Newsonlive
KeralaML

ആറുപേരെ കൊലപ്പെടുത്തിയ കൊലകൊമ്പനെപ്പോലും അനുസരണയോടെ നിർ‌ത്തി; ആനപ്പാപ്പാൻ സുലൈഖ ബീവി ഇനി ഓർമ

കൊലകൊമ്പനായ അശോകനെ അഴിച്ച് തീറ്റയെടുക്കാൻ കൊണ്ടുപോകുന്ന സുലൈഖയെയാണ് ഒരുദിവസം ഇസ്മായിൽ‌ കാണുന്നത്. പിന്നീട് 14 വർഷത്തോളം സുലൈഖ അശോകനൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ കൊമ്പൻ അശോകനുമായി എത്തിയ സുലൈഖ കേരളത്തിലെ ആദ്യത്തെ വനിതാ പാപ്പാന്മാരിൽ ഒരാളായി മാറി

News 18News 18
Published: 29 August 2026
ആറുപേരെ കൊലപ്പെടുത്തിയ കൊലകൊമ്പനെപ്പോലും അനുസരണയോടെ നിർ‌ത്തി; ആനപ്പാപ്പാൻ സുലൈഖ ബീവി ഇനി ഓർമ
കൊലകൊമ്പനായ അശോകനെ അഴിച്ച് തീറ്റയെടുക്കാൻ കൊണ്ടുപോകുന്ന സുലൈഖയെയാണ് ഒരുദിവസം ഇസ്മായിൽ‌ കാണുന്നത്. പിന്നീട് 14 വർഷത്തോളം സുലൈഖ അശോകനൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ കൊമ്പൻ അശോകനുമായി എത്തിയ സുലൈഖ കേരളത്തിലെ ആദ്യത്തെ വനിതാ പാപ്പാന്മാരിൽ ഒരാളായി മാറി

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗