Newsonlive
KeralaML

പ്രതിസന്ധികളെ നീന്തിത്തോൽപ്പിച്ചു; പ്ലസ് ടു പരീക്ഷയിലും മിന്നുന്ന വിജയവുമായി ആസിം വെളിമണ്ണ

ഓസ്‌ട്രേലിയയിൽ നടന്ന ലോക പാരാ-സ്വിമ്മിങ് സീരീസിലെ സ്വർണ്ണവേട്ടക്കാരനും സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയതുമായ ആസിമിന് സൈക്കോളജിയിൽ ഉപരിപഠനം നടത്താനാണ് ഇനി ആഗ്രഹം. വരുംതലമുറകൾക്ക് വലിയൊരു ആത്മവിശ്വാസമാണ് ഈ മിടുക്കൻ്റെ ജീവിതവിജയം.

News 18News 18
Published: 31 May 2026
പ്രതിസന്ധികളെ നീന്തിത്തോൽപ്പിച്ചു; പ്ലസ് ടു പരീക്ഷയിലും മിന്നുന്ന വിജയവുമായി ആസിം വെളിമണ്ണ
ഓസ്‌ട്രേലിയയിൽ നടന്ന ലോക പാരാ-സ്വിമ്മിങ് സീരീസിലെ സ്വർണ്ണവേട്ടക്കാരനും സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയതുമായ ആസിമിന് സൈക്കോളജിയിൽ ഉപരിപഠനം നടത്താനാണ് ഇനി ആഗ്രഹം. വരുംതലമുറകൾക്ക് വലിയൊരു ആത്മവിശ്വാസമാണ് ഈ മിടുക്കൻ്റെ ജീവിതവിജയം.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗