ഇനി ചക്ക സീസണിനായി കാത്തിരിക്കേണ്ട! ജാക്ക്ഫ്രൂട്ട് പ്രോസസിങ് യൂണിറ്റും കോൾഡ് സ്റ്റോറേജുമായി കതിരൂർ സഹകരണ ബാങ്ക്
നാട്ടിൽ സുലഭമായി ലഭിക്കുന്നതും പാഴായിപ്പോകുന്നതുമായ ചക്കയും മറ്റ് പഴവർഗ്ഗങ്ങളും സംഭരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ഉദ്യാനസമാനമായ ഈ നഴ്സറിയിൽ വൈകുന്നേരങ്ങളിൽ ജനങ്ങൾക്ക് വന്നിരിക്കാനുള്ള സൌകര്യവും, ചക്ക വിഭവങ്ങൾ വാങ്ങാൻ പ്രത്യേക ഔട്ട്‌ലെറ്റുകളും ബാങ്ക് ഒരുക്കിയിട്ടുണ്ട്.
News 18Published: 31 May 2026