Newsonlive

Kerala News

Latest updates and top stories from the Kerala category

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി
News 18News 18
31 Aug 2026

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി

കേസിന്റെ വിചാരണ നടപടികൾ നിശ്ചയിച്ച പ്രകാരം സെപ്റ്റംബർ ഏഴിന് ആരംഭിക്കും

News 18News 18
31 Aug 2026

കടയിലെത്തിയപ്പോൾ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച ചായക്കടക്കാരനോട് 'മാവേലി' ക്ഷമിച്ചു

പോലീസ് സ്റ്റേഷനിൽ വെച്ച് അഷറഫ് പരസ്യമായി മാപ്പപേക്ഷിച്ചതോടെ ചന്ദ്രബാബു പരാതി പിൻവലിക്കുകയായിരുന്നു

കടയിലെത്തിയപ്പോൾ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച ചായക്കടക്കാരനോട് 'മാവേലി' ക്ഷമിച്ചു
News 18News 18
31 Aug 2026

മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സെക്രട്ടേറിയറ്റിൽ ഇനി ആഴ്ചയിൽ മൂന്ന് ദിവസം സന്ദർശിക്കാം

മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പൊതുജനങ്ങൾക്കായി പരാതി പരിഹാര സെല്ലിൽ നേരിട്ടെത്തി പരാതി നൽകാൻ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്

മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സെക്രട്ടേറിയറ്റിൽ ഇനി ആഴ്ചയിൽ മൂന്ന് ദിവസം സന്ദർശിക്കാം
News 18News 18
31 Aug 2026

ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ഷെഫിൻ അഹമ്മദ് അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ഷെഫിൻ അഹമ്മദ് അന്തരിച്ചു
News 18News 18
31 Aug 2026

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് മുൻ സൈനികൻ മരിച്ചു

ഓടിക്കൊണ്ടിരിക്കെ കാറിനുള്ളിൽ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് മുൻ സൈനികൻ മരിച്ചു
News 18News 18
31 Aug 2026

നീന്തൽ മത്സര ജേതാവിന് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നത് എതിർത്ത് രക്ഷിതാവ്

കോഴിക്കോട് ചെറൂട്ടി റോഡിലെ സ്പോർട്സ് കോംപ്ലക്സിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം

നീന്തൽ മത്സര ജേതാവിന് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നത് എതിർത്ത് രക്ഷിതാവ്
News 18News 18
31 Aug 2026

'സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ നാശമുണ്ടാകും'; വീണ്ടും കാന്തപുരം

തന്റെ പ്രസ്താവനകളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമർശിച്ചാലോ പേടിച്ചോടില്ലെന്ന് കാന്തപുരം വ്യക്തമാക്കി

'സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ നാശമുണ്ടാകും'; വീണ്ടും കാന്തപുരം
News 18News 18
31 Aug 2026

ടികെ ഗോവിന്ദനെന്ന അവസരവാദിയെ സ്വീകരിച്ചതെന്തിന്? നിങ്ങൾ ചെയ്ത തെറ്റ് തിരുത്തണം; തളിപ്പറമ്പിൽ പിണറായി

പാർട്ടിയെ തകർക്കുക എന്ന എതിരാളികളുടെ യഥാർത്ഥ ഉദ്ദേശം മനസ്സിലാക്കാതെയാണ് ഒരു വിഭാഗം ആളുകൾ ടി.കെ. ഗോവിന്ദനെ സ്വീകരിച്ചതെന്നും അതിൽ ഇപ്പോൾ പലർക്കും മനസ്താപം ഉണ്ടായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ടികെ ഗോവിന്ദനെന്ന അവസരവാദിയെ സ്വീകരിച്ചതെന്തിന്? നിങ്ങൾ ചെയ്ത തെറ്റ് തിരുത്തണം; തളിപ്പറമ്പിൽ പിണറായി
News 18News 18
30 Aug 2026

ഉപരാഷ്ട്രപതിയുടെ ചടങ്ങിൽ പ്രോട്ടോകോൾ പാലിച്ചു;വന്ദേമാതരം പൂര്‍ണമായും ആലപിച്ച് ഓണം വാരാഘോഷ സമാപനം

ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചത്.

ഉപരാഷ്ട്രപതിയുടെ ചടങ്ങിൽ പ്രോട്ടോകോൾ പാലിച്ചു;വന്ദേമാതരം പൂര്‍ണമായും ആലപിച്ച് ഓണം വാരാഘോഷ സമാപനം
News 18News 18
30 Aug 2026

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

2021 മുതൽ 2026 വരെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്ത പുതുക്കോട് സ്വദേശി കെ വി ഗണപതി വഞ്ചനാകുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന
News 18News 18
30 Aug 2026

സ്കൂട്ടറിനെ മറികടക്കാൻ ബസിന്റെ ശ്രമം; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

ബസിൻ്റെ വശം തട്ടി സ്കൂട്ടറിൻ്റെ പിന്നിലിരുന്ന നീതു റോഡിലേക്ക് തെറിച്ചുവീഴുകയും ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു

സ്കൂട്ടറിനെ മറികടക്കാൻ ബസിന്റെ ശ്രമം; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
News 18News 18
30 Aug 2026

പിണറായി വിജയന്റെ ആരോപണം തള്ളി എഡിഎമ്മിന്റെ റിപ്പോർട്ട്; 'കളക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണകാരണം സ്ഥലംമാറ്റമല്ല'

കാസർഗോഡ് കളക്ട്രേറ്റിൽ വെച്ച് ഐസ് ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച ആശാലത ചികിത്സയിലിരിക്കെയാണ് മരിച്ചത്. 41 വയസായിരുന്നു

പിണറായി വിജയന്റെ ആരോപണം തള്ളി എഡിഎമ്മിന്റെ റിപ്പോർട്ട്; 'കളക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണകാരണം സ്ഥലംമാറ്റമല്ല'
News 18News 18
30 Aug 2026

കേരളം എന്ന് പേരു മാറ്റാൻ കോടികൾ വേണ്ട; പൊടിക്കൈയുമായി ചീഫ് സെക്രട്ടറിയുടെ സർക്കുലർ

'കേരള' എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂർണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കേണ്ടതാണെന്നും സംസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പേരിൽ മാത്രം നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും സർക്കുലറിൽ പറയുന്നു

കേരളം എന്ന് പേരു മാറ്റാൻ കോടികൾ വേണ്ട; പൊടിക്കൈയുമായി ചീഫ് സെക്രട്ടറിയുടെ സർക്കുലർ
News 18News 18
30 Aug 2026

അടിയന്തരാവസ്ഥയ്ക്ക് നിലമ്പൂർ വെടിവെപ്പ് മറുപടി; സിപിഎം-സിപിഐ 'ഏറ്റുമുട്ടൽ' തുടരുന്നു

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഎം ഒഴിഞ്ഞ് തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെടാൻ സിപിഐയുടെ ഭാഗത്ത് എന്തു ന്യായമാണുള്ളതെന്ന് വ്യക്തമാക്കിയാൽ കൊള്ളാം എന്ന ദേശാഭിമാനി ലേഖനത്തിലെ ആവശ്യത്തിന് ജനയു​ഗത്തിലെ ലേഖനം മറുപടി നൽകുന്നുണ്ട്

അടിയന്തരാവസ്ഥയ്ക്ക് നിലമ്പൂർ വെടിവെപ്പ് മറുപടി; സിപിഎം-സിപിഐ 'ഏറ്റുമുട്ടൽ' തുടരുന്നു
News 18News 18
30 Aug 2026

കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കൈയിലെ കോടാലിയെന്ന് പിണറായി; ജനങ്ങളെ പരിഹസിക്കുന്നുവെന്ന് എംഎൽഎ

പ്രതിപക്ഷനേതാവ് പിണറായി വിജയൻ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി വി കുഞ്ഞികൃഷ്ണൻ എം‌എൽഎ. തനിക്ക് വോട്ട് നൽകി വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കൈയിലെ കോടാലിയെന്ന് പിണറായി; ജനങ്ങളെ പരിഹസിക്കുന്നുവെന്ന് എംഎൽഎ
News 18News 18
30 Aug 2026

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു; സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദനം

സബ് ജയിലിൽ പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന തടവുകാരനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദിച്ചത്

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാർ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു; സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദനം
News 18News 18
30 Aug 2026

'പ്രസ്താവന സ്ത്രീവിരുദ്ധം; സ്ത്രീകളെ വീട്ടില്‍ തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമം' കാന്തപുരത്തിനെതിരെ കെ കെ ശൈലജ

'സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തിൽ മുസ്​ലിം സ്ത്രീകള്‍ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ്'

'പ്രസ്താവന സ്ത്രീവിരുദ്ധം; സ്ത്രീകളെ വീട്ടില്‍ തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമം' കാന്തപുരത്തിനെതിരെ കെ കെ ശൈലജ
News 18News 18
30 Aug 2026

ബാറിൽ നിന്ന് മാസപ്പടി; കോട്ടയം എക്‌സൈസ് ഡെ. കമ്മീഷണർക്ക് എതിരെ നടപടിക്ക് ശുപാർശ

എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിൽ അശോക് കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു

ബാറിൽ നിന്ന് മാസപ്പടി; കോട്ടയം എക്‌സൈസ് ഡെ. കമ്മീഷണർക്ക് എതിരെ നടപടിക്ക് ശുപാർശ
News 18News 18
29 Aug 2026

'ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണം' : ബിജെപി പട്ടികജാതി മോർച്ച 

കേരളത്തിലെ ലക്ഷകണക്കിന് വരുന്ന പട്ടികജാതി ജനതയുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്.

'ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണം' : ബിജെപി പട്ടികജാതി മോർച്ച 
News 18News 18
29 Aug 2026

കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചു; ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിലെ ബിജെപി പ്രസിഡന്റ് പുറത്ത് 

തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ 19 സീറ്റുകളുള്ള പഞ്ചായത്തിൽ ബിജെപിക്കും കോൺഗ്രസിനും 7 വീതം സീറ്റുകളാണ് ലഭിച്ചത്.

കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചു; ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിലെ ബിജെപി പ്രസിഡന്റ് പുറത്ത് 

Latest in Kerala