Newsonlive
KeralaML

സാനിറ്ററി മാലിന്യങ്ങൾക്ക് ശാശ്വത പരിഹാരം; 'ആക്രി ആപ്പുമായി' കൈകോർത്ത് തലശ്ശേരി നഗരസഭ

നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഫ്ലാഗ് ഓഫ് ചെയ്ത ഈ പദ്ധതിയിലൂടെ ശേഖരിക്കുന്ന മാലിന്യങ്ങൾ എറണാകുളം അമ്പലമുകളിലുള്ള കെ.ഇ.ഐ.എല്ലിൽ എത്തിച്ചാണ് ശാസ്ത്രീയമായി സംസ്കരിക്കുക. ഉപഭോക്താക്കൾക്ക് ആക്രി ആപ്പിലെ 'ബയോമെഡിക്കൽ' വിഭാഗം വഴി ഇതിനായി ബുക്ക് ചെയ്യാവുന്നതാണ്.

News 18News 18
Published: 31 May 2026
സാനിറ്ററി മാലിന്യങ്ങൾക്ക് ശാശ്വത പരിഹാരം; 'ആക്രി ആപ്പുമായി' കൈകോർത്ത് തലശ്ശേരി നഗരസഭ
നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഫ്ലാഗ് ഓഫ് ചെയ്ത ഈ പദ്ധതിയിലൂടെ ശേഖരിക്കുന്ന മാലിന്യങ്ങൾ എറണാകുളം അമ്പലമുകളിലുള്ള കെ.ഇ.ഐ.എല്ലിൽ എത്തിച്ചാണ് ശാസ്ത്രീയമായി സംസ്കരിക്കുക. ഉപഭോക്താക്കൾക്ക് ആക്രി ആപ്പിലെ 'ബയോമെഡിക്കൽ' വിഭാഗം വഴി ഇതിനായി ബുക്ക് ചെയ്യാവുന്നതാണ്.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗