Kerala News
Latest updates and top stories from the Kerala category
ഞാൻ മോഹൻലാലിനെയും വിജയ്‌യെക്കാളും നന്നായി നൃത്തം ചെയ്യുന്നുണ്ട്; എ.ഐ. വീഡിയോയിൽ പ്രതികരിച്ച് മുഖ്യമന്ത്രി
ഷംന കാസിമും സംഘവും ആടിത്തിമിർത്ത 'അല ബോലേ' ഗാനത്തിന് ചുവടുകൾ തീർക്കുന്ന മുഖ്യമന്ത്രിയുടെയും കെ.എസ്.ഇ.ബി. സംഘത്തിന്റെയും കൃത്രിമാവിഷ്കാരമാണ് ഈ വീഡിയോ

28 കാരനെ സ്റ്റേഷനിൽ നിന്ന് വിട്ടയക്കാൻ 15 കാരിയുടെ അതിക്രമം; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും
28കാരനെ പോലീസ് പട്രോളിങ് സംഘം പിടികൂടി സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്

സർക്കാർ സ്‌കൂളുകളിലെ താത്കാലിക നിയമനങ്ങൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സാമ്പത്തിക ഇടപാടുകളിലും കൂടുതൽ കർശനമായ ചിട്ടകൾ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്

വയോജനങ്ങൾക്ക് കരുതൽ നൽകുന്ന സർക്കാർ ഓഫിസുകൾക്ക് ഇനി ‘ഏജ് ഫ്രണ്ട്ലി’ സർട്ടിഫിക്കറ്റ്
ഈ സാമ്പത്തിക വർഷം തന്നെ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കും

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; തിന്നർ അകത്തു ചെന്നെന്ന് മാതാപിതാക്കൾ; ദുരൂഹത സംശയിച്ച് പൊലീസ്
കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിച്ച പിതാവ് അഫ്‌സലിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും മൊഴികൾ മാറിമാറി പറയുകയാണെന്നും പൊലീസ് അറിയിച്ചു

പത്തനംതിട്ടയിൽ അളവു കുറച്ച് പോപ്കോണും കാപ്പിയും വിറ്റ തിയറ്ററിനെതിരെ കേസെടുത്തു
പരിശോധനയുടെ ഭാഗമായി തിയറ്ററുകളിൽ നിർബന്ധമായും സ്ഥാപിക്കേണ്ട വിലനിലവാര ബോർഡ് പലയിടത്തും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്

സ്വപ്ന സുരേഷ് വിവാഹിതയായി
കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം

'ചായ കുടിക്കാന്‍ പോയതല്ലല്ലോ'; പിണറായിയെയും റിയാസിനെയും പരിഹസിച്ച് അലൻ ഷുഹൈബ്
2019 നവംബറിലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്

പ്രസംഗിക്കുന്നതിനിടെ 'പവർ കട്ട്'; വൈദ്യുതി മന്ത്രി പ്രസംഗം നിർത്തി
സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും അപ്രതീക്ഷിത പവർ കട്ടുകളും ജനങ്ങളെ വലയ്ക്കുന്നതിനിടയിലാണ് സാക്ഷാൽ വൈദ്യുതി മന്ത്രിക്ക് തന്നെ പവർ കട്ട് അനുഭവം ഉണ്ടായത്

പാലക്കാട് മുൻസിപ്പാലിറ്റിയിൽ 'മഹേഷിന്റെ പ്രതികാരം'; ദേശീയഗാനം കൊണ്ട് കോൺഗ്രസ്-ബിജെപി അംഗങ്ങൾ അടി നിർത്തി
കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്

IAS തലപ്പത്ത് അഴിച്ചുപണി; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ കളക്ടർമാർക്ക് മാറ്റം
Read full article...

അയ്യപ്പപ്പണിക്കർ പുരസ്കാരം 2026: കൃതികൾ ക്ഷണിക്കുന്നു
2026 ഒക്ടോബർ 12-നകം താഴെപ്പറയുന്ന വിലാസത്തിൽ കൃതികളുടെ മൂന്നു പകർപ്പുകൾ സമർപ്പിക്കേണ്ടതാണ്

കരുതിയിരിക്കുക; ഈ സമയങ്ങളിൽ കറന്റ് പോകാം; ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ള സമയം
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഉയർന്ന വൈദ്യുതി ഉപഭോഗം മൂലം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 900 മുതൽ 1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യത

ശബരിമലയെക്കുറിച്ച് സണ്ണി എം. കപിക്കാടിന്‍റെ വിവാദ പരാമർശങ്ങളടങ്ങുന്ന വീഡിയോ വിലക്കാൻ ഹൈകോടതി നിർദേശം
ശബരിമലയിലെ ദേവപ്രതിഷ്ഠയ്ക്ക് എതിരാണ് സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങളെന്ന് കോടതി

മലപ്പുറത്ത് ആറുവരി പാതയിൽ തെറ്റായ ദിശയിൽ കാറോടിച്ചു; കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ആർടിഒ
ദേശീയപാതകളിൽ ഗതാഗത നിയമലംഘനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഞായറാഴ്ചയും സമാനമായ നടപടിയുണ്ടായിരുന്നു

അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രണം; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം
ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ അപകീര്‍ത്തികരവും അധിക്ഷേപാര്‍ഹവുമായ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കര്‍ശന നടപടിയുണ്ടാവുക

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിക്കും
മര്‍കസ് സെന്‍ട്രല്‍ കാമ്പസിലാവും കാന്തപുരവുമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടക്കുക. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥന സംഗമത്തിലും വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും

ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി; ഒരു മാസത്തിനിടെ ഒരേ മുറിയിൽ രണ്ട് മരണം
ഭാര്യയുടെ മരണ ശേഷം ഭർത്താവ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു

28കാരനെ പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയയ്ക്കാൻ 15കാരിയുടെ പരാക്രമം
സ്റ്റേഷനിലേക്ക് ഓടി എത്തിയ പെൺകുട്ടി തന്റെ സുഹൃത്തിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു


