരൻ പറഞ്ഞു

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ദൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും': പിണറായി വിജയൻ
'അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്' : പിണറായി വിജയൻ

പിടിച്ചെടുത്ത വാഹനം വിട്ടുനൽകുംവരെ ഡിവൈഎസ്പിയെ കോടതിയിൽ നിർത്തി ഹൈക്കോടതി
കേസിൽ നേരത്തെ വാഹനം വിട്ടുനൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിക്കുന്നതിനിടെ ഭർത്താവും മരിച്ചു
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ 14-ാം തിയതി രാത്രിയാണ് മരിച്ചത്

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്
സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ എം. ശിവശങ്കർ തനിക്ക് കൈമാറിയതായി പറയുന്ന രേഖകളും തെളിവുകളും പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; സ്പോൺസറുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ്
രാവിലെ അഞ്ചുമണിയോടെയാണ് അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്

വിവാദമായ ആസൂത്രണ ബോർഡ് പരീക്ഷകളുടെ പുതുക്കിയ ചുരുക്കപ്പട്ടിക PSC പ്രസിദ്ധീകരിച്ചു; പട്ടികയിൽ മാറ്റം
നേരത്തെ പരിശോധിക്കാതെ വിട്ട 10 ഉത്തരങ്ങളടക്കം പുനർമൂല്യനിർണയം നടത്തിയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. രണ്ട് പരീക്ഷകളുടെയും ചുരുക്കപ്പട്ടികളിലും മാറ്റമുണ്ട്

ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ നാലംഗ സമിതി
മലയാള വാണിജ്യസിനിമകളുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തില്‍ മുന്‍ പിവിസി ഡോ പി പി അജയകുമാറിന്‍റെ കീഴിലായിരുന്നു ഗവേഷണം

യുട്യൂബർ 'തംബുരു ക്വീൻഫിഷർ' വാടക വീട്ടിൽ മരിച്ച നിലയിൽ
‘ക്വീൻ ഫിഷർ’ എന്ന പേരിൽ സോഷ്യൽ മീഡിയ പേജുകൾ ആരംഭിച്ച്, കൈകൾ കൊണ്ട് മീൻ തപ്പിക്കിപ്പിടിക്കുന്ന വീഡിയോ പങ്കുവച്ച് നിരവധി കാഴ്ചക്കാരെയാണ് തംബുരു സ്വന്തമാക്കിയത്

'രാഷ്ട്രീയ ഗൂഢാലോചനയോ? എങ്കിൽ ഈ 7 ചോദ്യങ്ങൾക്ക് മറുപടി പറയൂ' പിണറായി വിജയനോട് ഷോൺ ജോർജ്
'മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ആദ്യം ഈ ഏഴ് ചോദ്യങ്ങൾക്ക് മറുപടി പറയണം'

യാത്രക്കാരി ഇറങ്ങുംമുമ്പേ ബസ് എടുത്തു; ചോദ്യം ചെയ്ത ഭർത്താവിനെ ഡ്രൈവർ കയ്യേറ്റം ചെയ്തതായി പരാതി
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വയോധിക ദമ്പതികൾക്ക് നേരെ കെഎസ്ആർടിസി ജീവനക്കാരന്റെ അതിക്രമം


