Newsonlive

Kerala News

Latest updates and top stories from the Kerala category

കോട്ടയത്ത് മകൾക്കും ഭാര്യയ്ക്കും പിന്നാലെ വിഷം കഴിച്ച ഗൃഹനാഥനും മരിച്ചു
News 18News 18
20 Jul 2026

കോട്ടയത്ത് മകൾക്കും ഭാര്യയ്ക്കും പിന്നാലെ വിഷം കഴിച്ച ഗൃഹനാഥനും മരിച്ചു

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് നാലംഗ കുടുംബത്തെ വീടിനുള്ളിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്

News 18News 18
19 Jul 2026

കവിയും വിവർത്തകനുമായ രവിശങ്കർ(Ra Sh) അന്തരിച്ചു

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നൂറുകണക്കിന് മലയാള കവിതകൾ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്തു

കവിയും വിവർത്തകനുമായ രവിശങ്കർ(Ra Sh) അന്തരിച്ചു
News 18News 18
19 Jul 2026

'ആശുപത്രികളിൽ പൊതിച്ചോര്‍ വിതരണം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട്‌ മനുഷ്യത്വ വിരുദ്ധം'; സിപിഎം

അപരിചിതരായ മനുഷ്യര്‍ക്കുവേണ്ടി ഒരു നേരത്തെ ആഹാരം പൊതിഞ്ഞു നല്‍കുന്നതില്‍ രാഷ്ട്രീയം കലര്‍ത്തുന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്‌താവന അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്നും സിപിഎം

'ആശുപത്രികളിൽ പൊതിച്ചോര്‍ വിതരണം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട്‌ മനുഷ്യത്വ വിരുദ്ധം'; സിപിഎം
News 18News 18
19 Jul 2026

'ആഹാരത്തിന് രാഷ്ട്രീയമില്ല, രോ​ഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല': യുടേൺ എടുത്ത് കെ മുരളീധരൻ

ഒരു രാഷ്ട്രീയ പാർട്ടികൾക്കും ആശുപത്രിയിൽ പ്രവേശനമില്ലെന്നും ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു

'ആഹാരത്തിന് രാഷ്ട്രീയമില്ല, രോ​ഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല': യുടേൺ എടുത്ത് കെ മുരളീധരൻ
News 18News 18
19 Jul 2026

'വിഎസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്;ദേശാഭിമാനി വാരാന്തപതിപ്പ് പ്രസിദ്ധീകരിക്കാത്തത് അച്ചടി പൂർത്തിയാവാത്തിനാൽ': എം സ്വരാജ്

അച്ചടി പൂർത്തിയാകാത്തതിനാലാണ് വാരാന്തപതിപ്പ് പ്രസിദ്ധീകരിക്കാത്തതെന്നും പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ വാർത്തകളാണെന്നും എം സ്വരാജ് വ്യക്തമാക്കി

'വിഎസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്;ദേശാഭിമാനി വാരാന്തപതിപ്പ് പ്രസിദ്ധീകരിക്കാത്തത് അച്ചടി പൂർത്തിയാവാത്തിനാൽ': എം സ്വരാജ്
News 18News 18
19 Jul 2026

സുരേഷ് ​ഗോപിയോട് വിരട്ടൊന്നും വേണ്ട; സതീശൻ ആക്ഷേപിച്ചിട്ടില്ല;എൻഎസ്എസിന് കുറച്ചു മര്യാദ ആവാം: ഗണേഷ് കുമാർ

ഏകാധിപത്യ പ്രവണതയൊന്നും വേണ്ട. വിരട്ടൊന്നും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ​ഗോപിയോട് വിരട്ടൊന്നും വേണ്ട; സതീശൻ ആക്ഷേപിച്ചിട്ടില്ല;എൻഎസ്എസിന് കുറച്ചു മര്യാദ ആവാം: ഗണേഷ് കുമാർ
News 18News 18
19 Jul 2026

'ആശുപത്രിക്കകത്തെ അധികാരം മന്ത്രിക്ക്; ആശുപത്രി വളപ്പിൽ രാഷ്ട്രീയ പാർട്ടികളെ അനുവദിക്കില്ല': മന്ത്രി മുരളീധരൻ

ആശുപത്രിക്ക് അകത്തുള്ള അധികാരം മന്ത്രിക്കാണെന്നും ഡിവൈഎഫ്ഐ അല്ലെന്നും കെ മുരളീധരൻ പറഞ്ഞു

'ആശുപത്രിക്കകത്തെ അധികാരം മന്ത്രിക്ക്; ആശുപത്രി വളപ്പിൽ രാഷ്ട്രീയ പാർട്ടികളെ അനുവദിക്കില്ല': മന്ത്രി മുരളീധരൻ
News 18News 18
19 Jul 2026

'മുഖ്യമന്ത്രി ഒരു വഴിക്കും പാര്‍ട്ടി വേറെ വഴിക്കുമെന്നതാണ് നിലവിലെ സാഹചര്യം:'വി മുരളീധരൻ

എന്തെല്ലാമോ പ്രഖ്യാപിക്കുന്ന സതീശൻ, കയ്യടിക്കുന്ന കോണ്‍ഗ്രസുകാര്‍, കരയുന്ന കെഎസ്‍യുക്കാർ എന്നതായി കേരളത്തിന്റെ സ്ഥിതി

'മുഖ്യമന്ത്രി ഒരു വഴിക്കും പാര്‍ട്ടി വേറെ വഴിക്കുമെന്നതാണ് നിലവിലെ സാഹചര്യം:'വി മുരളീധരൻ
News 18News 18
19 Jul 2026

'പൊതിച്ചോറ് കഴിച്ചവർ അത് കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ പലരും സഭ കാണുമായിരുന്നില്ല': കെ സുരേന്ദ്രൻ

കമ്യൂണിറ്റി കിച്ചനൊന്നും കേരളത്തിൽ നടപ്പാവില്ലെന്നും കോവിഡ് കാലത്ത് തന്നെ അത് പൊളിഞ്ഞ് പാളീസായതാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു- BJP leader k surendran against k muralidharan on food distribution at hospitals

'പൊതിച്ചോറ് കഴിച്ചവർ അത് കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ പലരും സഭ കാണുമായിരുന്നില്ല': കെ സുരേന്ദ്രൻ
News 18News 18
19 Jul 2026

ലോകകപ്പ് ഫൈനൽ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചത്

ലോകകപ്പ് ഫൈനൽ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
News 18News 18
19 Jul 2026

കൊല്ലത്ത് 50 ദിവസം കൊണ്ട് ലക്ഷത്തിലേറെ സഞ്ചാരികൾ ഒഴുകിയെത്തിയ വെള്ളച്ചാട്ടം; ഒരു കോടി കടന്ന് വരുമാനം

കൊല്ലം നഗരത്തിൽ നിന്നും 81 കിലോമീറ്റർ അകലെ പാലരുവി വെള്ളച്ചാട്ടത്തിലേക്കാണ് സഞ്ചാരികളുടെ വൻ തിരക്ക്

കൊല്ലത്ത് 50 ദിവസം കൊണ്ട് ലക്ഷത്തിലേറെ സഞ്ചാരികൾ ഒഴുകിയെത്തിയ വെള്ളച്ചാട്ടം; ഒരു കോടി കടന്ന് വരുമാനം
News 18News 18
19 Jul 2026

കോട്ടയത്ത് നാലംഗ കുടുംബം ജീവനൊടുക്കാൻ ശ്രമം നടത്തി: അമ്മയും മകളും മരിച്ചു; പിതാവും മകനും ഗുരുതര നിലയിൽ

സാമ്പത്തിക ബാധ്യതകളെത്തുടർന്നാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയത്ത് നാലംഗ കുടുംബം ജീവനൊടുക്കാൻ ശ്രമം നടത്തി: അമ്മയും മകളും മരിച്ചു; പിതാവും മകനും ഗുരുതര നിലയിൽ
News 18News 18
19 Jul 2026

രജിസ്റ്റർ ചെയ്ത് 9 വർഷമായിട്ടും പെണ്ണു കിട്ടിയില്ല; വിവാഹ ബ്യൂറോയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി

2016-ലാണ് വിവാഹ ആലോചനകൾക്കായി കണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന വിവാഹ ബ്യൂറോയിൽ 3,000 രൂപ നൽകി രജിസ്റ്റർ ചെയ്തത്.

രജിസ്റ്റർ ചെയ്ത് 9 വർഷമായിട്ടും പെണ്ണു കിട്ടിയില്ല; വിവാഹ ബ്യൂറോയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി
News 18News 18
19 Jul 2026

വൈദ്യുതി മുടങ്ങിയപ്പോൾ മെഴുകുതിരി കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു

മെഴുകുതിരി കത്തിക്കാൻ ശ്രമിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് വീണ് പൊള്ളലേൽക്കുകയായിരുന്നു

വൈദ്യുതി മുടങ്ങിയപ്പോൾ മെഴുകുതിരി കത്തിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു
News 18News 18
18 Jul 2026

'മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല; ജൂൺ 29ന് ടാറ്റ പ്രതിനിധികളുമായി ചർച്ച നടന്നു';ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി 

മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്നും പികെ കുഞ്ഞാലിക്കുട്ടി

'മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല; ജൂൺ 29ന് ടാറ്റ പ്രതിനിധികളുമായി ചർച്ച നടന്നു';ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി 
News 18News 18
18 Jul 2026

മകനെ പിരിഞ്ഞതിന്റെ വേദന താങ്ങാനാകാതെ രഞ്ജിഷ് ജീവനൊടുക്കി; കണ്ണീരണിഞ്ഞ് ഉറ്റവർ

ഒരാഴ്ച മുൻപ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച രഞ്ജീഷ് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.

മകനെ പിരിഞ്ഞതിന്റെ വേദന താങ്ങാനാകാതെ രഞ്ജിഷ് ജീവനൊടുക്കി; കണ്ണീരണിഞ്ഞ് ഉറ്റവർ
News 18News 18
18 Jul 2026

ശബരിമല സ്പെഷൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർഫോഴ്സ് വാഹനം മൂന്നു വണ്ടികളിൽ ഇടിച്ചു മറിഞ്ഞ് ഉദ്യോഗസ്ഥൻ മരിച്ചു 

നിയന്ത്രണം വിട്ട ഫയർഫോഴ്സ് വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.

ശബരിമല സ്പെഷൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർഫോഴ്സ് വാഹനം മൂന്നു വണ്ടികളിൽ ഇടിച്ചു മറിഞ്ഞ് ഉദ്യോഗസ്ഥൻ മരിച്ചു 
News 18News 18
18 Jul 2026

സർക്കാർ ആശുപത്രിയിൽ ബാനർ കെട്ടിയുള്ള ഭക്ഷണവിതരണം വേണ്ട : മന്ത്രി കെ. മുരളീധരൻ

കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ആർക്കു വേണമെങ്കിലും ഭക്ഷണം അവിടെ ഏൽപ്പിക്കാം

സർക്കാർ ആശുപത്രിയിൽ ബാനർ കെട്ടിയുള്ള ഭക്ഷണവിതരണം വേണ്ട : മന്ത്രി കെ. മുരളീധരൻ
News 18News 18
18 Jul 2026

വഖഫ്: 'രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥർ'; ഷോൺ ജോർജ്

ഈ രാജ്യത്തൊരു നിയമമുണ്ടെങ്കിൽ അത് കേരളത്തിലെന്നല്ല ഏത് സംസ്ഥാനത്താണെങ്കിലും നടപ്പിലാക്കുമെന്നും ഷോൺ ജോർജ്

വഖഫ്: 'രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥർ'; ഷോൺ ജോർജ്

Latest in Kerala