Newsonlive
KeralaML

കണക്ഷൻ മാറ്റി നൽകുന്നതിന് 10,000 രൂപ കൈക്കൂലി ; മുൻ KSEB ജീവനക്കാരന് 7 വർഷം തടവ്

തൃശൂർ കുന്നംകുളം കെഎസ്ഇബി ഓഫീസിലെ മുന്‍ അസിസ്റ്റന്റ് എന്‍ജിനിയറും കൊല്ലം തഴവ സ്വദേശിയുമായ കെ ശശിയെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

News 18News 18
Published: 21 June 2026
കണക്ഷൻ മാറ്റി നൽകുന്നതിന് 10,000 രൂപ കൈക്കൂലി ; മുൻ KSEB ജീവനക്കാരന് 7 വർഷം തടവ്
തൃശൂർ കുന്നംകുളം കെഎസ്ഇബി ഓഫീസിലെ മുന്‍ അസിസ്റ്റന്റ് എന്‍ജിനിയറും കൊല്ലം തഴവ സ്വദേശിയുമായ കെ ശശിയെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗