Newsonlive

Kerala News

Latest updates and top stories from the Kerala category

News 18News 18
17 Jul 2026

മുൻഗാമിയുടെ അനുസ്മരണത്തിൽ മുഖ്യമന്ത്രിയെ മുക്കിയോ ? പുതുപ്പള്ളിയിലെ ചടങ്ങിൽ സതീശൻ ഇല്ല

ജൂലൈ 18 ശനിയാഴ്ചയാണ് ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേൃത്വത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ദേവാലയത്തിലെ ഓഡിറ്റോറിയത്തിൽ വച്ച് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നത്

മുൻഗാമിയുടെ അനുസ്മരണത്തിൽ മുഖ്യമന്ത്രിയെ മുക്കിയോ ? പുതുപ്പള്ളിയിലെ ചടങ്ങിൽ സതീശൻ ഇല്ല
News 18News 18
17 Jul 2026

‘റോഡിന്റെ നടുവിലാണോ പരിപാടി നടത്തുന്നത്?’ NSS റാലിക്കിടെ റോഡ് ബ്ലോക്കായതിൽ യാത്രക്കാരിയുടെ പ്രതിഷേധം

എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടക്കുന്ന അപവാദ പ്രചരണങ്ങൾക്കെതിരെയാണ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തിയത്

‘റോഡിന്റെ നടുവിലാണോ പരിപാടി നടത്തുന്നത്?’ NSS റാലിക്കിടെ റോഡ് ബ്ലോക്കായതിൽ യാത്രക്കാരിയുടെ പ്രതിഷേധം
News 18News 18
17 Jul 2026

'ശബരിമലയിലെ സ്റ്റോക്ക് ബുക്ക് മുറുക്കാൻ കടയിലെതു പോലെ:' ഹൈക്കോടതി

സ്റ്റോക്ക് ബുക്ക് പരിശോധിച്ച കോടതി ശേഷമാണ് കോടതി​ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.

'ശബരിമലയിലെ സ്റ്റോക്ക് ബുക്ക് മുറുക്കാൻ കടയിലെതു പോലെ:' ഹൈക്കോടതി
News 18News 18
17 Jul 2026

തട്ടിപ്പുകേസ് പ്രതി പൊലീസ് വാഹനങ്ങളിലേക്ക് ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാർ ആശുപത്രിയിൽ

നെയ്യാറ്റിൻകരയിൽ പണമിടപാട് സ്ഥാപനം നടത്തിവന്നിരുന്ന സനോജിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു

തട്ടിപ്പുകേസ് പ്രതി പൊലീസ് വാഹനങ്ങളിലേക്ക് ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാർ ആശുപത്രിയിൽ
News 18News 18
17 Jul 2026

'ടൈം ബോംബ്' പോലെ ലോഡ് ഷെഡ്ഡിങ്; നട്ടംതിരിഞ്ഞ് ജനം; തപ്പിത്തടഞ്ഞ് സർക്കാർ

ഇപ്പോൾ പാതിരായ്ക്കും വെളുപ്പാൻകാലത്തുമൊക്കെ വൈദ്യുതി ഓഫ് ചെയ്യുകയാണ്. ഇതുകാരണം, കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരാണ് ഏറെ കഷ്ടതയിലാകുന്നത്. ഉറക്കം പാതിവഴിയിലെത്തുമ്പോഴായിരിക്കും കട്ട്. ഇതോടെ ഉറക്കം പോയികിട്ടും. അതിരാവിലെ എഴുന്നേറ്റ് പഠിക്കാനും മറ്റും പോകേണ്ട കുട്ടികളും കറണ്ട് ഇടയ്ക്ക് പോകുന്നതോടെ ഉറക്കം നഷ്ടമായി എഴുന്നേൽക്കുന്ന സ്ഥിതിയാണ്

'ടൈം ബോംബ്' പോലെ ലോഡ് ഷെഡ്ഡിങ്; നട്ടംതിരിഞ്ഞ് ജനം; തപ്പിത്തടഞ്ഞ് സർക്കാർ
News 18News 18
17 Jul 2026

സ്കൂളുകളിൽ കുട്ടികളെ വിളമ്പുകാരാക്കേണ്ട, പണിയുമെടുപ്പിക്കേണ്ട: വിലക്കുമായി സര്‍ക്കാർ ഉത്തരവ്

അൺ-എയ്ഡഡ് വിദ്യാലയങ്ങൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്

സ്കൂളുകളിൽ കുട്ടികളെ വിളമ്പുകാരാക്കേണ്ട, പണിയുമെടുപ്പിക്കേണ്ട: വിലക്കുമായി സര്‍ക്കാർ ഉത്തരവ്
News 18News 18
16 Jul 2026

ഡിവൈഎഫ്ഐയുടെ 'നിഴൽ രൂപങ്ങൾ' ഉണ്ടാക്കൽ മത്സരം: സമ്മാനം '2 പെട്ടി മെഴുകുതിരികൾ'

ഡിവൈഎഫ്ഐ കുത്താളി മേഖല കമ്മിറ്റിയാണ് ഈ വ്യത്യസ്തമായ മത്സരത്തിന് പിന്നിൽ

ഡിവൈഎഫ്ഐയുടെ 'നിഴൽ രൂപങ്ങൾ' ഉണ്ടാക്കൽ മത്സരം: സമ്മാനം '2 പെട്ടി മെഴുകുതിരികൾ'
News 18News 18
16 Jul 2026

മത ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് വിലക്കിയ സർക്കുലറിന് ഹൈക്കോടതി സ്റ്റേ

സർക്കുലറിൽ വിശദമായി പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി

മത ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് വിലക്കിയ സർക്കുലറിന് ഹൈക്കോടതി സ്റ്റേ
News 18News 18
16 Jul 2026

വഖഫ് പുനഃസംഘടന:'ന്യൂനപക്ഷങ്ങളോടും മതനിരപേക്ഷ സമൂഹത്തോടുമുള്ള വഞ്ചന'; സിപിഎം

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാര്‍ അജണ്ട തെളിഞ്ഞ്‌ തന്നെ കാണാമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

വഖഫ് പുനഃസംഘടന:'ന്യൂനപക്ഷങ്ങളോടും മതനിരപേക്ഷ സമൂഹത്തോടുമുള്ള വഞ്ചന'; സിപിഎം
News 18News 18
16 Jul 2026

കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്തു

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്തു

കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്തു
News 18News 18
16 Jul 2026

'പ്രിയദര്‍ശിനി ഒരു മാസം നഷ്ടം 60 കോടി രൂപ'; ഗതാഗത മന്ത്രി സി പി ജോണ്‍

മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെയാണ് ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്നത് എന്നതിനാൽ പദ്ധതിക്കായുള്ള ഫണ്ട് വിനിയോഗം കൃത്യമായി നടക്കുന്നുണ്ടെന്നും സിപി ജോൺ

'പ്രിയദര്‍ശിനി ഒരു മാസം നഷ്ടം 60 കോടി രൂപ'; ഗതാഗത മന്ത്രി സി പി ജോണ്‍
News 18News 18
16 Jul 2026

'കഴിഞ്ഞ മാസം 3.81 കോടി സർവീസുകൾ; സ്ത്രീ യാത്രക്കാർ ദിവസം 12 ലക്ഷം;'പ്രിയദർശിനിയുടെ നേട്ടങ്ങളുമായി ഗതാ​ഗത മന്ത്രി

പദ്ധതി വഴി സംസ്ഥാനത്തെ ടൂറിസം രംഗത്തും വലിയ നേട്ടമുണ്ടായെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെന്നും മന്ത്രി

'കഴിഞ്ഞ മാസം 3.81 കോടി സർവീസുകൾ; സ്ത്രീ യാത്രക്കാർ ദിവസം 12 ലക്ഷം;'പ്രിയദർശിനിയുടെ നേട്ടങ്ങളുമായി ഗതാ​ഗത മന്ത്രി
News 18News 18
16 Jul 2026

ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്

പൊട്ടിത്തെറിച്ച ഫ്രിഡ്ജില്‍ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയായിരുന്നു

ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്
News 18News 18
16 Jul 2026

മികച്ച സ്കൂളുകൾക്ക് 5 ലക്ഷം രൂപയുടെ എക്സലൻസ് പുരസ്കാരം; പ്രഖ്യാപനവുമായി വിദ്യാഭ്യാസ വകുപ്പ്

ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന മൂന്ന് സ്കൂളുകളെയാണ് അവാർഡിനായി തിരഞ്ഞെടുക്കുക

മികച്ച സ്കൂളുകൾക്ക് 5 ലക്ഷം രൂപയുടെ എക്സലൻസ് പുരസ്കാരം; പ്രഖ്യാപനവുമായി വിദ്യാഭ്യാസ വകുപ്പ്
News 18News 18
16 Jul 2026

തൃശൂർ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് ഹൈക്കോടതി പൂർണ വിലക്കേർപ്പെടുത്തി

മൈതാനം വിവിധ പരിപാടികൾക്കായി വിട്ടുനൽകുമ്പോൾ ഒപ്പുവെക്കുന്ന വാടകക്കരാറിൽ കർശനമായ നിബന്ധനകൾ ഉൾപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്

തൃശൂർ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് ഹൈക്കോടതി പൂർണ വിലക്കേർപ്പെടുത്തി
News 18News 18
16 Jul 2026

ലോഡ് ഷെഡിങ്ങിൽ അർജന്റീന-ഇംഗ്ലണ്ട് സെമി കാണാനായില്ല; KSEB ഓഫീസിൽ യുവാക്കളുടെ ആക്രമണത്തിൽ ജീവനക്കാരന് മർദനമേറ്റു

അർജൻ്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനൽ മത്സരം നടക്കുന്നതിന് മുൻപാണ് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടത്. ഇതേത്തുടർന്ന് പ്രകോപിതരായ ഒരു സംഘം അന്നമനട കെഎസ്ഇബി ഓഫിസിലും 33 കെവി സബ്സ്റ്റേഷനിലും അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു

ലോഡ് ഷെഡിങ്ങിൽ അർജന്റീന-ഇംഗ്ലണ്ട് സെമി കാണാനായില്ല; KSEB ഓഫീസിൽ യുവാക്കളുടെ ആക്രമണത്തിൽ ജീവനക്കാരന് മർദനമേറ്റു
News 18News 18
16 Jul 2026

'ചെലവായത് ചെലവായി'; വിവാഹച്ചെലവ് തിരികെ നൽകേണ്ടതില്ലെന്ന് ഹൈക്കോടതി

സ്ത്രീകൾ വിവാഹം കഴിഞ്ഞയുടൻ സ്വന്തം പണവും സ്വർണ്ണവും സൂക്ഷിക്കാനായി ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു

'ചെലവായത് ചെലവായി'; വിവാഹച്ചെലവ് തിരികെ നൽകേണ്ടതില്ലെന്ന് ഹൈക്കോടതി
News 18News 18
16 Jul 2026

മുഖ്യമന്ത്രി വി ഡി സതീശനെതിരെ എൻഎസ്എസ് പ്രതിഷേധ മാർച്ച് നടത്തും

മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഇനി ഫോട്ടോയില്‍ മാത്രമായിരിക്കുമെന്ന് ജി സുകുമാരൻ നായർ പറഞ്ഞിരുന്നു

മുഖ്യമന്ത്രി വി ഡി സതീശനെതിരെ എൻഎസ്എസ് പ്രതിഷേധ മാർച്ച് നടത്തും

Latest in Kerala