Kerala News
Latest updates and top stories from the Kerala category
പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ മിച്ചം വരുന്ന തുകയിൽ അധികവും സർക്കാരിന് തന്നെ ലഭിക്കും': മുഖ്യമന്ത്രി വി ഡി സതീശൻ
അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്

കൊല്ലത്ത് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് പ്രിയദർശിനി പദ്ധതി ഉദ്ഘാടനത്തിന്റെ ആഹ്ളാദത്തിൽ ചൂട് പായസം
ബസിനകത്ത് വച്ച് വിതരണം നടക്കുന്നതിനിടെ പായസം മന്ത്രിയുടെ തലയിൽ വീഴുകയായിരുന്നു

'ടിക്കറ്റിന് മുടക്കിയ പണം സമ്പാദ്യമായി സ്ത്രീയുടെ ആത്മവിശ്വാസവും മനക്കരുത്തും വര്ധിപ്പിക്കും': മുഖ്യമന്ത്രി സതീശന്
പദ്ധതി സ്ത്രീകള്ക്കുള്ള ഔദാര്യമല്ലെന്നും ആദരവാണെന്നും മുഖ്യമന്ത്രി

'ഈ സർക്കാരിന്റെ പോക്കത്ര നല്ലതല്ല' ; ടി പത്മനാഭന്റെ വാക്കുകൾക്ക് മുന്നിൽ മറുപടി പറയാനാവാതെ സണ്ണി ജോസഫ്
മന്ത്രിയായ ശേഷം പത്മനാഭനെ സന്ദർശിക്കാനെത്തിയതാണ് സണ്ണി ജോസഫ്.

Kerala weather update: സംസ്ഥാനത്ത് മഴയ്ക്ക് ശമനം ; പൊന്മുടി തുറന്നു
പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് പൊന്മുടിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചത്

യാത്രി സുവിധാ ദിവസ് കരിപ്പൂർ വിമാനത്താവളം ആചരിക്കുന്നു
ജൂൺ 15 തിങ്കളാഴ്ച രാജ്യത്തുടനീളമുള്ള തങ്ങളുടെ എല്ലാ വിമാനത്താവളങ്ങളിലും സ്ഥാപനങ്ങളിലും യാത്രി സുവിധാ ദിവസ് ആചരിക്കും

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർ മാപ്പ് പറയണമെന്ന് സതീശൻ; എന്നാലാദ്യം അങ്ങ് തുടങ്ങൂ എന്ന് സുരേന്ദ്രൻ
മുൻപ് സതീശൻ ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുത്തതിനെ പരോക്ഷമായി പ്രതിപാദിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ കമന്റ്.

കാഴ്ച തെളിഞ്ഞു; വർഷങ്ങൾക്കുശേഷം കണ്ണട ഇല്ലാതെ പിണറായി വിജയൻ
കണ്ണിന് തിമിരത്തിനുള്ള ചികിത്സ നടത്തിയെന്നും അതിനുശേഷം വായിക്കാൻ ഇപ്പോൾ കണ്ണടയുടെ ആവശ്യമില്ലെന്നു പിണറായി വിജയൻ

'ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം' മുഖ്യമന്ത്രി വിഡി സതീശൻ
ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായതെന്നും ഇത് അതീവ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

'ശുദ്ധ തെമ്മാടിത്തരം വെച്ചുപൊറുപ്പിക്കില്ല'; നടുറോഡിൽ 'രാഖി'യെ ഇടിച്ച 'ദുർഗ'യുടെ ഗുണ്ടായിസത്തിന് MVD മുന്നറിയിപ്പ്
പന്തളം-കായംകുളം റൂട്ടിലോടുന്ന 'രാഖി'എന്ന ബസിൽ ദുർഗ എന്ന പേരിലുള്ള സ്വകാര്യ ബസ് മനഃപൂർവ്വം ഇടിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

ചരിത്രയാത്രയ്ക്ക് വളയം പിടിക്കാൻ പെൺകരുത്ത്; പ്രിയദർശിനി ഉദ്ഘാടന വണ്ടി ഓടിക്കാൻ ആദ്യ വനിതാ ഡ്രൈവർ ഷീല
പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷയ്ക്കും സൗകര്യത്തിനും പുതിയ മുഖം നൽകുന്ന പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഷീല

'KSRTC സൗജന്യ യാത്ര 18 വയസിനു താഴെയുള്ള ആൺകുട്ടികൾക്കും നൽകണം'; ജോസ് കെ മാണി
ജനങ്ങളോടൊപ്പം നിന്ന് ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് പാർട്ടി പ്രവർത്തനം ശക്തമാക്കുമെന്നും ജോസ് കെ മാണി

'ബലാത്സംഗം വ്യക്തിപരമായ തർക്കമല്ല'; പ്രതിശ്രുത വരനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി
പരാതിക്കാരിയായ യുവതിയും പ്രതിയായ യുവാവും എം.ബി.ബി.എസ് ബിരുദധാരികളായ ഡോക്ടർമാരാണ്. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം യുവതിയുടെ വീട്ടിലെത്തിയ യുവാവ് ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു

സ്ത്രീകൾക്ക് KSRTC ബസിൽ എങ്ങനെ സൗജന്യ യാത്ര ചെയ്യാം?
3,125 ഓർഡിനറി ബസുകളിലാണ് 'പ്രിയദർശിനി' സൗജന്യയാത്ര

സിപിഎമ്മിനെതിരെ കെസി വേണുഗോപാൽ; സ്വന്തം മുഖം വികൃതമായതിന് രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിന്?
കേരളത്തിന് പുറത്ത് കോൺഗ്രസിന്റെ പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് സിപിഎം

‘യുവതികൾ ശബരിമല കയറിയത് ടിവിയിലൂടെയാണ് അറിഞ്ഞത്; ചതിക്കപ്പെട്ടെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ
സ്വർണ്ണക്കൊള്ളക്കേസിൽ പാർട്ടിയിൽ നിന്ന് കടുത്ത അച്ചടക്ക നടപടി നേരിടുന്നത് ഒഴിവാക്കാനായി പത്മകുമാർ നടത്തുന്ന സമ്മർദ്ദ തന്ത്രമാണ് ഈ ആത്മകഥാ വിവാദമെന്നും വിലയിരുത്തപ്പെടുന്നുണ്ട്

മലപ്പുറം തിരൂരങ്ങാടിയിൽ കുടിവെള്ളത്തിൽ ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയ ഇളനീർ പാർലർ അടപ്പിച്ചു
സംസ്ഥാനത്ത് ഭക്ഷ്യ-ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി മെയ് 30-നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ഈ സ്ഥാപനത്തിൽ പരിശോധന നടത്തിയത്

പിണറായിയെ കെട്ടിപ്പിടിക്കാൻ ആരും പറഞ്ഞില്ല; രാഹുൽ ഗാന്ധി ഇഡിയുടെ ഏജന്റാകരുത്: എം.എ. ബേബി
രാഷ്ട്രീയ വിമർശനങ്ങൾ നടത്തുമ്പോൾ അഖിലേന്ത്യാ നേതാക്കൾ പാലിക്കേണ്ട നിലവാരത്തെക്കുറിച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് താൻ കത്തയച്ചിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു

Kerala Weather Update| സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്


