Newsonlive

Kerala News

Latest updates and top stories from the Kerala category

'മുഖ്യമന്ത്രിയായി എന്ന് കരുതി മൂകാംബികയിൽ പോകാതിരിക്കുന്നത് ശരിയാണോ?' വി.ഡി സതീശൻ
News 18News 18
15 Jul 2026

'മുഖ്യമന്ത്രിയായി എന്ന് കരുതി മൂകാംബികയിൽ പോകാതിരിക്കുന്നത് ശരിയാണോ?' വി.ഡി സതീശൻ

ജൂലൈ 11 ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് മുഖ്യമന്ത്രി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയത്

News 18News 18
15 Jul 2026

'പിണറായിയെപ്പോലെ ഒളിച്ചല്ല RSS നേതാക്കളെ കണ്ടത്; ഹിന്ദു നേതാക്കളെ കാണാൻ പറ്റില്ലെന്ന് പറയാനാകുമോ?' മുഖ്യമന്ത്രി

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തന്നെ ഫോണിൽ വിളിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി വ്യക്തത വരുത്തി

'പിണറായിയെപ്പോലെ ഒളിച്ചല്ല RSS നേതാക്കളെ കണ്ടത്; ഹിന്ദു നേതാക്കളെ കാണാൻ പറ്റില്ലെന്ന് പറയാനാകുമോ?' മുഖ്യമന്ത്രി
News 18News 18
15 Jul 2026

സഹപ്രവർത്തകനെതിരെയുള്ള ഊമക്കത്ത് അബദ്ധത്തിൽ വാട്സാപ്പ് സ്റ്റാറ്റസാക്കിയ പൊലീസുകാരൻ കുടുങ്ങി

സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥനും പോലീസിനും ഇത് വലിയ നാണക്കേടായി മാറി

സഹപ്രവർത്തകനെതിരെയുള്ള ഊമക്കത്ത് അബദ്ധത്തിൽ വാട്സാപ്പ് സ്റ്റാറ്റസാക്കിയ പൊലീസുകാരൻ കുടുങ്ങി
News 18News 18
15 Jul 2026

പാലക്കാട് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം ഉപേക്ഷിക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

ഏഴു ദിവസമായി കുടുംബത്തെ കാണാതായിട്ട്. സംഭവത്തിൽ രണ്ട് സംഘങ്ങളായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്

പാലക്കാട് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം ഉപേക്ഷിക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
News 18News 18
15 Jul 2026

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഫോൺ പ്രതി ഉപയോഗിച്ചോ? വാട്സാപ്പ് സന്ദേശങ്ങളിൽ സംശയം

ഈ മാസം മൂന്നിനാണ് സാവരിയ ഉസ്ബെക്കിസ്ഥാനിൽ വെച്ച് കൊല്ലപ്പെടുന്നത്

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഫോൺ പ്രതി ഉപയോഗിച്ചോ? വാട്സാപ്പ് സന്ദേശങ്ങളിൽ സംശയം
News 18News 18
15 Jul 2026

ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി; മൂന്നു വയസുകാരൻ മരിച്ചു

ശ്വാസതടസം നേരിട്ട കുട്ടിയെ ഉടൻ തന്നെ കുന്നുംപുറത്തെ ആശുപത്രിയിൽ എത്തിച്ച്‌ വിദഗ്ധ ചികിത്സ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല

ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി; മൂന്നു വയസുകാരൻ മരിച്ചു
News 18News 18
15 Jul 2026

'മണി മ്യൂൾ' അക്കൗണ്ടുകൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി;ഹർജിക്കാരിക്കെതിരെ FIR രജിസ്റ്റർ ചെയ്യാൻ നിർദേശം

സൈബർ തട്ടിപ്പുകാർക്ക് പണം കൈമാറാൻ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വിട്ടുനൽകുന്ന അക്കൗണ്ടുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി

'മണി മ്യൂൾ' അക്കൗണ്ടുകൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി;ഹർജിക്കാരിക്കെതിരെ FIR രജിസ്റ്റർ ചെയ്യാൻ നിർദേശം
News 18News 18
14 Jul 2026

തൃശൂരിൽ ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലുടമയുടെ 3 പല്ലുകൾ നഷ്ടമായി

ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലിക്ക് ഒപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ല എന്നുപറഞ്ഞാണ് ആദ്യം ബഹളം തുടങ്ങിയത്. തർക്കം പരിഹരിക്കാൻ ഉടമ ശ്രമിച്ചെങ്കിലും താൽക്കാലികമായി ഇവിടെ നിന്നും മടങ്ങിയ യുവാക്കൾ പിന്നീട് ഏഴംഗ സംഘമായി എത്തി മർദിച്ചു എന്നാണ് ഹോട്ടലുടമയുടെ പരാതി

തൃശൂരിൽ ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലുടമയുടെ 3 പല്ലുകൾ നഷ്ടമായി
News 18News 18
14 Jul 2026

ചൂരൽമലയിലെ ശ്രുതിക്ക് കൂട്ടായി സന്ദീപ്; സങ്കടക്കടൽ താണ്ടി ഇനി പുതുജീവിതത്തിലേക്ക്

സർവതും കവർന്ന ഉരുൾപൊട്ടലിനും തുടർന്നുണ്ടായ വൻ ദുരന്തങ്ങൾക്കും ശേഷം, ശ്രുതിക്ക് ഇനി ജീവിതപങ്കാളിയായി സന്ദീപ് തണലാകും. കഴിഞ്ഞ ദിവസം ലളിതമായ ചടങ്ങുകളോടെ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു

ചൂരൽമലയിലെ ശ്രുതിക്ക് കൂട്ടായി സന്ദീപ്; സങ്കടക്കടൽ താണ്ടി ഇനി പുതുജീവിതത്തിലേക്ക്
News 18News 18
14 Jul 2026

സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചുവെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചതായി വീട്ടുകാരെ അടക്കം തെറ്റിദ്ധരിപ്പിച്ച് പല സാമ്പത്തിക ഇടപാടുകൾ ഇവർ നടത്തിയിരുന്നെന്നും മ്യൂസിയം പോലീസ് പറഞ്ഞു

സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചുവെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
News 18News 18
14 Jul 2026

തൂക്കി ചുവന്ന കരങ്ങളോടെ; സൈലന്‍സർ മോഡിഫൈ ചെയ്ത് 'ഡോലാരെ' കേൾപ്പിച്ച കാർ പൊക്കി

പിടികൂടിയ വാഹനത്തിന്റെ ആള്‍ട്ടറേഷന്‍ ചെയ്ത സൈലന്‍സറും മറ്റും വാഹന ഉടമയെ കൊണ്ട് തന്നെ അഴിപ്പിക്കുകയും വന്‍ തുക പിഴയായി ഈടാക്കുകയും ചെയ്തു

തൂക്കി ചുവന്ന കരങ്ങളോടെ; സൈലന്‍സർ മോഡിഫൈ ചെയ്ത്  'ഡോലാരെ' കേൾപ്പിച്ച കാർ പൊക്കി
News 18News 18
14 Jul 2026

കൊല്ലം കരുനാഗപ്പള്ളിയിൽ മന്തിക്കടയിൽ യുവാവിന്റെ പരാക്രമം; ചില്ലുകൾ തകർത്തു, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

തിരക്കേറിയ സമയത്ത് ഹോട്ടലിലേക്ക് കയറിവന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ ചില്ലുകൾ അടിച്ചുതകർത്തെന്നാണ് പറയുന്നത്. ഇതിന്റെ ​ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

കൊല്ലം കരുനാഗപ്പള്ളിയിൽ മന്തിക്കടയിൽ യുവാവിന്റെ പരാക്രമം; ചില്ലുകൾ തകർത്തു, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
News 18News 18
14 Jul 2026

‌'മുഖം ഉൾപ്പെടുത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു' വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ

മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നും മന്ത്രി ചോദിച്ചു

‌'മുഖം ഉൾപ്പെടുത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു' വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ
News 18News 18
14 Jul 2026

kerala weather: ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ച് ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

kerala weather: ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ച് ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത
News 18News 18
14 Jul 2026

തിരുവനന്തപുരത്ത് റോഡ് നിർമാണത്തിനിടെ പൈപ്പ് പൊട്ടി; ഗ്യാസ് പൈപ്പ് ലൈനിൽ‌ ചോർച്ച

തിരുവനന്തപുരം കുമാരപുരത്ത് റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് പൊട്ടി വാതക ചോർച്ച. ആളുകളെ ഒഴിപ്പിച്ചു, ചോർച്ച നിയന്ത്രിച്ചു.

തിരുവനന്തപുരത്ത് റോഡ് നിർമാണത്തിനിടെ പൈപ്പ് പൊട്ടി; ഗ്യാസ് പൈപ്പ് ലൈനിൽ‌ ചോർച്ച

Latest in Kerala