കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കൈയിലെ കോടാലിയെന്ന് പിണറായി; ജനങ്ങളെ പരിഹസിക്കുന്നുവെന്ന് എംഎൽഎ
പ്രതിപക്ഷനേതാവ് പിണറായി വിജയൻ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി വി കുഞ്ഞികൃഷ്ണൻ എംഎൽഎ. തനിക്ക് വോട്ട് നൽകി വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
News 18Published: 30 August 2026