Newsonlive

Kerala News

Latest updates and top stories from the Kerala category

News 18News 18
3 Jul 2026

മുഖ്യമന്ത്രി സതീശനെതിരെ കവി സച്ചിദാനന്ദൻ; 'അതിഥി തൊഴിലാളികളെ അധിക്ഷേപിച്ചുള്ള പരാമർശം അപമാനകരം'

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള പരാമർശത്തിനെതിരെ കവി കെ. സച്ചിദാനന്ദൻ. പ്രസ്താവന അപമാനകരമാണെന്നും പിൻവലിക്കണമെന്നും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സതീശനെതിരെ കവി സച്ചിദാനന്ദൻ; 'അതിഥി തൊഴിലാളികളെ അധിക്ഷേപിച്ചുള്ള പരാമർശം അപമാനകരം'
News 18News 18
3 Jul 2026

പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ സ്വകാര്യ ബസിന് പിഴയിട്ട് എംവിഡി

ഓൺലൈൻ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കൃത്യമായ പരിശോധനകൾ നടത്തിയ ശേഷമാണ് പിഴ ചുമത്തിയതെന്നാണ് എം.വി.ഡി

പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ സ്വകാര്യ ബസിന് പിഴയിട്ട് എംവിഡി
News 18News 18
3 Jul 2026

സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം; രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

പ്രതിയുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്നും ഇയാളുടെ ഉടമസ്ഥതയിലുള്ള വാറ്റ് കേന്ദ്രത്തിൽ നിന്നും വൻ വ്യാജമദ്യ ശേഖരമാണ് എക്സൈസ് സംഘം കണ്ടെടുത്തത്

സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം; രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു
News 18News 18
3 Jul 2026

നിരുപാധിക മാപ്പപേക്ഷ; ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസ് ഒത്തുതീർപ്പിലേക്ക്

എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും

നിരുപാധിക മാപ്പപേക്ഷ; ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസ് ഒത്തുതീർപ്പിലേക്ക്
News 18News 18
3 Jul 2026

Kerala Weather Update| സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം

Kerala Weather Update| സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
News 18News 18
3 Jul 2026

മലബാറിൽ ബീഫ് വില കൂട്ടുന്നു; ഈ മാസം 15 മുതൽ പുതിയ നിരക്ക്

കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കന്നുകാലികൾക്ക് വില വർദ്ധിച്ചതാണ് മാംസവില ഉയരാൻ പ്രധാന കാരണം

മലബാറിൽ ബീഫ് വില കൂട്ടുന്നു; ഈ മാസം 15 മുതൽ പുതിയ നിരക്ക്
News 18News 18
3 Jul 2026

മട്ടന്നൂർ പോളിടെക്നിക് കോളേജിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി

പരീക്ഷാ ഹാളുകളിൽ കർശന സുരക്ഷയും പരിശോധനയും നിലനിൽക്കെയാണ് മൊബൈൽ ഫോൺ അകത്ത് കടത്തി വിദ്യാർത്ഥി കോപ്പിയടിക്കാൻ ശ്രമിച്ചത്

മട്ടന്നൂർ പോളിടെക്നിക് കോളേജിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി
News 18News 18
3 Jul 2026

PSC ഒഴിവുകള്‍ മൂന്ന് ആഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം; കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സെക്രട്ടറിമാർ കർശന നടപടി എടുക്കണമെന്നും നിർദേശമുണ്ട്

PSC ഒഴിവുകള്‍ മൂന്ന് ആഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം; കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍
News 18News 18
3 Jul 2026

'ബിയർ കുടിച്ചിരുന്നു, തെറ്റ് എന്റെ ഭാഗത്താണ്... വെരി വെരി സോറി': പരസ്യമായി മാപ്പ് പറഞ്ഞ് ഹെലൻ ഓഫ് സ്പാർട്ട

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കാസർകോട് കുമ്പള ദേശീയപാത 66-ൽ വെച്ച് ധന്യയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്

'ബിയർ കുടിച്ചിരുന്നു, തെറ്റ് എന്റെ ഭാഗത്താണ്... വെരി വെരി സോറി': പരസ്യമായി മാപ്പ് പറഞ്ഞ് ഹെലൻ ഓഫ് സ്പാർട്ട
News 18News 18
3 Jul 2026

കേരളത്തിൽ മദ്യം വാങ്ങാൻ 23 വയസ്സ് തികയണമെന്ന നിബന്ധന കർശനമാക്കാൻ സർക്കാർ

മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ച ശേഷം പുതിയ നിർദ്ദേശം സംസ്ഥാന മദ്യനയത്തിൽ ഉൾപ്പെടുത്തും

കേരളത്തിൽ മദ്യം വാങ്ങാൻ 23 വയസ്സ് തികയണമെന്ന നിബന്ധന കർശനമാക്കാൻ സർക്കാർ
News 18News 18
3 Jul 2026

കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ ഓര്‍മ്മയ്ക്കായി സംസ്ഥാന സർക്കാരിൻ്റെ ഹരിത കോർണർ

അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന സമയത്തും ഇൽസ കാണാൻ വന്നിരുന്നുവെന്നും അന്നും ആ കുടുംബത്തിന് കഴിയുന്ന എല്ലാ പിന്തുണയും നൽകിയിരുന്നതായും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു

കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ  ഓര്‍മ്മയ്ക്കായി സംസ്ഥാന സർക്കാരിൻ്റെ ഹരിത കോർണർ
News 18News 18
3 Jul 2026

വാഹനാപകടത്തിൽ 80% വൈകല്യം സംഭവിച്ച മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

അപകടത്തെ തുടർന്ന് ഏറെക്കാലം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും വാർഡിലുമായി ഇദ്ദേഹം ചികിത്സയിലായിരുന്നു

വാഹനാപകടത്തിൽ 80% വൈകല്യം സംഭവിച്ച മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
News 18News 18
2 Jul 2026

അദാനി സൂപ്പർ ഗവൺമെന്റാണോ? വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ കെ സി വേണുഗോപാല്‍

ഇതെന്താ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ? ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി സൂപ്പറാണ്. അദാനിയുടെ തീരുമാനമാണ് നടപ്പിലാവുക. വേറെ ആരുടെയും തീരുമാനം നടപ്പിലാകില്ല. അതുപോലെയാണെന്ന് അദാനി ധരിച്ചിട്ടുണ്ടോ?

അദാനി സൂപ്പർ ഗവൺമെന്റാണോ? വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ കെ സി വേണുഗോപാല്‍
News 18News 18
2 Jul 2026

എഴുത്തുകാരൻ അശോക് കർത്ത അന്തരിച്ചു

മലയാളത്തിലെ ആദ്യകാല ബ്ലോഗുകളിൽ ഒന്നായ 'അക്ഷരകഷായ' ത്തിലൂടെ നവമാധ്യമ കാലത്ത് എഴുതി. ഫേസ്ബുക്കിലൂടെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ നടത്തിയ പ്രതികരണങ്ങൾ ഏറെ ശ്രദ്ധ നേടി

എഴുത്തുകാരൻ അശോക് കർത്ത അന്തരിച്ചു
News 18News 18
2 Jul 2026

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവാദമായ ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; അദാനിയെ അറിയിച്ചു

കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കും

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവാദമായ ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; അദാനിയെ അറിയിച്ചു

Latest in Kerala