Kerala News
Latest updates and top stories from the Kerala category
Kerala Weather Update| മഴ മുന്നറിയിപ്പിൽ മാറ്റം; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; യെലോ അലർട്ട്
കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

'ദൈവങ്ങളും ബലിദാനികളും പാടില്ല'; വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യേണ്ട 20 ബിജെപി കൗൺസിലർമാർ
നാലാഴ്ചയ്ക്കുള്ളിൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവ്

പശുവിന്റെ പ്രസവത്തിനിടെ നഷ്ടപ്പെട്ട വിവാഹമോതിരം 25 വർഷങ്ങൾക്ക് ശേഷം തൊഴുത്തിൽ
തിരിച്ചുകിട്ടിയത് പശുത്തൊഴുത്തും പരിസരവും അരിച്ചുപെറുക്കി പരിശോധിച്ചിട്ടു പോലും കണ്ടെത്താനാവാതെ പോയ മോതിരം

Exclusive| ശബരിമല മേൽശാന്തി നിയമനത്തിന് വ്യാജരേഖ; മുൻ ദേവസ്വം ബോർഡ് അധ്യക്ഷന്റെ വാക്കുകൾ ശരിയോ?
നിലവിലെ ശബരിമല മേൽശാന്തി ഇ ഡി പ്രസാദ് ആ ചുമതലയിലെത്തിയത് വ്യാജരേഖ ചമച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ ന്യൂസ് 18 പുറത്തുവിട്ടു

ദൃശ്യം തെളിഞ്ഞു; വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; ആശ്വാസമെന്ന് പള്ളിവികാരി
Read full article...

തെങ്ങിന്റെ പേരിൽ തമ്മിൽ തർക്കം; ഒരുമിച്ച് ചായ കുടിച്ച് പ്രശ്നം പരിഹരിക്കാൻ അയൽവാസികളോട് ഹൈക്കോടതി
അയൽവാസിയുടെ പുരയിടത്തിലേക്ക് തേങ്ങയോ ഓലയോ വീഴാതിരിക്കാൻ തെങ്ങിന് മുകളിലായി ഇരുമ്പ് കൂട് നിർമ്മിച്ചിട്ടുണ്ടെന്ന് ഉടമ അറിയിച്ചു

പോലീസ് സ്റ്റേഷൻ ചുമതല സബ് ഇൻസ്പെക്ടർക് നൽകാൻ ശുപാർശ; എസ്എച്ച്ഒ സംവിധാനം പഴങ്കഥയാകുമെന്ന് സൂചന
പോലീസ് ആസ്ഥാനത്ത് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) നേതൃത്വം നൽകിയ അഞ്ചംഗ സമിതി സമർപ്പിച്ച വിശദമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ

20 ബിജെപി അംഗങ്ങൾ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യും;ഹൈക്കോടതി വിധി പൂർണമായി അംഗീകരിക്കുന്നുവെന്ന് മേയർ
Read full article...

തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി
Read full article...

ബിശ്വനാഥ് സിൻഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി
ജൂൺ 24 ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്

മുങ്ങിമരണങ്ങൾ ഇല്ലാതിരിക്കാൻ മൂന്നാം ക്‌ളാസുകാരിയുടെ ആഗ്രഹം; നിവേദനവുമായി മന്ത്രിയെ കാണാൻ വിദ്യാർത്ഥിനി തലസ്ഥാനത്ത്
നിയമസഭയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെയും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെയും നേരിൽ കണ്ട് റന നിവേദനം സമർപ്പിച്ചു

'കെഎസ്ആർടിസി ജീവനക്കാർ കുറച്ചു കൂടി ശ്രദ്ധിക്കണം:' ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ബസ് മോഷ്ടിച്ചതെന്ന് പ്രതി
ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വാഹനം കടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി

പൊലീസ് സ്റ്റേഷനുകളിലെ വണ്ടിക്കൂമ്പാരങ്ങൾ നീക്കാൻ പദ്ധതി നടപ്പാക്കും: മന്ത്രി രമേശ് ചെന്നിത്തല
പൊലീസ് സ്റ്റേഷൻ പരിസരങ്ങൾ ശുചിയാക്കുകയാണ് ലക്ഷ്യം

'മുഖ്യമന്ത്രിയെ 'അവൻ', 'ഇവൻ' എന്നൊക്കെ വിളിക്കുന്നത് അന്തസ്സില്ലായ്മ തറവാടിത്തമില്ലായ്മ' സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ
മുഖ്യമന്ത്രി വന്ന് തന്റെ കാലുപിടിക്കണം എന്ന് പറയുന്നത് ശരിയായ കാര്യമല്ല. മുഖ്യമന്ത്രിയെ 'അവൻ', 'ഇവൻ' എന്നൊക്കെ വിളിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്രയോഗങ്ങൾ അന്തസ്സില്ലായ്മയും തറവാടിത്തമില്ലായ്മയുമാണെന്ന് അദ്ദേഹം പറഞ്ഞു

ജവാൻ റമ്മിനുള്ള സ്പിരിറ്റ് മറിച്ചുവിറ്റു; ഡിസ്റ്റിലറിയിൽ ആവിയായത് ലക്ഷക്കണക്കിന് ലിറ്റർ; സർക്കാരിന് കോടികളുടെ നഷ്ടമെന്ന് സിഎജി റിപ്പോർട്ട്
നഷ്ടപ്പെട്ട കോടികൾ ഈടാക്കാൻ യാതൊരുവിധ നടപടിയും സ്വീകരിക്കാതെ ഒത്തുതീർപ്പിലെത്തിച്ച സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനമാണ് സിഎജി റിപ്പോർട്ട് ഉയർത്തുന്നത്


അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്ത യുവതികൾക്ക് അസഭ്യവർഷം; സ്വകാര്യ ബസ് ആർ.ടി.ഒ. പിടിച്ചെടുത്തു
കഴിഞ്ഞ ദിവസം വൈകിട്ട് 4.15ഓടെ ഇടവ ഓടയം മുക്കിന് സമീപമാണ് കേസിനാസ്പദമായ സംഭവം

സമദാനിയെയും മാധവിക്കുട്ടിയെയും സംബന്ധിച്ച വിവാദ പരാർശം ഹൈക്കോടതി നീക്കി
കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ 'ആമി' എന്ന മലയാള സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഈ റിട്ട് ഹർജി ഫയൽ ചെയ്യപ്പെട്ടിരുന്നത്. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കെ പി രാമചന്ദ്രൻ എന്നയാളാണ് അന്ന് ഹർജി നൽകിയത്

ഡോ. കെ ജെ റീനക്ക് തിരിച്ചടി; സർക്കാരിന് ആശ്വാസം; ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരിവച്ചു
എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്


