Newsonlive

Kerala News

Latest updates and top stories from the Kerala category

വാഗമൺ ഭൂമി കയ്യേറ്റം: തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി; കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും
News 18News 18
28 Jul 2026

വാഗമൺ ഭൂമി കയ്യേറ്റം: തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി; കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും

വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ കയ്യേറ്റം നടന്നെന്ന പരാതിയിലാണ് റവന്യൂ സംഘം പരിശോധന നടത്തിയത്. മൊട്ടക്കുന്നിലെ 4 പട്ടയങ്ങൾ സംബന്ധിച്ചാണ് റവന്യൂ സംഘത്തിന്‌‍റെ പരിശോധന

News 18News 18
28 Jul 2026

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം; മഹിളാ മോർച്ചയുടെ പരാതിയിൽ ജാൻമണിക്കെതിരെ കേസ്

ജാൻമണി ദാസിനെതിരെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകുമെന്ന് മഹിളാ മോർച്ച അറിയിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം; മഹിളാ മോർച്ചയുടെ പരാതിയിൽ ജാൻമണിക്കെതിരെ കേസ്
News 18News 18
28 Jul 2026

Kerala Weather|അതിതീവ്ര ന്യൂനമർദം: ആഗസ്റ്റ് 1 വരെ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെലോ അലർട്ട്

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Kerala Weather|അതിതീവ്ര ന്യൂനമർദം: ആഗസ്റ്റ് 1 വരെ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെലോ അലർട്ട്
News 18News 18
28 Jul 2026

'ബാറുകളിൽ ചെന്ന് കെയ്സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു' എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എം ലിജു

ബാര്‍ ഉടമകള്‍ തന്നോട് പരാതിയായി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബാറുകളില്‍ ബട്ടന്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്‌തോളാന്‍ താന്‍ ബാറുടമകളോട് പറഞ്ഞിട്ടുണ്ടെന്നും എക്‌സൈസ് മന്ത്രി

'ബാറുകളിൽ ചെന്ന് കെയ്സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നു' എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എം ലിജു
News 18News 18
28 Jul 2026

മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ടോയ്ലറ്റിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു

തീവ്രമായ വയറുവേദനയെ തുടർന്ന് തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്

മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിലെ ടോയ്ലറ്റിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു
News 18News 18
28 Jul 2026

'20 ലക്ഷത്തിന്റെ ബൈക്ക് വിറ്റാണ് മത്സരിച്ചത്; സാബു ജേക്കബ് വഞ്ചിച്ചു'; ട്വന്റി 20 വിട്ടതിന് പിന്നാലെ അഖിൽ മാരാർ

പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി മാത്രമാണ് സാബു ജേക്കബ് പ്രസ്ഥാനത്തെ ഉപയോഗിക്കുന്നതെന്നും അഖിൽ മാരാർ ആരോപിച്ചു

'20 ലക്ഷത്തിന്റെ ബൈക്ക് വിറ്റാണ് മത്സരിച്ചത്; സാബു ജേക്കബ് വഞ്ചിച്ചു'; ട്വന്റി 20 വിട്ടതിന് പിന്നാലെ അഖിൽ മാരാർ
News 18News 18
28 Jul 2026

ജന്തർ മന്തർ പ്രക്ഷോഭം: യുവാക്കളുടെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം: ബിഷപ് തോമസ് തറയിൽ

രാജ്യത്തെ പരീക്ഷാ സമ്പ്രദായങ്ങളിലെ സുതാര്യത ഉറപ്പാക്കാനും സാമൂഹിക തിന്മകൾക്കെതിരെ ശബ്ദമുയർത്താനും യുവാക്കൾ കാണിച്ച ധീരത പ്രശംസനീയമാണെന്നും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്

ജന്തർ മന്തർ പ്രക്ഷോഭം: യുവാക്കളുടെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം: ബിഷപ് തോമസ് തറയിൽ
News 18News 18
28 Jul 2026

ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 8:30-നാണ് അന്ത്യം

ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു
News 18News 18
28 Jul 2026

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ ലോറിയിലും ഹോട്ടലിലും തീപിടിച്ചു

അപകടത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും കത്തിനശിച്ചു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ ലോറിയിലും ഹോട്ടലിലും തീപിടിച്ചു
News 18News 18
28 Jul 2026

Kerala Weather|അതിതീവ്ര ന്യൂനമർദം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather|അതിതീവ്ര ന്യൂനമർദം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്
News 18News 18
28 Jul 2026

'എന്റെ കൈയ്യിൽ തെളിവുണ്ട് സാറേ'; കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ മകളുടെ ഫോൺ സംഭാഷണം പുറത്ത്

ആരോപണവിധേയനായ ശ്രീജിത്ത് എന്ന സിപിഒയോടാണ് സിയാദിന്റെ മകൾ സംസാരിക്കുന്നത്

'എന്റെ കൈയ്യിൽ തെളിവുണ്ട് സാറേ'; കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ മകളുടെ ഫോൺ സംഭാഷണം പുറത്ത്
News 18News 18
28 Jul 2026

കലൂർ സ്റ്റേഡിയം അപകടത്തെ തുടർന്ന് വിവാദത്തിലായ കമ്പനിക്ക് നെഹ്റു ട്രോഫി വള്ളംകളിക്ക് നൽകിയ ടെൻഡർ റദ്ദാക്കി

സ്റ്റേജ് അടക്കമുള്ള ക്രമീകരണങ്ങൾക്കായി പുതിയ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

കലൂർ സ്റ്റേഡിയം അപകടത്തെ തുടർന്ന് വിവാദത്തിലായ കമ്പനിക്ക് നെഹ്റു ട്രോഫി വള്ളംകളിക്ക് നൽകിയ ടെൻഡർ റദ്ദാക്കി
News 18News 18
27 Jul 2026

പുഴുങ്ങിയ മുട്ട തൊണ്ടയിൽ കുടുങ്ങി; ജീവൻ അപകടത്തിലായ യുവാവിന് രക്ഷകരായി സുഹൃത്തും ജീവനക്കാരും

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ചോറ് കഴിക്കാനായി റെസ്റ്ററന്റിലെത്തിയ ഇരുവരും ഒപ്പം പുഴുങ്ങിയ മുട്ടയും ഓർഡർ ചെയ്തിരുന്നു. ചോറിനൊപ്പം കഴിക്കാനായി എടുത്ത ആദ്യ കഷ്ണം മുട്ട തന്നെ അനീഷിന്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു

പുഴുങ്ങിയ മുട്ട തൊണ്ടയിൽ കുടുങ്ങി; ജീവൻ അപകടത്തിലായ യുവാവിന് രക്ഷകരായി സുഹൃത്തും ജീവനക്കാരും
News 18News 18
27 Jul 2026

കേരള പോലീസിൽ ഇനി 2 സംഘടനകൾ മാത്രം; പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല; ഉത്തരവിറങ്ങി

പുതിയ അംഗത്വഘടന നടപ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി പ്രത്യേകം അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കണം. തിരഞ്ഞെടുപ്പുകൾ‌ സെപ്റ്റംബർ 30നകം പൂർത്തീകരിക്കണമെന്നും നിർദേശമുണ്ട്

കേരള പോലീസിൽ ഇനി 2 സംഘടനകൾ മാത്രം; പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല; ഉത്തരവിറങ്ങി
News 18News 18
27 Jul 2026

ഡൽഹി സമരക്കാർക്കെതിരെ വെടിവയ്ക്കണമെന്ന പരാമർശം; ടി ജി മോഹൻദാസിനെതിരെ അന്വേഷണം

എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്

ഡൽഹി സമരക്കാർക്കെതിരെ വെടിവയ്ക്കണമെന്ന പരാമർശം; ടി ജി മോഹൻദാസിനെതിരെ അന്വേഷണം

Latest in Kerala