'പ്രസ്താവന സ്ത്രീവിരുദ്ധം; സ്ത്രീകളെ വീട്ടില്‍ തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമം' കാന്തപുരത്തിനെതിരെ കെ കെ ശൈലജ
'സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തിൽ മുസ്ലിം സ്ത്രീകള്‍ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ്'
News 18Published: 30 August 2026