Newsonlive
KeralaML

എംഡിഎംഎ കേസിൽ അറസ്റ്റിലായവരെ അറിയാം; തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ലെന്ന് മുഖ്യമന്ത്രി

പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പരിഗണന നല്‍കിയിരുന്നു. മുഹമ്മദ് ഹുസൈന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ അറിയില്ലായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് താനും ഇക്കാര്യം അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

News 18News 18
Published: 13 August 2026
എംഡിഎംഎ കേസിൽ അറസ്റ്റിലായവരെ അറിയാം; തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ലെന്ന് മുഖ്യമന്ത്രി
പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പരിഗണന നല്‍കിയിരുന്നു. മുഹമ്മദ് ഹുസൈന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ അറിയില്ലായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് താനും ഇക്കാര്യം അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗