70 കുട്ടികൾ, ലോകസിനിമകളുടെ പ്രദർശനം, ചലച്ചിത്ര പഠനം; സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ കുട്ടികളുടെ ക്യാമ്പ് സമാപിച്ചു
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 70 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ മികച്ച അവലോകന റിപ്പോർട്ട് തയ്യാറാക്കിയ കുട്ടികൾക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ക്യാമ്പിൻ്റെ ഭാഗമായി തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയിൽ ക്ലാസുകളും ലോകസിനിമകളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
News 18Published: 31 May 2026