Kerala News
Latest updates and top stories from the Kerala category
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ: മുഖ്യമന്ത്രി വി.ഡി. സതീശൻ
ഒരുമിച്ച് നിൽക്കുക എന്നതാണ് ഓണം നൽകുന്ന പ്രധാന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അങ്കമാലി ദേശീയപാതയ്ക്കരികിലെ ഗോഡൗണിൽ വൻ തീപിടിത്തം; ഉടമയ്ക്ക് പൊള്ളലേറ്റു
തീപിടിത്തത്തിൽ ഗോഡൗൺ പൂർണ്ണമായും കത്തിയമർന്നു

Exclusive| ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം നേതൃത്വത്തിനും പങ്ക്: മുഖ്യമന്ത്രി
'മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ മൂന്ന് പേർ ജയിലിലായി. അവരെല്ലാം സിപിഎം രാഷ്ട്രീയ നിയമനങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ശബരിമല തട്ടിപ്പിൽ സിപിഎം രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ട്'

Kerala Weather| തിരുവോണത്തിന് കനത്ത മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

'എല്ലാം ഞാനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല' പിണറായി വിജയനെതിരെ സിപിഐ
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് എൽഡിഎഫിൽ കൂട്ടായ പ്രവർത്തനത്തിന് സിപിഐ മുന്നോട്ടുവെച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. സിപിഐയുടെ നിർദേശം വിവിധ തലങ്ങളിൽ ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തിയതെന്നും മൊകേരി ചൂണ്ടിക്കാട്ടി

Exclusive| എല്ലാ ദിവസവും കേന്ദ്രവും ഗവര്‍ണറുമായും ഏറ്റുമുട്ടുക എന്നത് സർക്കാരിന്റെ അജണ്ടയിലില്ല: മുഖ്യമന്ത്രി
കേന്ദ്ര സർക്കാരിനോടും ഗവർണറോടും യുദ്ധം പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് തനിക്കെതിരേയുള്ള പ്രതിപക്ഷ ആരോപണം. പ്രത്യയശാസ്ത്രപരമായി സംഘപരിവാറിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു

Exclusive| യുഡിഎഫ് നിയമിക്കുന്ന വഖഫ് ബോർഡ് വന്നാൽ മുനമ്പം പ്രശ്നം 10 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
'നിലവിലെ വഖഫ് ബോർഡ് എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നിയമനമാണ്. മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് അവർ എതിരാണ്'

Exclusive| വന്ദേമാതരം ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കൂവെന്നത് സർക്കാരിന്റെ നിലപാട്: മുഖ്യമന്ത്രി വി ഡി സതീശൻ
ഇത് രാഷ്ട്രീയ തീരുമാനമാണെന്നും സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടമാണ് നടത്തുന്നതെന്നും അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു

K-TET ഇല്ലാതെ ഹൈസ്കൂൾ എച്ച് എം നിയമനം: ഇടപെട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
പരാതിക്കാരൻ നൽകിയ അപ്പീൽ ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റിയുടെ (DPC) പുനഃപരിശോധനയ്ക്ക് അയക്കാൻ ട്രൈബ്യൂണൽ നിർദേശിച്ചു.

നാടും നഗരവും ഉത്രാടപാച്ചിലിൽ; ഓണം കളറാക്കാൻ മലയാളികൾ; മഴ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ വ്യാപാരികൾ
വൈകുന്നേരത്തോടെ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ പരമാവധി വേഗത്തിൽ ഷോപ്പിങ് പൂർത്തിയാക്കാനുള്ള തിരക്കിലാണ് ആളുകൾ

ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽ മദ്യപിച്ചെത്തിയ 3 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ഒരാൾ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ആക്രമണത്തിന് പിന്നിൽ ബൈക്കിലെത്തിയ സംഘം
പാങ്ങോട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു

കാശിക്ക് പോകുന്നുവെന്ന് കുറിപ്പ്; ശിവസൂര്യയെ കാണാതായിട്ട് 18 ദിവസം; പോലീസ് വാരണാസിയിലെത്തും
മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിലാണ് കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിയശേഷം ശിവസൂര്യ ഓഗസ്റ്റ് 8ന് വീട് വിട്ടത്

' ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചു'; വിവാദ ഓണാഘോഷ വീഡിയോയിൽ ആഷിഖ് ദാരിമി
ചിലർ തന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്നും വീഡിയോയിൽ മുസ്ലിം പെൺകുട്ടികളാണെന്നും ആഷിഖ് ദാരിമി പറഞ്ഞു

'പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല'; വിഎസിന്റെ മകൻ അരുൺ കുമാർ
ജനങ്ങളുടെ പ്രസ്ഥാനത്തിന്റെ യജമാനന്മാരെന്നും അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനമെന്നും അരുൺ കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു

ഇന്ന് നബിദിനം ; ആഘോഷങ്ങളുമായി വിശ്വാസികൾ
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓർമ പുതുക്കിയാണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്

Kerala Weather update: ഓണം വെള്ളത്തിലായേക്കും ; ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

വനിതാ അധ്യക്ഷ കേട്ടാലറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്ന് മന്ത്രി ജനീഷ്; ഫണ്ട് മുക്കിയത് പോലെ ഖജനാവ് മുക്കരുതെന്ന് ചിന്ത
വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുതെന്നായിരുന്നു മന്ത്രി ഒ ജെ ജനീഷ് നേരത്തെ പ്രതികരിച്ചത്. ഇതിന് മറുപടിയായാണ് ചിന്താ ജെറോമിന്റെ പോസ്റ്റ്

'പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം' പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയിൽവെ ബോർഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.


