Newsonlive

Kerala News

Latest updates and top stories from the Kerala category

കാന്തപുരത്തിനെതിരായ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി എ.പി സമസ്ത വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ച
News 18News 18
3 Sept 2026

കാന്തപുരത്തിനെതിരായ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി എ.പി സമസ്ത വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ച

പ്രവാചക പത്നിമാരെക്കുറിച്ചുള്ള പരാമർശത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഇസ്ലാമിക ചരിത്രത്തെ വികലമായി വ്യാഖ്യാനിച്ചെന്നും നേതാക്കൾ അറിയിച്ചു

News 18News 18
3 Sept 2026

'പ്രിയങ്കരനായ മുഖ്യമന്ത്രി സതീശന്റെ കൈകളിൽ കേരളത്തിന്റെ ഭാവി ഭദ്രം': സി. ദിവാകരൻ

വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) കേരള ഘടകം വി.ഡി. സതീശന് മഹാത്മാ അയ്യങ്കാളി പുരസ്കാരം സമ്മാനിച്ച ചടങ്ങിലായിരുന്നു പരാമർശം

'പ്രിയങ്കരനായ മുഖ്യമന്ത്രി സതീശന്റെ കൈകളിൽ കേരളത്തിന്റെ ഭാവി  ഭദ്രം': സി. ദിവാകരൻ
News 18News 18
2 Sept 2026

'ഗുണ്ടയെന്ന വിളി വിഷമിപ്പിച്ചു, കേസുണ്ടാക്കിയത് പാർട്ടിക്കുവേണ്ടി; മുഖ്യമന്ത്രിയോട് ക്ഷമചോദിക്കുന്നു' ചേന്തി അനില്‍

'ഈ പാര്‍ട്ടിക്ക് വേണ്ടിയാണ് ഞാന്‍ കേസുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. എന്റെ പേരിലുള്ള കേസുകള്‍ പരിശോധിച്ചാല്‍ എല്ലാവര്‍ക്കും മനസിലാകും. എന്റെ ഭാര്യ മരിച്ചിട്ട് ഒന്‍പത് മാസമായിട്ടേയുള്ളൂ'

'ഗുണ്ടയെന്ന വിളി വിഷമിപ്പിച്ചു, കേസുണ്ടാക്കിയത് പാർട്ടിക്കുവേണ്ടി; മുഖ്യമന്ത്രിയോട് ക്ഷമചോദിക്കുന്നു' ചേന്തി അനില്‍
News 18News 18
2 Sept 2026

‘തോമസ് ഐസക്കിന്റേത് അനിവാര്യമായ സ്വയംവിമർശനം, നേരത്തെ പറഞ്ഞിരുന്നെങ്കിൽ പാർട്ടി വിടേണ്ടിവരില്ലായിരുന്നു’ ജി സുധാകരൻ

ഈ കാലഘട്ടത്തിൽ പാർട്ടിയിൽ അനിവാര്യമായി നടക്കേണ്ട ഒരു സ്വയംവിമർശനമാണ് ഐസക്കിന്റേതെന്നും അത് രഹസ്യമാക്കി വെക്കേണ്ടതല്ലെന്നും സുധാകരൻ വ്യക്തമാക്കി

‘തോമസ് ഐസക്കിന്റേത് അനിവാര്യമായ സ്വയംവിമർശനം, നേരത്തെ പറഞ്ഞിരുന്നെങ്കിൽ പാർട്ടി വിടേണ്ടിവരില്ലായിരുന്നു’ ജി സുധാകരൻ
News 18News 18
2 Sept 2026

'പത്തുവര്‍ഷം ഭരിച്ചപ്പോള്‍ അഹങ്കാരം കൂടി; തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് ഷോക്ക് ട്രീറ്റ്മെന്റ്' തോമസ് ഐസക്

ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ. നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കിയത് അതുകൊണ്ടാണ്. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെ തിരഞ്ഞെടുപ്പുരംഗത്ത് തിരിച്ചടിയായെന്നും ഐസക് പറഞ്ഞു

'പത്തുവര്‍ഷം ഭരിച്ചപ്പോള്‍ അഹങ്കാരം കൂടി; തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് ഷോക്ക് ട്രീറ്റ്മെന്റ്' തോമസ് ഐസക്
News 18News 18
2 Sept 2026

'മതം വ്യാഖ്യാനിക്കേണ്ട, ഭരണം നടത്തിയാൽ മതി' മുഖ്യമന്ത്രിക്കെതിരെ കാന്തപുരം യുവജന വിഭാഗം

'മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിന്റെ ധർമം, മുഖ്യമന്ത്രി ഭരണം നടത്തുക', എസ്എസ്എഫിന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു

'മതം വ്യാഖ്യാനിക്കേണ്ട, ഭരണം നടത്തിയാൽ മതി' മുഖ്യമന്ത്രിക്കെതിരെ കാന്തപുരം യുവജന വിഭാഗം
News 18News 18
2 Sept 2026

ബന്ധുക്കളെ ഗുണഭോക്താക്കളാക്കി ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ

തണ്ണിത്തോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി തിരിമറി നടത്തിയെന്ന് ബോധ്യമായതോടെയാണ് പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകിയത്

ബന്ധുക്കളെ ഗുണഭോക്താക്കളാക്കി ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ
News 18News 18
2 Sept 2026

കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

പട്ടയം ശരിയാക്കി നല്‍കാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം

കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
News 18News 18
2 Sept 2026

'അതിൽ തെറ്റ് കാണേണ്ട' കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് മുൻമന്ത്രി അഹമ്മദ് ദേവര്‍കോവില്‍

'മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടത്. രാഷ്ട്രീയക്കാരാണ് രാഷ്ട്രീയത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയേണ്ടത്. രണ്ടും തമ്മിൽ കലഹിക്കേണ്ടതില്ല'

'അതിൽ തെറ്റ് കാണേണ്ട' കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് മുൻമന്ത്രി അഹമ്മദ് ദേവര്‍കോവില്‍
News 18News 18
2 Sept 2026

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനം ആഴ്ചയിൽ 3 ദിവസമാക്കും

വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ പ്രതിദിനം 2,400 ഭക്തർക്കാണ് ദർശനത്തിനുള്ള അവസരം ലഭിക്കുക

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനം ആഴ്ചയിൽ 3 ദിവസമാക്കും
News 18News 18
2 Sept 2026

അന്നം തന്ന വണ്ടിക്ക് ഒരു മുത്തം; ടയറിൽ തൊട്ടുതൊഴുത KSRTC ഡ്രൈവറുടെ വൈകാരികമായ വിരമിക്കൽ വൈറൽ

"തൊഴിലിനെയും അന്നം തന്ന വണ്ടിയെയും നെഞ്ചോട് ചേർക്കുന്ന യഥാർത്ഥ ഡ്രൈവർമാരുടെ സ്നേഹമാണിത്" എന്നാണ് ദൃശ്യങ്ങൾ കണ്ടവർ കുറിക്കുന്നത്

അന്നം തന്ന വണ്ടിക്ക് ഒരു മുത്തം; ടയറിൽ തൊട്ടുതൊഴുത KSRTC ഡ്രൈവറുടെ വൈകാരികമായ വിരമിക്കൽ വൈറൽ
News 18News 18
2 Sept 2026

വെള്ളാനകളുടെ സ്വന്തം നാട്! പഞ്ചായത്തിന്റെ 7 ടൺ വരുന്ന റോഡ് റോളർ ആക്രിയാക്കി വിറ്റു

ആക്രിവിലയ്ക്ക് കണക്കാക്കിയാൽ പോലും ലക്ഷക്കണക്കിന് രൂപ മതിപ്പുവിലയുള്ള ഏഴ് ടൺ ഭാരം വരുന്ന റോഡ് റോളറാണ് വിറ്റത്

വെള്ളാനകളുടെ സ്വന്തം നാട്! പഞ്ചായത്തിന്റെ 7 ടൺ വരുന്ന റോഡ് റോളർ ആക്രിയാക്കി വിറ്റു
News 18News 18
2 Sept 2026

കരിപ്പൂരിൽ എട്ടു മാസം പ്രായമുളള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലും ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമം

അരക്കോടിയോളം രൂപ വില വരുന്ന അരക്കിലോയോളം സ്വർണമാണ് കുട്ടിയുടെ ഡയപ്പറിൽ കണ്ടെത്തിയത്. തുടർപരിശോധനയിൽ പിതാവിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ബാക്കി സ്വർണമിശ്രിതം ലഭിച്ചത്

കരിപ്പൂരിൽ എട്ടു മാസം പ്രായമുളള കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലും ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമം
News 18News 18
2 Sept 2026

കാന്തപുരത്തിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി; സ്ത്രീകൾക്ക് ഇസ്ലാമിക ചരിത്രത്തിലുള്ള പ്രാധാന്യത്തെ ഓർമിപ്പിച്ച് സതീശൻ

കാന്തപുരത്തിന്റെ പ്രസ്താവനയോട് സർക്കാരിനോ കോൺഗ്രസ് പാർട്ടിക്കോ യാതൊരു യോജിപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കാന്തപുരത്തിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി; സ്ത്രീകൾക്ക് ഇസ്ലാമിക ചരിത്രത്തിലുള്ള പ്രാധാന്യത്തെ ഓർമിപ്പിച്ച് സതീശൻ
News 18News 18
2 Sept 2026

'പെൺകുട്ടികൾ അന്യപുരുഷന്മാർക്ക് ഹസ്തദാനം നൽകേണ്ടതില്ല'; പേരോട് അബ്ദുറഹ്മാൻ സഖാഫി

മലപ്പുറം കുണ്ടൂർ നടന്ന ഉറൂസ് മുബാറക് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം

'പെൺകുട്ടികൾ അന്യപുരുഷന്മാർക്ക് ഹസ്തദാനം നൽകേണ്ടതില്ല'; പേരോട് അബ്ദുറഹ്മാൻ സഖാഫി
News 18News 18
2 Sept 2026

'പാർട്ടിയുടെ സമ്പൂർണ സമ്മേളനത്തിനു മുമ്പായി അധികാരം ഉറപ്പിക്കുന്നതിനുള്ള ഏർപ്പാട്' മന്ത്രി രമേശ് ചെന്നിത്തല

പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ മലിനജലം ഉപയോഗിച്ചു എന്ന പ്രതിപക്ഷ ആരോപണം ആഭ്യന്തര മന്ത്രി പൂർണ്ണമായും തള്ളി

'പാർട്ടിയുടെ സമ്പൂർണ സമ്മേളനത്തിനു മുമ്പായി അധികാരം ഉറപ്പിക്കുന്നതിനുള്ള ഏർപ്പാട്' മന്ത്രി രമേശ് ചെന്നിത്തല
News 18News 18
1 Sept 2026

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരും ഇനി പ്രതികൾ: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരും ഇനി പ്രതികൾ: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി
News 18News 18
1 Sept 2026

ചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ; മുംബൈ കോടതിയുടെ ഉത്തരവ് പ്രവാസി മലയാളിയുടെ പരാതിയില്‍

ഒരു മാസത്തിനകം 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. പണം നൽകിയില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം

ചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ; മുംബൈ കോടതിയുടെ ഉത്തരവ് പ്രവാസി മലയാളിയുടെ പരാതിയില്‍

Latest in Kerala