Newsonlive
KeralaML

ലോഡ് ഷെഡിങ്ങിൽ അർജന്റീന-ഇംഗ്ലണ്ട് സെമി കാണാനായില്ല; KSEB ഓഫീസിൽ യുവാക്കളുടെ ആക്രമണത്തിൽ ജീവനക്കാരന് മർദനമേറ്റു

അർജൻ്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനൽ മത്സരം നടക്കുന്നതിന് മുൻപാണ് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടത്. ഇതേത്തുടർന്ന് പ്രകോപിതരായ ഒരു സംഘം അന്നമനട കെഎസ്ഇബി ഓഫിസിലും 33 കെവി സബ്സ്റ്റേഷനിലും അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു

News 18News 18
Published: 16 July 2026
ലോഡ് ഷെഡിങ്ങിൽ അർജന്റീന-ഇംഗ്ലണ്ട് സെമി കാണാനായില്ല; KSEB ഓഫീസിൽ യുവാക്കളുടെ ആക്രമണത്തിൽ ജീവനക്കാരന് മർദനമേറ്റു
അർജൻ്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനൽ മത്സരം നടക്കുന്നതിന് മുൻപാണ് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടത്. ഇതേത്തുടർന്ന് പ്രകോപിതരായ ഒരു സംഘം അന്നമനട കെഎസ്ഇബി ഓഫിസിലും 33 കെവി സബ്സ്റ്റേഷനിലും അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗