Newsonlive

Kerala News

Latest updates and top stories from the Kerala category

മഴക്കെടുതിയിൽ 26 മരണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും വീടുകൾ തകർന്നവർക്ക് 6 ലക്ഷം രൂപയും
News 18News 18
5 Aug 2026

മഴക്കെടുതിയിൽ 26 മരണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും വീടുകൾ തകർന്നവർക്ക് 6 ലക്ഷം രൂപയും

കേരളത്തിൽ ഓഗസ്റ്റ് 5 മുതൽ 8 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

News 18News 18
5 Aug 2026

'വിവാദം അവസാനിപ്പിക്കണം'; സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോൺ

കേരളത്തിൽ ഇപ്പോഴും കടുത്ത ദാരിദ്ര്യമുണ്ടെന്നും അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു

'വിവാദം അവസാനിപ്പിക്കണം'; സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോൺ
News 18News 18
5 Aug 2026

തൃശ്ശൂരിലെ പുലികളിക്ക് കേന്ദ്രധനസഹായം; ഔദ്യോഗിക ഉത്തരവായെന്ന് മന്ത്രി സുരേഷ് ഗോപി

തൃശൂരിന്റെ സാംസ്കാരിക പെരുമ കണക്കിലെടുത്ത് ഇതൊരു പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്ര സർക്കാരിൽ നിന്ന് തുക ലഭ്യമാക്കിയത്

തൃശ്ശൂരിലെ പുലികളിക്ക് കേന്ദ്രധനസഹായം; ഔദ്യോഗിക ഉത്തരവായെന്ന് മന്ത്രി സുരേഷ് ഗോപി
News 18News 18
5 Aug 2026

അമ്മത്തൊട്ടിലിന്റെ ആയിരാമത്തെ അതിഥി 'സഹസ്ര'; മുലപ്പാൽ ബാങ്കും ഒരുങ്ങുന്നു

2002 നവംബര്‍ 14-ന് നിലവിൽ വന്ന അമ്മത്തൊട്ടിലിലൂടെ ഇതുവരെ എത്തിയ 1000 കുട്ടികളിൽ 681 പേര്‍ പെണ്‍കുട്ടികളും 319 പേര്‍ ആണ്‍കുട്ടികളുമാണ്

അമ്മത്തൊട്ടിലിന്റെ ആയിരാമത്തെ അതിഥി 'സഹസ്ര'; മുലപ്പാൽ ബാങ്കും ഒരുങ്ങുന്നു
News 18News 18
5 Aug 2026

സ്വന്തം ജീവൻ ബലി നൽകി രക്ഷാപ്രവർത്തനം നടത്തി രാജേഷ് യാത്രയായി; വീട് ജപ്തി ഭീഷണിയിൽ

സ്വന്തം ലൈഫ് ജാക്കറ്റ് അപകടത്തിൽപ്പെട്ടയാൾക്ക് ഊരി നൽകിയ ശേഷമാണ് രാജേഷ് കയറിൽ തൂങ്ങി മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്

സ്വന്തം ജീവൻ ബലി നൽകി രക്ഷാപ്രവർത്തനം നടത്തി രാജേഷ് യാത്രയായി; വീട് ജപ്തി ഭീഷണിയിൽ
News 18News 18
5 Aug 2026

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത് അന്തരിച്ചു
News 18News 18
5 Aug 2026

Kerala Weather: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതിതീവ്ര മഴ തുടരും; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

Kerala Weather: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതിതീവ്ര മഴ തുടരും; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
News 18News 18
5 Aug 2026

'വഴിയെ പോയവനെ വിളിച്ചുവരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കരുത്'; മന്ത്രി ജോണിന് സന്തോഷ് പണ്ഡിറ്റ് മറുപടി

സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് വോട്ട് വാങ്ങിയ ശേഷം അത് ഉപയോഗിക്കുന്ന സ്ത്രീകളെ കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി

'വഴിയെ പോയവനെ വിളിച്ചുവരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കരുത്'; മന്ത്രി ജോണിന് സന്തോഷ് പണ്ഡിറ്റ് മറുപടി
News 18News 18
4 Aug 2026

എയർ ഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന് പ്രവാസി മലയാളിയുടെ സൗദി യാത്ര മുടങ്ങി; 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

2017 സെപ്റ്റംബർ 10-ന് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കും തുടർന്ന് അവിടെ നിന്ന് സൗദി അറേബ്യയിലേക്കുമായിരുന്നു കപിൽദേവിന്റെ എയർ ഇന്ത്യ വിമാന ടിക്കറ്റ്. എന്നാൽ തിരുവനന്തപുരം-മുംബൈ വിമാനം രണ്ട് മണിക്കൂറിലധികം വൈകിയതിനെ തുടർന്ന് അദ്ദേഹത്തിന് മുംബൈയിൽ നിന്നുള്ള അടുത്ത വിമാനം നഷ്ടപ്പെട്ടു.

എയർ ഇന്ത്യ വിമാനം വൈകിയതിനെ തുടർന്ന് പ്രവാസി മലയാളിയുടെ സൗദി യാത്ര മുടങ്ങി; 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
News 18News 18
4 Aug 2026

'തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയിൽ കയറി മന്ത്രി ഫയലിൽ നിർദേശം എഴുതുന്നത് ഏത് സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ?'

നിയമത്തിന്റെ ചട്ടക്കൂടിൽ നിന്ന് കാര്യങ്ങൾ പരിശോധിച്ച മിടുക്കിയായ ഒരു വനിതാ ഉദ്യോഗസ്ഥയെ ബലിയാടാക്കുന്ന ഈ നടപടി ജനാധിപത്യ കേരളം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കുമ്മനം രാജശേഖരൻ

'തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയിൽ കയറി മന്ത്രി ഫയലിൽ നിർദേശം എഴുതുന്നത് ഏത് സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ?'
News 18News 18
4 Aug 2026

'അവിടെത്തന്നെ കുഴിച്ചുമൂടണം' മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത വ്ലോഗർക്കെതിരെ പരാതി

മണ്ണിടിച്ചിൽ പോലെയുള്ള ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണം എന്നായിരുന്നു നിസാം എന്ന വ്ലോഗറുടെ വിവാദ ആഹ്വാനം

'അവിടെത്തന്നെ കുഴിച്ചുമൂടണം' മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത വ്ലോഗർക്കെതിരെ പരാതി
News 18News 18
4 Aug 2026

കേരള സർവകലാശാല ഓഗസ്റ്റ് 5ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി

കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല

കേരള സർവകലാശാല ഓഗസ്റ്റ് 5ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി
News 18News 18
4 Aug 2026

ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ

തിങ്കളാഴ്ച രാത്രിയിലെ സർവീസിന് ശേഷം ഹരീഷ് ബസിനുള്ളിൽ തന്നെയാണ് കിടന്നുറങ്ങിയിരുന്നത് എന്നാണ് പ്രാഥമിക വിവരം

ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ
News 18News 18
4 Aug 2026

'പ്രശ്നം പ്രളയ ദുരിതാശ്വാസത്തിലെ ദയനീയ വീഴ്ചയാണ്; മുഖ്യമന്ത്രി ഊണുകഴിച്ചതും ഹെലികോപ്‌റ്റർ ഉപയോഗിച്ചതുമല്ല' കെ സുരേന്ദ്രൻ

'ഗുരുതര വീഴ്ച പ്രളയക്കെടുതികളുടെ മുൻകരുതലുകളിലും പ്രളയാനന്തര ആശ്വാസ നടപടികളിലുമുണ്ടായിരിക്കുന്നു. അതാണ് പ്രശ്നം'

'പ്രശ്നം പ്രളയ ദുരിതാശ്വാസത്തിലെ ദയനീയ വീഴ്ചയാണ്; മുഖ്യമന്ത്രി ഊണുകഴിച്ചതും ഹെലികോപ്‌റ്റർ ഉപയോഗിച്ചതുമല്ല' കെ സുരേന്ദ്രൻ
News 18News 18
4 Aug 2026

മൂന്ന് ദിവസമായി വൈദ്യുതിയില്ലെന്ന് നാട്ടുകാരുടെ പരാതി പ്രവാഹം; പിന്നാലെ വള്ളം തുഴഞ്ഞെത്തി ട്രാൻസ്‌ഫോർമറിന്റെ അവസ്ഥ കാണിച്ച് ഉദ്യോഗസ്ഥൻ

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് കുമാര്‍ പിള്ളയാണ് വള്ളം തുഴഞ്ഞെത്തി വൈദ്യുതി ഇല്ലാത്തതിന്റെ കാരണം നേരിട്ട് കാണിച്ചുകൊടുത്തത്

മൂന്ന് ദിവസമായി വൈദ്യുതിയില്ലെന്ന് നാട്ടുകാരുടെ പരാതി പ്രവാഹം; പിന്നാലെ വള്ളം തുഴഞ്ഞെത്തി ട്രാൻസ്‌ഫോർമറിന്റെ അവസ്ഥ കാണിച്ച് ഉദ്യോഗസ്ഥൻ
News 18News 18
4 Aug 2026

കാസർഗോഡ് ജോലി നഷ്ടപ്പെടുമെന്ന പേടിയിൽ കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ ജീവനൊടുക്കി

18 വർഷമായി കെ.എസ്.ആർ.ടി.സിയിൽ താത്കാലിക കണ്ടക്ടറായി ജോലി ചെയ്തു വരികയായിരുന്നു യോഗീഷ്

കാസർഗോഡ് ജോലി നഷ്ടപ്പെടുമെന്ന പേടിയിൽ കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ ജീവനൊടുക്കി

Latest in Kerala