Kerala News
Latest updates and top stories from the Kerala category
'ജാതിഭ്രാന്ത് പറയുന്നവരുമായി കാറിൽ വെച്ചോ പുറത്തു വെച്ചോ ബന്ധം ഉണ്ടാക്കാൻ സിപിഐ തുനിഞ്ഞിട്ടില്ല' ബിനോയ് വിശ്വം
'ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത പോലെ ഈ ജാതിവാദം കേരളത്തിൽ അന്ധമായ ഇസ്‌ലാം വിരോധം പടർത്താൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ സിപിഐ ഒരിക്കലും വെള്ളപൂശാൻ ശ്രമിച്ചിട്ടില്ല. നാളേയും വെള്ളപൂശില്ല'

കെപിസിസിയുടെ എതിർപ്പ് അവഗണിച്ച് രമ്യ ഹരിദാസ്: പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീ. പിഎ ആക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി
2026 മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് ആവശ്യം. അന്ന് മുതൽ പാളയം പ്രദീപ് തൻ്റെ കൂടെയുണ്ടെന്നാണ് ഇതിന് വിശദീകരണമായി പറഞ്ഞിരിക്കുന്നത്

മാണി സി.കാപ്പന്‍ എംഎല്‍എയ്‌ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് കോടതി പിൻവലിച്ചു
നേരത്തെ കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് മാണി സി കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്

വേഗത പോരെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസിന് നേരെ യാത്രക്കാരന്റെ ആക്രമണം; ചില്ലുകൾ തകർത്തു: ഡ്രൈവർക്ക് മർദനം
അക്രമം കാരണം വഴിയിലായ മറ്റ് യാത്രക്കാരെ പിന്നീട് മറ്റൊരു ബസിലാണ് കയറ്റിവിട്ടത്

'ആരോപണം ഉന്നയിക്കുന്നയാളുടെ തന്തയ്ക്ക് വിളിക്കുകയല്ല വേണ്ടത്' എം എം അനസ് അലിയുടെ ഭീഷണിക്ക് ജി സുധാകരന്റെ മറുപടി
പൊട്ടിക്കരഞ്ഞ നേതാവിന് ലഹരി ബന്ധമുണ്ടെന്ന് ജനങ്ങളാണ് ആരോപിക്കുന്നതെന്നും സുധാകരൻ കൂട്ടിചേർത്തു

Kerala Weather: കേരളത്തിൽ അടുത്ത മൂന്ന് ദിവസം താപനില സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
തീവ്രമായ ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത സ്‌കൂട്ടറിന് ഹെൽമെറ്റില്ലെന്ന് കാണിച്ച് 500 രൂപ പിഴ; കുരുക്കിലായി ഉടമ
സ്വന്തം ഭാഗത്തുനിന്നുണ്ടായ അബദ്ധം തിരുത്താൻ തയാറാകാതെ പൊലീസ് കൈമലർത്തിയിരിക്കുകയാണ്

'മന്ത്രിപദവി സ്നേഹപൂർവ്വം നിരസിച്ച് എം.എൽ.എയായി മാത്രം തുടർന്ന അച്യുതേട്ടൻ' മുഖ്യമന്ത്രി വിഡി സതീശൻ
Read full article...

മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു
ഇടുക്കി ജില്ല രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു

പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
Read full article...

മുതിർന്ന കോൺഗ്രസ് നേതാവും 20 വർഷം ചിറ്റൂർ എംഎൽഎയുമായിരുന്ന കെ അച്യുതൻ അന്തരിച്ചു
Read full article...

'സിപിഎം അംഗങ്ങൾ പാർട്ടി പറയുന്നത് അനുസരിക്കണം'; വിയോജിപ്പുണ്ടെങ്കിലും വോട്ട് ചെയ്യണമെന്ന് എം.എ. ബേബി
തിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തകരിൽ ചിലർക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നും പാർട്ടിക്കെതിരെ നിലപാടെടുത്തവർ അത് തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി

ഡല്‍ഹിയിലെന്ന് വിശ്വസിപ്പിച്ച് പാലക്കാട് !രമ്യ ഹരിദാസ് എം.എൽ.എ അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സൂചന
രമ്യയുമായി ഫോണിൽ സംസാരിച്ചെന്നും ഡൽഹിയിലായതിനാൽ തിരിച്ചെത്തിയ ശേഷം നേരിട്ട് വിവരങ്ങൾ കേൾക്കുമെന്നുമായിരുന്നു അന്വേഷണ സമിതി അധ്യക്ഷൻ എം.എം ഹസന്റെ വിശദീകരണം.

തൃശ്ശൂർ കൈപ്പമംഗലത്ത് അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി ഫോറൻസിക് റിപ്പോർട്ട്
കൂടുതൽ പരിശോധനയ്ക്കായി രക്തസാംപിളുകൾ എറണാകുളം കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട്

ഒന്നര കിലോമീറ്റർ വാഹനങ്ങളുടെ നിര; പാലിയേക്കര ടോൾഗേറ്റ് മുഴുവൻ തുറപ്പിച്ച് മന്ത്രി സുരേഷ് ഗോപി
തൃശൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് മന്ത്രി ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് നേരിട്ടത്

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയതിന് പിന്നാലെ ബന്ധുവായ യുവാവ് ട്രെയിനു മുന്നിൽ ചാടി മരിച്ചു
യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്നും ഇരുവരുടെയും വിവാഹം ബന്ധുക്കൾ ഉറപ്പിച്ചിരുന്നതായുമാണ് വിവരം

രമ്യ ഹരിദാസിന്റെ വാദം പൊളിയുന്നു; പാളയം പ്രദീപ് എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് അല്ല
എം.എൽ.എയുടെ ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ല.

ചിറയിൻകീഴ് കോൺഗ്രസിലെ കയ്യാങ്കളി; പാളയം പ്രദീപിനെയും സജാദിനെയും സസ്‌പെൻ്റ് ചെയ്തു
പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

'പിണറായി വിജയന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞിട്ടില്ല:'വിശദീകരണവുമായി പി ജയരാജൻ
പിണറായി വിജയൻ പങ്കുവച്ച അതേ അടിസ്ഥാന രാഷ്ട്രീയ നിലപാട് തന്നെയാണ് പോഡ്‌കാസ്റ്റിലും താൻ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും പി ജയരാജൻ


