Kerala News
Latest updates and top stories from the Kerala category
Kerala Weather| ഓണം മഴ കൊണ്ടുപോകുമോ ? വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കാമെന്നതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്

മുത്തങ്ങ കേസ്; ഗീതാനന്ദൻ അടക്കമുള്ളവരുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട പ്രധാന കേസിൽ ഗീതാനന്ദനടക്കം മുഴുവൻ പ്രതികളെയും കൽപറ്റ കോടതി നേരത്തെ വെറുതെവിട്ടിരുന്നു

'കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് സർക്കാരിന്റെ പരിഗണനയിലില്ല, വാർത്തകൾ കണ്ടാണ് വിവരമറിയുന്നത്': മുഖ്യമന്ത്രി
മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും പേര് മാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി-

തിരുവോണത്തിന് ബവ്കോയ്ക്ക് മാത്രം അവധി; ചതയദിനത്തിൽ സംസ്ഥാനത്ത് ഡ്രൈ ഡേ
ബാറുകളും കൺസ്യൂമർ ഫെഡ് വിൽപനശാലകളും പൂർണ്ണമായും അടച്ചിടും

വിവാദ നാടകം 'മിസ' DYFI സംസ്ഥാന സമ്മേളന വേദിയിൽ വീണ്ടും അവതരിപ്പിക്കും
കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്ററിന്റെ 'മിസ' എന്ന നാടകത്തിലെ ചില രംഗങ്ങളും വേഷവിധാനവും സോഷ്യൽ മീഡിയയിൽ വിമർശനത്തിനും വിവാദത്തിനും വഴിവെച്ചിരുന്നു

മലപ്പുറത്ത് കോളേജ് ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി
എക്സൈസ് വാഹനം കണ്ട ഉടൻ തന്നെ വിദ്യാർഥികൾ ഓടുകയായിരുന്നു

അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട യുവതി പിറ്റേന്ന് ആലപ്പുഴയിൽ മരിച്ച നിലയിൽ
വരന്റെ അമ്മയോട് "ഇതൊന്നും അഭിനയമായിരുന്നില്ല" പറയണമെന്ന് യുവതി സന്ദേശത്തിൽ കുറിച്ചിരുന്നു

DYFI നാടകവിവാദം: സദാചാരവാദികളെ വിമർശിച്ച് ജോയ് മാത്യു; വേണ്ടത് ഔചിത്യം
ഡിവൈഎഫ്ഐ നാടകത്തിലെ ഒരു സ്ത്രീ കഥാപാത്രത്തിന്റെ പ്രകടനത്തെ മാത്രം അടർത്തിയെടുത്ത് ആക്ഷേപിക്കുന്നത് മലയാളി പുരുഷന്മാരുടെ ലൈംഗിക അസംതൃപ്തിയുടെ അടയാളമാണെന്നും ജോയ് മാത്യു

കൊച്ചിയിലെ 13കാരിക്കിഷ്ടം ഒഡീഷക്കാരനെ! കുട്ടിയെ രക്ഷപ്പെടുത്താൻ 4000 km നക്സൽ മേഖലയിൽ യാത്ര
രാത്രി 12 മണിയോടെ ഉൾവനത്തിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ച സംഘം, ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെ വാഹനങ്ങൾ നിർത്തി. തുടർന്ന് പോലീസുകാർ ഒറ്റനിരയായി കാട്ടിലൂടെ നടന്ന് ഗ്രാമത്തിലേക്ക് കടന്നു

'ഡിവൈഎഫ്ഐ സമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം സദാചാര വാദികളെ അസ്വസ്ഥമാക്കിയതില്‍ അത്ഭുതമില്ല' വി കെ സനോജ്
മിസ എന്ന നാടകത്തിലെ ചില രംഗങ്ങളാണ് നടിയുടെ വസ്ത്രം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശിച്ചത്

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു
കലാശക്കൊട്ടിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു

കൊച്ചി മെട്രോ 'കേരളം മെട്രോ' റെയിൽ ലിമിറ്റഡ് ആകുമോ? പേര് മാറ്റം ശുപാർശ സമർപ്പിച്ച് കെ.എം.ആർ.എൽ
കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം

ജോലിക്കിടെ വെള്ളം കുടിക്കാൻ പോയ യുവാവ് കഴുത്തറത്ത് മരിച്ച നിലയിൽ
ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ല

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; മഹിളാ മോർച്ചയുടെ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ
ജാൻമണിക്കെതിരെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകുമെന്ന് ബി.ജെ.പി. മഹിളാ മോർച്ച നേരത്തെ പ്രഖ്യാപിച്ചിരുന്നു

തിരുവനന്തപുരത്ത് അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ശൃംഖലകൾ; നടപടി ശക്തമാക്കി പോലീസും കോർപറേഷനും
സാധാരണക്കാരെയും പാവപ്പെട്ട കച്ചവടക്കാരെയും മറയാക്കി വൻകിട ഹോട്ടലുകളാണ് പലയിടങ്ങളിലായി ചെയിൻ മാതൃകയിൽ ഇത്തരം തട്ടുകടകൾ നടത്തിവരുന്നത്

പിണറായി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിനുപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്
സിപിഎം നേതൃത്വം പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ തയാറാകണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു

രാഷ്ട്രീയ താൽപര്യങ്ങൾക്കായി കലയെ ബുദ്ധിമുട്ടിക്കരുത്: പുലികളിക്ക് കേന്ദ്ര സഹായം 24 ലക്ഷം കൈമാറി സുരേഷ് ഗോപി
തൃശ്ശൂരിന്റെ കലയും കലാകാരന്മാരും രാഷ്ട്രീയത്തിന് മുകളിലാണ്

വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിൽ ഓണം ആനുകൂല്യങ്ങൾ; 33.92 കോടി രൂപ അനുവദിച്ചു
വർഷങ്ങൾക്ക് ശേഷമുള്ള ഈ പ്രഖ്യാപനം കെഎസ്ആർടിസി ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്

കേരള കുംഭമേളയെ സർക്കാർ ഗൗരവത്തോടെ കാണണമെന്ന് മഹാമണ്ഡലേശ്വർ;മേള 2027 മകരസംക്രാന്തി മുതൽ ശിവരാത്രി വരെ
Read full article...


