യൂണിഫോം പണം തട്ടിയെടുത്ത് ഓൺലൈൻ ചൂതാട്ടം; പിരിച്ചുവിട്ട പോലീസ് ട്രെയ്‌നി മലപ്പുറത്ത് നടത്തിയ തട്ടിപ്പിൽ കേസെടുത്തില്ലെന്ന് സൂചന
പണം തട്ടിയെടുത്ത പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നി കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ കൃഷ്ണനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇയാൾ മുമ്പ് മലപ്പുറം പാണ്ടിക്കാട് ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ (ഐആർബി) ഉണ്ടായിരുന്നപ്പോൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന് വിവരം ലഭിച്ചത്
News 18Published: 13 August 2026