Kerala News
Latest updates and top stories from the Kerala category
സംവിധായകൻ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി; 35 ലക്ഷം തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
കേസിൽ മെന്റലിസ്റ്റ് ആദിയാണ് ഒന്നാം പ്രതി

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; അക്രമികൾ ഉണ്ട് സൂക്ഷിക്കുക
കാറിന്റെ ഡോർ തുറക്കാൻ ശ്രമിക്കുകയും വാഹനത്തിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു

ഫോൺ വിറ്റു; യൂണിഫോം ഉപേക്ഷിച്ച് കാട്ടിൽ ടെന്റടിച്ചു; താമരശ്ശേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയും ആൺകുട്ടികളും ചെയ്തത്
പൊലീസ് സംഘം എത്തിയെന്നറിഞ്ഞതോടെ മറ്റ് രണ്ട് പേരും സ്കൂട്ടർ എടുത്ത് അതിവേഗം അവിടെനിന്നും പാഞ്ഞു കളഞ്ഞു

Kerala Weather Update: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ മുന്നറിയിപ്പ്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

കണ്ണൂരിൽ കുഴിമന്തി കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു
ഇന്നലെ രാത്രി തന്നെ അധികൃതർ ഹോട്ടലിൽ അടിയന്തര പരിശോധന നടത്തി

കുറ്റിപ്പുറം റൂട്ടിലെ 'കുവൈറ്റിൽ' പാമ്പ്; സ്വകാര്യ ബസിനുള്ളിൽ പരിഭ്രാന്തി
സർവീസ് അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ബസിനുള്ളിൽ പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവറുടെ ശ്രദ്ധയിൽ പാമ്പ് പെടുന്നത്

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ബിജെപി
തെലങ്കാന ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയും കെഎംഎംഎലും തമ്മിൽ ധാരണയിലെത്തിയതായി കമ്പനിയുടെ ഭാഗത്തുനിന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിലുണ്ട്

തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധ ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഒരു മകനും മകളുമാണ് ഇവർക്കുള്ളത്. കടത്തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന വൃദ്ധ പിന്നീട് പഞ്ചായത്തിലായി താമസം

'കൊതുകിന് കക്ഷി ഭേദമില്ല'; മാലിന്യനീക്കത്തിനു പകരം നഗരസഭയിൽ അടികൂടുന്ന ബിജെപിക്കും സിപിഎമ്മിനുമെതിരെ മന്ത്രി മുരളീധരൻ
മറ്റ് എല്ലാ വിഷയങ്ങളും തൽക്കാലം മാറ്റിവെച്ച് നഗരസഭ ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

Kerala Weather Update : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

'തിരുവനന്തപുരം കോർപറേഷനിൽ 5 വർഷത്തേക്ക് ബിജെപി സേഫ്; പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ സ്വാഗതം ചെയ്യുന്നു' മേയർ വി വി രാജേഷ്
'മേയർ ഓഫീസിൽ വരുന്നത് തടയുന്നത്, ജനങ്ങളെ ബുദ്ധിമുട്ടിക്കലാണ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തുന്നത് സമ്മതിക്കില്ല. കൗൺസിലർമാർ അല്ലാത്ത പൊതുപ്രവർത്തകർ നഗരസഭയ്ക്ക് ഉള്ളിൽ കയറി സമരം ചെയ്യരുത്'

തപാലിൽ കഞ്ചാവ് ഇടപാട്;എക്സൈസിന് നേരെ അഴിച്ചുവിട്ട 20 വളർത്തുനായ്ക്കൾക്ക് ബിസ്ക്കറ്റ് നൽകി 19കാരനെ പൂട്ടി
മേഘാലയയിൽ നിന്നാണ് പോസ്റ്റ് ഓഫീസ് വഴി പ്രതികൾ കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം

സാധനങ്ങൾ എടുത്ത് പണം പെട്ടിയിലിട്ടു പോകാം; വീട്ടമ്മമാരുടെ 'കൃഷിയിട'ത്തിലേക്ക് പോയാലോ?
പ്രദേശത്തെ വീട്ടമ്മമാരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിന് പിന്നിൽ

'അസ്വാഭാവികമായി ഒന്നുമില്ല; കേസെടുക്കേണ്ട ആവശ്യമില്ല; തലയിൽ പായസം വീണതിൽ മന്ത്രി ബിന്ദു കൃഷ്ണ
അസ്വാഭാവികമായി ഒന്നും തന്നെ ആ കാര്യത്തിലില്ലെന്നും അത് കണ്ട ലോകമെമ്പാടുമുള്ള ആളുകൾക്കും അക്കാര്യത്തിൽ ബോധ്യമുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു

തിരുവനന്തപുരം കോര്‍പറേഷനിലെ എൽഡിഎഫ്-ബിജെപി സംഘര്‍ഷം: മേയർ വി വി രാജേഷും ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍
നാല് കേസുകളാണ് സംഭവത്തില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്

ബിനാലെ മോഡല്‍ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബറിൽ
ബിനാലെ മാതൃകയിൽ ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണയും ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള പ്രമുഖ എഴുത്തുകാർ, സാംസ്‌കാരിക-സിനിമാ പ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും

തിരുവനന്തപുരത്ത് നാല് വർഷം മുമ്പ് നടന്ന സംഘർഷത്തിൽ മുൻ സി എസ് ഐ ബിഷപ്പിനും എംഎൽഎ പ്രവീണിനുമെതിരെ കേസ്
നാല് വർഷം മുമ്പുണ്ടായ സംഭവത്തിൽ മുൻ ബിഷപ്പ് ധർമരാജ് റസാലം 16 പേർക്കെതിരെയാണ് കേസെടുത്തത്

കല്യാണിയുടെ മനസാണ് പൊന്ന്! 5 വർഷം മുൻപ് കാണാതായ അരപ്പവന്റെ ആഭരണം ഉടമയ്ക്ക് തിരികെ നൽകി തൊഴിലുറപ്പ് തൊഴിലാളി
പണത്തിന് ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലും, വിലപിടിപ്പുള്ള ആ സ്വർണം അതിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് തന്നെ എത്തിക്കാൻ കാണിച്ച കല്യാണിയുടെ ഈ വലിയ മനസ്സിന് പ്രശംസ പ്രവാഹമാണിപ്പോൾ

News18 Impact| ശബരിമല മേൽശാന്തി നിയമന ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനും ദേവസ്വം പ്രസിഡന്റിനും മന്ത്രി നിര്‍ദേശം നൽകി


