Newsonlive
KeralaML

'പത്തുവര്‍ഷം ഭരിച്ചപ്പോള്‍ അഹങ്കാരം കൂടി; തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് ഷോക്ക് ട്രീറ്റ്മെന്റ്' തോമസ് ഐസക്

ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ. നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കിയത് അതുകൊണ്ടാണ്. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെ തിരഞ്ഞെടുപ്പുരംഗത്ത് തിരിച്ചടിയായെന്നും ഐസക് പറഞ്ഞു

News 18News 18
Published: 2 September 2026
'പത്തുവര്‍ഷം ഭരിച്ചപ്പോള്‍ അഹങ്കാരം കൂടി; തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് ഷോക്ക് ട്രീറ്റ്മെന്റ്' തോമസ് ഐസക്
ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് വേണമായിരുന്നു സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ. നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കിയത് അതുകൊണ്ടാണ്. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പെടെ തിരഞ്ഞെടുപ്പുരംഗത്ത് തിരിച്ചടിയായെന്നും ഐസക് പറഞ്ഞു

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗