Newsonlive

Kerala News

Latest updates and top stories from the Kerala category

കാസർഗോഡ് ഒരേ റോഡിൽ ഒരേ നമ്പറിൽ 2 ഥാർ; വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു
News 18News 18
15 Sept 2026

കാസർഗോഡ് ഒരേ റോഡിൽ ഒരേ നമ്പറിൽ 2 ഥാർ; വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

യഥാർത്ഥ ഥാർ വാഹനത്തിന്റെ ഉടമ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരായി. എന്നാൽ, വ്യാജ നമ്പർ പ്ലേറ്റ് അറ്റാച്ച്ചെയ്ത വാഹനം ഉപയോഗിച്ചവർക്ക് നോട്ടീസ് നൽകിയിട്ടും ഇവർ സ്റ്റേഷനിൽ എത്തിയില്ല

News 18News 18
15 Sept 2026

പാലായിൽ സ്‌കൂളിൽ കലോത്സവത്തിനിടെ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു

ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയായിരുന്നു സംഭവം

പാലായിൽ സ്‌കൂളിൽ കലോത്സവത്തിനിടെ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു
News 18News 18
15 Sept 2026

Kerala weather: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത; യെലോ അലർട്ട്

സെപ്റ്റംബർ 15, 16, 19, 20, 21 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Kerala weather: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത; യെലോ അലർട്ട്
News 18News 18
15 Sept 2026

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ രാത്രിയിൽ ‘ഫ്യൂസ് ഊരൽ’; അജ്ഞാതർക്കെതിരെ പരാതിയുമായി കെഎസ്ഇബി

സിസിടിവി നിരീക്ഷണമില്ലാത്ത സ്ഥലങ്ങളിലാണ് സംഭവങ്ങൾ നടന്നത്

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ രാത്രിയിൽ ‘ഫ്യൂസ് ഊരൽ’; അജ്ഞാതർക്കെതിരെ പരാതിയുമായി കെഎസ്ഇബി
News 18News 18
15 Sept 2026

സിപിഎമ്മിൽ തിരുത്തൽ; സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി ജയാരാജനും എം ബി രാജേഷും ശിവൻകുട്ടിയും

സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാക്കളായി 9 പുതുമുഖങ്ങളെ ഉൾപ്പെടുത്തി

സിപിഎമ്മിൽ തിരുത്തൽ; സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി ജയാരാജനും എം ബി രാജേഷും ശിവൻകുട്ടിയും
News 18News 18
15 Sept 2026

കായംകുളത്ത് വിവാഹം കഴിഞ്ഞ് പോകുന്നതിനിടെ നവദമ്പതിമാർ സഞ്ചരിച്ച കാറിന് തീപിടിച്ചു

വാഹനത്തിലുണ്ടായിരുന്ന ഇരുവർക്കും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

കായംകുളത്ത് വിവാഹം കഴിഞ്ഞ് പോകുന്നതിനിടെ നവദമ്പതിമാർ സഞ്ചരിച്ച കാറിന് തീപിടിച്ചു
News 18News 18
15 Sept 2026

ഇരുവിഭാഗം നേതാക്കളും ഒരേവേദിയിൽ; സുന്നി ഐക്യ സാധ്യത തുറന്ന് മലപ്പുറം പടിക്കൽ ജുമുഅ മസ്ജിദ് ഉദ്ഘാടനം

മലപ്പുറം പടിക്കൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇ കെ, എ പി വിഭാഗങ്ങളിലെ പ്രമുഖ നേതാക്കൾ ഒരേ വേദിയിൽ അണിനിരന്നത്

ഇരുവിഭാഗം നേതാക്കളും ഒരേവേദിയിൽ; സുന്നി ഐക്യ സാധ്യത തുറന്ന് മലപ്പുറം പടിക്കൽ ജുമുഅ മസ്ജിദ് ഉദ്ഘാടനം
News 18News 18
15 Sept 2026

നിലമ്പൂരിൽ വീട്ടുകാർ ഉറങ്ങിക്കിടക്കവേ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മുൻ എക്സൈസ് കമ്മീഷണറുടെ വീട് തകർന്നു

പുലർച്ചെ വൻ ശബ്ദത്തോടെ പാചകവാതകം പൊട്ടിത്തെറിക്കുകയായിരുന്നു. വീടിന്റെ ഒരു വശം പൂർണ്ണമായും തകർന്നു

നിലമ്പൂരിൽ വീട്ടുകാർ ഉറങ്ങിക്കിടക്കവേ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മുൻ എക്സൈസ് കമ്മീഷണറുടെ വീട് തകർന്നു
News 18News 18
15 Sept 2026

അമേരിക്കയിൽ പോയത് ആരുടെ ചെലവിൽ? ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നു

ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

അമേരിക്കയിൽ പോയത് ആരുടെ ചെലവിൽ? ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നു
News 18News 18
15 Sept 2026

'അത് ഭാവി ബിസിനസിന് എഴുതിയ കണക്ക്'; നടക്കുന്നത് രാഷ്ട്രീയമായി അപമാനിക്കാനുള്ള ശ്രമം; മുഹമ്മദ് റിയാസ്

തന്റെ ഭാര്യ ടി. വീണ ഹവാല ഇടപാട് സമ്മതിച്ചുവെന്ന പ്രചാരണം അസംബന്ധമാണ്

'അത് ഭാവി ബിസിനസിന് എഴുതിയ കണക്ക്'; നടക്കുന്നത് രാഷ്ട്രീയമായി അപമാനിക്കാനുള്ള ശ്രമം; മുഹമ്മദ് റിയാസ്
News 18News 18
15 Sept 2026

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം

മോഷണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം
News 18News 18
15 Sept 2026

'ഇ.ഡി യുടേത് നല്ല തിരക്കഥ; ദേശീയ പുരസ്‌കാരം നൽകണം'; റെഡ് ബുക്കിൽ മുഹമ്മദ് റിയാസ്

മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകി വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ഇ.ഡിയുടെ ശ്രമം

'ഇ.ഡി യുടേത് നല്ല തിരക്കഥ; ദേശീയ പുരസ്‌കാരം നൽകണം'; റെഡ് ബുക്കിൽ മുഹമ്മദ് റിയാസ്
News 18News 18
15 Sept 2026

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

വലിയ ശബ്ദത്തിൽ ബസിന്റെ ടയർ പൊട്ടിയതിനൊപ്പം പ്ലാറ്റ്ഫോം തകരുകയായിരുന്നു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു
News 18News 18
15 Sept 2026

ബ്രിക്സ് ഉച്ചകോടിക്കെത്തിയ 35 വിദേശ ഇൻഫ്ലുവൻസർമാർക്ക് ക്ലിഫ് ഹൗസിൽ സ്വീകരണം

അതിഥികളോടൊപ്പം ഒരു മണിക്കൂറോളം സമയം ചെലവഴിച്ചതായി മുഖ്യമന്ത്രി തന്റെ എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി

ബ്രിക്സ് ഉച്ചകോടിക്കെത്തിയ 35 വിദേശ ഇൻഫ്ലുവൻസർമാർക്ക് ക്ലിഫ് ഹൗസിൽ സ്വീകരണം
News 18News 18
15 Sept 2026

'മട്ടൻ' ഒഴിവാക്കിയത് തടവുകാരുടെ ആരോ​ഗ്യം കണക്കിലെടുത്ത്; മീൻ ഒഴിവാക്കാൻ നിർദേശിച്ചിട്ടില്ലെന്ന് ഡിജിപി

ആട്ടിറച്ചി കഴിക്കുന്നത് തടവുകാർക്ക് കൊളസ്ട്രോളും ബിപിയും കൂടാൻ കാരണമാകുമെന്ന ഡോക്ടറുടെ നിർദേശപ്രകാരമാണ് ജയിൽ മെനുവിൽ മാറ്റം വരുത്തിയത്

'മട്ടൻ' ഒഴിവാക്കിയത് തടവുകാരുടെ ആരോ​ഗ്യം കണക്കിലെടുത്ത്; മീൻ ഒഴിവാക്കാൻ നിർദേശിച്ചിട്ടില്ലെന്ന് ഡിജിപി
News 18News 18
15 Sept 2026

ഡ്രൈവിം​ഗ് ലൈസൻസിന് 4 കടമ്പകൾ; ലേണേഴ്‌സ് ടെസ്റ്റിന് ശേഷം 'വീഡിയോ ​ഗെയിം' പരീക്ഷ

ഡിസംബർ ഒന്ന് മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടി ഡ്രൈവിം​ഗ് പരീക്ഷയുടെ ഭാഗമാക്കും

ഡ്രൈവിം​ഗ് ലൈസൻസിന് 4 കടമ്പകൾ; ലേണേഴ്‌സ് ടെസ്റ്റിന് ശേഷം 'വീഡിയോ ​ഗെയിം' പരീക്ഷ
News 18News 18
15 Sept 2026

മകളെ കൂട്ടാൻ വിമാനത്താവളത്തിലേക്ക് പോകവെ അദ്ധ്യാപിക കാറപകടത്തിൽ മരിച്ചു

കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്

മകളെ കൂട്ടാൻ വിമാനത്താവളത്തിലേക്ക് പോകവെ അദ്ധ്യാപിക കാറപകടത്തിൽ  മരിച്ചു
News 18News 18
14 Sept 2026

സൈനികനായ മകൻ ജോലിസ്ഥലത്ത് മരിച്ച വാർത്തയറിഞ്ഞ പിതാവ് ജീവനൊടുക്കി

വിശാഖിന്റെ മൃതദേഹം ഡൽഹിയിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം ഇരുവരുടെയും സംസ്കാരം ഒരുമിച്ച് നടത്തും

സൈനികനായ മകൻ ജോലിസ്ഥലത്ത് മരിച്ച വാർത്തയറിഞ്ഞ പിതാവ് ജീവനൊടുക്കി
News 18News 18
14 Sept 2026

സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണം: ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ

പലഹാരം ഉണ്ടാക്കി ഉപജീവനം നടത്തുന്നവര്‍ക്ക് എണ്ണ ഉപയോഗിക്കാതെ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി

സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണം: ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ

Latest in Kerala